കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുള്ള ഹര്‍ജി പിന്‍വലിക്കാന്‍ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ അനുവദിച്ച ഹൈക്കോടതി സത്യവാങ്മൂലത്തില്‍ അനാവശ്യമായി അഭിഭാഷകനെ കുറ്റപ്പെടുത്തിയതിന് 10,000 രൂപ പിഴയടയ്ക്കാന്‍ ഉത്തരവിട്ടു.
പിഴത്തുക ഒരുമാസത്തിനകം ഹൈക്കോര്‍ട്ട് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ കെട്ടിവയ്ക്കാനും അല്ലാത്തപക്ഷം റവന്യു റിക്കവറി നടപടി സ്വീകരിക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: