Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂര്യകാലടി മനയില്‍ അഞ്ച് മുതല്‍ എട്ട് വരെ നവചണ്ഡികാ യാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 10:07 am IST
in Kerala

കൊച്ചി: സൂര്യകാലടി മനയില്‍ 5 മുതല്‍ 8 വരെ നവചണ്ഡികാ യാഗം നടക്കും. തിരു-ഈങ്കോയ്‌മല (ട്രിച്ചി, തമിഴ്നാട്) മഠാധിപതി യോഗിനി മാതാ ശ്രീ ല ശ്രീ വിദ്യാബ സരസ്വതിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും യാഗം നടക്കുകയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, സ്വാഗത സംഘം പ്രസിഡന്റ് അഡ്വ. ജി. രാമന്‍നായര്‍, ജനറല്‍ കണ്‍വീനര്‍ ശ്രീകുമാര്‍ ഇടയാടി എന്നിവര്‍ അറിയിച്ചു.

ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്‌ക്കുമായി വിശ്വരക്ഷാ യാഗ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളിലും ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളില്‍ നിന്നുള്ള മഹാസാധകര്‍ നേരിട്ട് നടത്തുന്ന നവചണ്ഡികാ യാഗത്തിന്
ഏപ്രില്‍ 25ന് എറണാകുളം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തിലാണ് തുടക്കമായത്.
നവചണ്ഡികാ യാഗം എന്ന വിശ്വരക്ഷാ ദൗത്യം വിശ്വഹിന്ദു പരിഷത്ത് കേരളമാണ് ഏറ്റെടുത്തിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യാഗം നടത്തി. കോട്ടയം ജില്ലയിലെ യാഗമാണ് സൂര്യകാലടി മനയില്‍ നടക്കുക. നാളെ രാവിലെ എട്ടിന് സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം. വൈകിട്ട് മൂന്ന് മുതല്‍ എഴ് വരെ നവചണ്ഡി പാരായണം. വെള്ളിയാഴ്‌ച്ച രാവിലെ ഏഴ് മുതല്‍ ഉച്ചയ്‌ക്ക് ഒരുമണി വരെ നവചണ്ഡികാ യാഗം. ശനിയാഴ്‌ച്ച രാവിലെ ഏഴ് മുതല്‍ ഉച്ചയ്‌ക്ക് ഒരുമണിവരെ അഷ്ടലക്ഷി പൂജ, ശ്രീ ചക്രനവാവരണ പൂജ വൈകിട്ട് ആറിന് ബഗിളാപ്രത്യംഗരിഹോമം. ഞായറാഴ്‌ച്ച രാവിലെ ഏഴ് മുതല്‍ ഒരുമണിവരെ ശ്രീലളിതായാഗം. എല്ലാ ദിവസവും അന്നദാനവും ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

കാഞ്ചി മഠാധിപതി ശ്രീശങ്കര വിജയേന്ദ്ര സരസ്വതി സ്വാമികള്‍ ആണ് യാഗത്തിന്റെ മുഖ്യരക്ഷാധികാരി. ഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രസിദ്ധരായ സാധകരും, കര്‍മ്മികളും, സംന്യാസി ശ്രേഷ്ഠന്മാരും, ആചാര്യ ശ്രേഷ്ഠന്മാരും യാഗങ്ങളില്‍ മുഴുവന്‍ സമയം പങ്കെടുക്കുകയും സല്‍സംഗങ്ങള്‍ നടത്തുകയും ചെയ്യും. അതാത് ജില്ലകളിലെ യാഗദിവസങ്ങളില്‍ വിവിധ കലാപരിപാടികളും,സാംസ്‌കാരിക സമ്മേളനങ്ങളും പ്രഭാഷണങ്ങളും നടക്കും.

2024 ആഗസ്തില്‍ തൃശൂരില്‍ 11 ദിവസം നീണ്ടു നില്‍ക്കുന്ന ശതചണ്ഡികാ യാഗത്തോടെ സമാപനം കുറിക്കും. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ശതചണ്ഡികാ യാഗത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. മാതാ അമൃതാന്ദമയി ദേവി, ശ്രീശ്രീ രവിശങ്കര്‍, നാലു മഠങ്ങളില്‍ നിന്നുള്ള ശങ്കരാചാര്യന്മാര്‍, ദലൈലാമ ഉള്‍പ്പെടെയുള്ള ആചാര്യ ശ്രേഷ്ഠന്മാര്‍, സംന്യാസിവര്യന്മാര്‍ തുടങ്ങിയവരും ശത ചണ്ഡികായാഗത്തില്‍ പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റും വിശ്വരക്ഷാ യാഗസമിതി ചെയര്‍മാനുമായ വിജി തമ്പി, സംഘടനാ സെക്രട്ടറി ഗിരീഷ് കള്ളിക്കല്‍, കോ-ഓര്‍ഡിനേറ്റര്‍ ത്രിവിക്രമന്‍ അടികള്‍, ശബരിമല, ഗുരുവായര്‍ മുന്‍ മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ എന്നിവര്‍ പറഞ്ഞു.

Tags: Sooryakaladi ManaNava Chandika Yaga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ഇറാന്റെ മണ്ണില്‍ ചവിട്ടിയാല്‍ കാല്‍ വെട്ടുമെന്ന് യുഎസിന് മുന്നറിയിപ്പ്

യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് ഈ ട്രെയിനുകൾ റദ്ദാക്കും

ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.