Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട്ട് വിപുലമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 12:26 pm IST
in Kozhikode

കോഴിക്കോട്: ജന്മഭൂമി വരിസംഖ്യ ചേര്‍ക്കല്‍ പരിപാടി മെഗാ കാമ്പയ്ന്‍ കോഴിക്കോട്ട് വന്‍ വിജയമായി. ബിജെപിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനം ഒക്ടോബര്‍ 10 വരെ തുടരും. ബാലുശ്ശേരി മണ്ഡലതല ഉദ്ഘാടനം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍ ചിറക്കല്‍ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ പ്രസിഡന്റ് കെ.ജി. വിശ്വനാഥനില്‍ നിന്ന് വരിസംഖ്യ സ്വീകരിച്ച് നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, മേഖല സെക്രട്ടറിമാരായ എം.സി. ശശീന്ദ്രന്‍, എന്‍.പി. രാമദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ടി. ബാലസോമന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രജീഷ് കിനാലൂര്‍, ജില്ലാ കമ്മിറ്റി അംഗം കെ.കെ. ഗോപിനാഥന്‍ എന്നിവര്‍ സംബന്ധിച്ചു.

കൊയിലാണ്ടിയില്‍ നൃത്താചാര്യന്‍ ഭരതാഞ്ജലി മധസൂദനനില്‍നിന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ വരിസംഖ്യ സ്വീകരിക്കുന്നു. ജില്ലാ ട്രഷറര്‍ വി.കെ. ജയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വിനോദ് വായനാരി, ജില്ലാ കമ്മിറ്റിയംഗം അഡ്വ.സത്യന്‍, മണ്ഡലം ജന. സെക്ര. കെ.വി. സുരേഷ് സമീപം

കൊയിലാണ്ടിയില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ കൊയിലാണ്ടി ആര്‍ട്സ് കോളജ് അധ്യാപകന്‍ മനുമാസ്റ്ററില്‍ നിന്ന് വരിസംഖ്യ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ വി.കെ. ജയന്‍, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ്, ജില്ലാ കമ്മറ്റി അംഗം അഡ്വ. വി. സത്യന്‍, ജനറല്‍ സെക്രട്ടറി കെ.വി. സുരേഷ് എന്നിവര്‍ പങ്കെടുത്തു. നൃത്താചാര്യന്‍ ഭരതാഞ്ജലി മധസൂദനനില്‍നിന്ന് വരിസംഖ്യ സ്വീകരിച്ചു. ജില്ലാ ട്രഷറര്‍ വി.കെ. ജയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വിനോദ് വായനാരി, ജില്ലാ കമ്മിറ്റിയംഗം അഡ്വ.സത്യന്‍, മണ്ഡലം ജന. സെക്ര. കെ.വി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എരഞ്ഞിപ്പാലം ടൗണ്‍ സമ്പര്‍ക്കത്തിന്റെ ഭാഗമായി മലബാര്‍ ഹോസ്പിറ്റല്‍, മാര്‍ബിള്‍ ഗാലറി, ഡോ. സുരേഷ്, ലിറ്റില്‍ സ്‌പൈസ് ഹോട്ടല്‍ തുടങ്ങി സ്ഥാപനങ്ങളില്‍ നിന്ന് വാര്‍ഷിക വരിസംഖ്യ ചേര്‍ത്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത് കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ജിതിന്‍, മണ്ഡലം സെക്രട്ടറി അജയലാല്‍, യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വൈഷ്ണവേഷ്, സിവില്‍ ഏരിയാ പ്രസിഡന്റ് ടി.പി. രമേശന്‍, സി.പി. വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: JanmabhumiKozhikoduPracharamasam 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

Kerala

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Kerala

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി.നാരായണൻ

Editorial

ക്ഷണിച്ചു വരുത്തിയ മഹാദുരന്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.