Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അമ്പെയ്‌ത്തില്‍ മൂന്ന് മെഡലുറപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 04:14 am IST
in News, Sports

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്‌ത്ത് വേദിയില്‍ നിന്ന് ഭാരതത്തിന് ഇന്നലെ സന്തോഷ വാര്‍ത്ത. ഒരു സ്വര്‍ണവും വെള്ളിയും ഉറപ്പിച്ചതിന് പിന്നാലെ മറ്റൊരു വെള്ളിയും ഉറപ്പിച്ചു. പുരുഷന്‍മാരുടെ കോമ്പൗണ്ട് ഇനത്തില്‍ ഫൈനലിലെത്തിയ അഭിഷേക് വര്‍മയും ഓജസ് പ്രവീണും വനിതകളുടെ കോമ്പൗണ്ട് ഇനത്തില്‍ ഫൈനലില്‍ കടന്ന ജ്യോതി സുരേഖ വെന്നവുമാണ് ഭരതത്തിനായി മെഡലുറപ്പിച്ചത്.

അഭിഷേകും ഓജസും ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടുന്നതോടെ അമ്പെയ്‌ത്തില്‍ ഒരു സ്വര്‍ണവും വെള്ളിയും ഭാരതം സ്വന്തമാക്കുമെന്ന് ഉറപ്പിച്ചു. കൊറിയയുടെ ജഹൂന്‍ ജൂവിനെ 147-145 എന്ന സ്‌കോറിന് മറികടന്നാണ് അഭിഷേക് ഫൈനലുറപ്പിച്ചത്. കൊറിയയുടെ തന്നെ ജെവോണ്‍ യാങ്ങിനെ 150-146 എന്ന സ്‌കോറിന് കീഴടക്കിയാണ് ഓജസ് ഫൈനലിലെത്തിയത്. സെമിയില്‍ ഇന്ത്യന്‍ താരം തന്നെയായ അതിഥി സ്വാമിയെ പരാജയപ്പെടുത്തിയായിരുന്നു ജ്യോതിയുടെ ഫൈനല്‍ പ്രവേശനം. ഇതോടെ ഒരു സ്വര്‍ണത്തിനോ വെള്ളിക്കോ സാധ്യത തെളിഞ്ഞു. 149-146 എന്ന സ്‌കോറിനായിരുന്നു ജ്യോതിയുടെ ജയം. അതിഥി വെങ്കല മെഡലിനായി മത്സരിക്കുന്നുണ്ട്.

Tags: Hangzhou Asian Gamesarchery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ചരിത്രം രചിച്ച് ജ്യോതി സുരേഖ വെന്നം, അമ്പെയ്‌ത്ത് ലോകകപ്പ് ഫൈനലില്‍ വെങ്കല മെഡല്‍

Sports

ഒളിമ്പിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യക്ക് തിരിച്ചടി; ദീപിക കുമാരി പുറത്തായി

Sports

പാരീസ് ഒളിംപിക്‌സ്: അമ്പെയ്‌ത്തിലൂടെ ഭാരതം തുടങ്ങുന്നു

Sports

അമ്പെയ്‌ത്ത്: സ്വര്‍ണത്തിളക്കത്തോടെ ഭജന്‍ കൗര്‍

India

അഭിമാനതാരങ്ങളെ നേരിട്ട് അനുമോദിച്ച് മോദി കായിക മേഖലയുടെ കുതിപ്പിന് 3000 കോടി ചെലവഴിക്കും: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.