Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരരെ തറപറ്റിക്കാന്‍ പുതിയ തന്ത്രം; കശ്മീരിലേക്ക് കോബ്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 11:57 pm IST
in India

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ കുന്നിന്‍ ചരിവുകളും താഴ്വരകളും വനാന്തരങ്ങളും താവളമാക്കിയ, ഇവിടങ്ങളിലെ ഒളിയുദ്ധത്തിന് പാകിസ്ഥാനില്‍ പ്രത്യേക പരിശീലനം നേടിയ, ഭീകരരെ നേരിടാന്‍ കേന്ദ്രം അവിടേക്ക് കോബ്രകളെ അയക്കുന്നു.
കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട്ട് ആക്ഷന്‍ അഥവാ കോബ്രയെന്നാണ് ഇത്തരത്തിലുള്ള പരിശീലനം നേടിയ കമാന്‍ഡോകളെ വിളിക്കുക. സിആര്‍പിഎഫിലെ പ്രത്യേക സംഘമാണിത്. ഒളിപ്പോരില്‍ (ഗറിലാ വാര്‍ഫെയര്‍) പരിശീലനം ലഭിച്ചവരാണ് കോബ്ര. ഭീകരരുമായി പൊരുതാന്‍ ഇനി ഇവരെയാണ് അയക്കുക.

കഴിഞ്ഞാഴ്ച മൂന്നു സൈനികരാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃതു വരിച്ചത്. ഭീകരരുടെ കമാന്‍ഡറായ ലഷ്‌ക്കര്‍ ഭീകരന്‍ ഉസൈര്‍ ഖാനായിരുന്നു ഇവരെ വധിക്കാന്‍ നേതൃത്വം നല്കിയതും. ഇയാളെ വകവരുത്താന്‍ സൈന്യം വളരെക്കൂടുതല്‍ സമയമെടുത്തു. വനാന്തരങ്ങള്‍ താവളമാക്കിയ മാവോയിസ്റ്റുകളെയും നക്സലുകളെയും ഉന്മൂലനം ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ച കോബ്രകളെയാണ് നിയോഗിച്ചിരുന്നത്. ഛത്തീസ്ഗഡിലും ഝാര്‍ണ്ഡിലും മഹാരാഷ്‌ട്രയിലുമെല്ലാം ഇവരെയാണ് മാവോയിസ്റ്റ് വേട്ടയ്‌ക്ക് നിയോഗിച്ചിരുന്നത്. ഇവരെ കശ്മീര്‍ താഴ്വരകളില്‍ ഭീകരരെ നേരിടാന്‍ വിന്യസിച്ചു തുടങ്ങി. ഭക്ഷണവും വെള്ളവും പുറത്തു നിന്നുള്ള സഹായവും ഇല്ലാതെ പതിനഞ്ചു ദിവസം വരെ വനാന്തരങ്ങളിലും താഴ്വാരങ്ങളിലും താമസിച്ച് ഒളിപ്പോരു നടത്താന്‍ ശേഷിയുള്ളവരാണ് കോബ്ര കമാന്‍ഡോകള്‍. രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സേനയാണ് കോബ്ര.

ഭീകരത, തീവ്രവാദം എന്നിവ നേരിടാന്‍ മിസോറാമിലാണ് ഇവര്‍ക്ക് പരിശീലനംലഭിച്ചത്.സല്‍ച്ചറിലെ ഭീകരവിരുദ്ധ പോരാട്ടവും ഇവര്‍ പഠിച്ചിട്ടുണ്ട്. വേഷപ്രഛന്നരാകുന്നതില്‍ അതിവിദഗ്ധരാണ്. മലകളും കുന്നുകളും താണ്ടി ഒരു ദിവസം 72 മണിക്കൂര്‍ നടക്കാന്‍ കഴിയും ഇവര്‍ക്ക്. ഇതിനകം രാജ്യത്തെ കോബ്രകള്‍, 3293 ഓപ്പറേഷനു
കള്‍ നടത്തിക്കഴിഞ്ഞു. ഇതില്‍ 359 മാവോയിസ്റ്റ് ഭീകരരെ കൊന്നു, 3024 ഭീകരരെ പിടിച്ചു. 956 പേരെ കീഴടക്കി. കോബ്രയില്‍ 34 വനിതകളുമുണ്ട്.

Tags: terroristsKashmirCobrasIndian Militery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

ഖമനെയിയുടെ മരണം: കശ്മീരിൽ വീണ്ടും ഷിയാകള്‍ തെരുവിലിറങ്ങി, ചിലര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു;ജാ​ഗ്രതയോടെ സുരക്ഷാ സേന

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

World

കശ്മീരിലെ വിഘടനവാദികൾക്ക് പരസ്യമായി പിന്തുണ നൽകി മുനീറും ഷഹബാസും ; ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കാനായി കശ്മീർ ഐക്യദാർഢ്യ ദിനാഘോഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.