Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു വിവാഹത്തിന് ആചാരാനുഷ്ഠാനങ്ങളും ചടങ്ങുകളും അനിവാര്യം; അല്ലാത്ത വിവാഹങ്ങൾക്ക് വിവാഹമോചനത്തിന്റെ ആവശ്യമില്ലെന്ന് കോടതി

നിയമപരമായി വിവാഹമോചനം നടത്താതെ ഭാര്യ മറ്റൊരു വിവാഹം കഴിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരു യുവാവ് നൽകിയ ഹർജിയെ തുടർന്നാണ് കോടതി ഹിന്ദു വിവാഹവുമായി സംബന്ധിച്ച് വ്യക്തത വരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 04:30 pm IST
in India

അലഹബാദ്: 1955ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച് സാധുവായ വിവാഹത്തിന് ആചാരാനുഷ്ഠാനങ്ങളും ചടങ്ങുകളും അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിധി. ഇത്തരത്തിൽ നടന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമസധുത ഉണ്ടാവുകയുള്ളൂ. ഹൈന്ദവ വിവാഹങ്ങൾ ആചാരപ്രകാരം അല്ലാതെയാണ് നടത്തുന്നതെങ്കിൽ നിയമത്തിന്റെ കണ്ണിൽ അത് വിവാഹം ആയി അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.

നിയമപരമായി വിവാഹമോചനം നടത്താതെ ഭാര്യ മറ്റൊരു വിവാഹം കഴിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരു യുവാവ് നൽകിയ ഹർജിയെ തുടർന്നാണ് കോടതി ഹിന്ദു വിവാഹവുമായി സംബന്ധിച്ച് വ്യക്തത വരുത്തിയത്. വിവാഹം നടന്നതായി കണ്ടെത്തിയാൽ മാത്രം പോരാ, നിയമപരമായ വിവാഹം നടത്തുന്നതിന് ആവശ്യമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തേണ്ടതുണ്ട്. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ, പരാതിക്കാരൻ വാദിച്ച വിവാഹത്തിന്റെ ‘സപ്തപദി ചടങ്ങ്’ നടന്നതായി അനുമാനിക്കാനാവില്ല – കോടതി വ്യക്തമാക്കി.

ഹിന്ദു വിവാഹ ചടങ്ങിൽ വധുവും വരനും ചേർന്ന് വിശുദ്ധ അഗ്നിക്ക് (ഹവാൻ) ചുറ്റും ഏഴ് ചുവടുകൾ വയ്‌ക്കുന്ന ഒരു ആചാരമാണ് സപ്തപദി. ഈ യുവാവിന്റെ വിവാഹം ആചാര അനുഷ്ഠാനങ്ങൾ ഇല്ലാതെ നടത്തിയതിനാൽ അതിനെ ഹിന്ദു വിവാഹ ആക്ട് പ്രകാരം അംഗീകരിക്കാൻ ആവില്ലെന്നും വിവാഹമോചനത്തിന്റെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി യുവാവ് നൽകിയ കേസ് റദ്ദാക്കുകയും ചെയ്തു.

2017 ലാണ് സത്യം സിംഗ് എന്ന യുവാവിന്റെ വിവാഹം സ്മൃതി സിംഗ് എന്ന യുവതിയുമായി നടക്കുന്നത്. എന്നാൽ ഹിന്ദു വിവാഹ നിയമപ്രകാരം ഉള്ള ആചാര അനുഷ്ഠാനങ്ങൾ പാലിച്ചായിരുന്നില്ല ഈ വിവാഹം. ഏതാനും നാളുകൾക്കു ശേഷം സ്മൃതി സിംഗ് ഭർതൃവീട് ഉപേക്ഷിച്ചു പോവുകയും സ്ത്രീധന പീഡനത്തിന്റെ പേരിൽ കേസ് നൽകുകയും ചെയ്തിരുന്നു. പിന്നീട് സ്മൃതി മറ്റൊരു വിവാഹം കഴിച്ചതോടെയാണ് മുൻ ഭർത്താവായിരുന്ന സത്യം സിംഗ് കോടതിയെ സമീപിച്ചിരുന്നത്.

Tags: alahabad highcourthindu marriage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാസിയാബാദിൽ ദളിത് ഹിന്ദു വിവാഹഘോഷയാത്രയ്‌ക്ക് നേരെ മുസ്ലീം അക്രമികളുടെ അതിക്രമം ; സ്ത്രീകളുടെ മംഗല്യസൂത്രമടക്കം ജുനൈദിന്റെ നേതൃത്വത്തിൽ തട്ടിയെടുത്തു

India

ഹിന്ദുമതത്തിൽ ആകൃഷ്ടരായി ; ആറംഗ വിദേശികൾ ഹിന്ദുമതം സ്വീകരിച്ചു ; സനാതനാചാര പ്രകാരം താലിചാർത്തൽ

India

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി; നിയമം ഭരണഘടന വിരുദ്ധമല്ല, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

India

ക്ഷേത്രനടത്തിപ്പ് മതവിശ്വാസികളാണ് നടത്തേണ്ടത് ; വേദങ്ങളിൽ അറിവും , ഭക്തിയുമുള്ളവർ ക്ഷേത്രങ്ങളിൽ റിസീവർമാരാകണം : അലഹബാദ് ഹൈക്കോടതി

India

മതപരിവര്‍ത്തനങ്ങള്‍ തുടരാൻ അനുവദിച്ചാൽ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനത ന്യൂനപക്ഷമാകും: അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.