Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചോയ്‌സ് ഫീച്ചറിന് ശേഷം വമ്പന്‍ പ്ലാനുമായി വി മാക്‌സ് ഫാമിലി പോസ്റ്റ്‌പെയ്ഡ്

ഡാറ്റ ഷെയറിങും രാത്രിയില്‍ പരിധിയില്ലാത്ത ഡാറ്റയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 07:07 pm IST
in Business

കൊച്ചി: വി മാക്‌സ് പോസ്റ്റ് പെയ്ഡ് (Vi Max family Post Paid) ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസൃത ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ‘ചോയ്‌സ്’ ഫീച്ചറുകള്‍ക്ക് ശേഷം, വി മാക്‌സ് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ഡാറ്റ ഷെയറിങും രാത്രിയില്‍ പരിധിയില്ലാത്ത ഡാറ്റയും അവതരിപ്പിച്ചു. ഇതിലൂടെ വി മാക്‌സ് ഫാമിലി പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ഡാറ്റാ ആനുകൂല്യങ്ങള്‍ ലഭിക്കും.

വി മാക്‌സ് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് മികച്ച ഡാറ്റാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കികൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ തിരഞ്ഞെടുത്ത പ്ലാനുകളില്‍ 10ജിബി മുതല്‍ 25ജിബി വരെയുള്ള അധിക ഡാറ്റാ ലഭിക്കുന്ന ഡാറ്റ ഷെയറിങ് വി അവതരിപ്പിച്ചു. ഫാമിലി പ്ലാനിലെ െ്രെപമറി, സെക്കണ്ടറി അംഗങ്ങള്‍ക്ക് അധിക ഡാറ്റ ക്വാട്ട പങ്കിടാനും ഇതിലൂടെ സാധിക്കും. വി മാക്‌സ് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ രാത്രിയില്‍ സമയ പരിധിയില്ലാത്ത ഡാറ്റ ആനുകൂല്യങ്ങളും വി ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ രാത്രി 12 മുതല്‍ 6 വരെ അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കുന്നു.

വി മാക്‌സിന്റെ 601 രൂപ ഫാമിലി പ്ലാനില്‍ 2 കണക്ഷനുകള്‍ക്കൊപ്പം മൊത്തം 120ജിബി ഡാറ്റ ക്വാട്ട ലഭിക്കുന്നു. കൂടാതെ 1001 രൂപയുടെയും 1151 രൂപയുടെയും വി മാക്‌സ് ഫാമിലി പ്ലാനുകളില്‍ യഥാക്രമം 4 കണക്ഷനുകളുള്ള 280ജിബി ഡാറ്റ ക്വാട്ടയും 5 കണക്ഷനുകളില്‍ 325ജിബി ഡാറ്റയും ലഭിക്കുന്നു.

വി ഗെയിംസ്, വി മ്യൂസിക്, വി ജോബ്‌സ് & എഡ്യൂക്കേഷന്‍, വി മൂവീസ് & ടിവി എന്നിവയുള്‍പ്പെടെയുള്ള മറ്റ് മൂല്യവര്‍ദ്ധിത ആനുകൂല്യങ്ങളും എല്ലാ വി മാക്‌സ് പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും ലഭ്യമാണ്.

Tags: Vi Post PaidVodafone Idea
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസില്‍ ആനന്ദ് ആര്‍ ഐ.പി.എസ് (എസ് പി, പത്തനംതിട്ട), ജോര്‍ജ് മാത്യു വി (വി ബിസിനസ് ഹെഡ് - കേരളം), ജോര്‍ജ് മാത്യൂസ് (വി മാർക്കറ്റിംഗ് ഹെഡ് - കേരളം) എന്നിവർ ചേർന്ന് ശബരിമലയിൽ എത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായുള്ള 'വി സുരക്ഷാ' പദ്ധതി അവതരിപ്പിക്കുന്നു
Kerala

കുട്ടികളുടെ സുരക്ഷയ്‌ക്കായി  ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ അവതരിപ്പിച്ചു; ശബരിമല പാതയിലെ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തി വി

Business

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

‘15ാം വയസ്സിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കൗമാരക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ

ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമൻ

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

നാവികസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ അപേക്ഷ 6 വരെ; അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.