തിരുവനന്തപുരം: ജന്മഭൂമി പ്രചാരണത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ഇടയില്‍ ഇറങ്ങിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. പുതുതായി വരിക്കാരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ജന്മഭൂമിയില് മാത്രം വരുന്ന ചില പംക്തികള്‍ മറ്റ് പത്രങ്ങളില്‍ നിന്നും വേറിട്ട് നിര്‍ക്കുന്നു. ഇത് വായനക്കാരെ ആകര്‍ഷിക്കുന്നുണ്ട്.

സംസ്ഥാന വൈസ്പ്രസിഡന്റ് സി.ശിവന്‍കുട്ടി വാര്‍ഷിക വരിചേര്ക്കുന്നു
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പലതും സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങള്‍ മറച്ച് വയ്ക്കുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന്റേതായി പ്രചരിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജന്മഭൂമി പ്രസിദ്ധീകരിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളികള്‍ പുറത്ത് വരുന്നത്. സംസ്ഥാനത്ത് നിലവില്‍ നടന്നു വരുന്ന അഴിമതിക്കഥകള്‍ പുറത്ത് കൊണ്ടു വന്നതില്‍ ജന്മഭൂമി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇവയൊക്കെ സത്യസന്ധമായി അറിയാന്‍ കഴിയുന്ന പത്രമാണ് ജന്മഭൂമിയെന്നും അതുകൊണ്ടാണ് ജന്മഭൂമിക്ക് സ്വീകാര്യത വര്‍ധിക്കുന്നതെന്നും വി.വി.രാജേഷ് പറഞ്ഞു.

നിന്നും ബിജെപി ജില്ലാ ട്രഷറര്‍ എം.ബാലമുരളി ജന്മഭൂമി വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങി രസീത് കൈമാറുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: