തിരുവനന്തപുരം: ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വെ. ഇരുപതോളം ട്രെയിനുകളുടെ സര്‍വീസ് സമയത്തിന് ഇന്നലെ മുതല്‍ മാറ്റംവന്നു. ഇതിന്റെ ഭാഗമായി അമൃത, മലബാര്‍, വഞ്ചിനാട്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസുകളുടെ സമയത്തില്‍ മാറ്റമുണ്ട്. പുതുക്കിയ സമയക്രമം ഇങ്ങനെ:
ട്രെയിന്‍ പുറപ്പെടല്‍ സമയം
- എറണാകുളം ജങ്ഷന്-തിരുവനന്തപുരം വഞ്ചിനാട്(16303) രാവിലെ 5.05
- എറണാകുളം ജങ്ഷന്-ആലപ്പുഴ(06449) രാവിലെ 7.50
- എറണാകുളം ജങ്ഷന്-കായംകുളം ജങ്ഷന്(06451) വൈകീട്ട് 6.05
- എറണാകുളം ജങ്ഷന്-കാരയ്ക്കല്‍(16188) രാത്രി 10.25
- കൊല്ലം-എറണാകുളം ജങ്ഷന്(06442), ചൊവ്വ ഒഴികെ രാത്രി 9.05
- കൊല്ലം-ചെന്നൈ എഗ്മോര്‍(16824) ഉച്ചയ്ക്ക് 2.50
- കൊല്ലം-കോട്ടയം(06786) ഉച്ചയ്ക്ക് 2.40
- കൊല്ലം-നാഗര്‍കോവില്‍ ജങ്ഷന്(06427) വൈകീട്ട് 3.35
- കായംകുളം-എറണാകുളം ജങ്ഷന്(16310) വൈകീട്ട് 3.20
- ഷൊര്‍ണൂര്‍ ജങ്ഷന്-എറണാകുളം ജങ്ഷന് പുലര്‍ച്ചെ 4.30
- കന്യാകുമാരി-ഡിബ്രുഗഡ്(22503, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി) വൈകീട്ട് 5.25
- കന്യാകുമാരി-ചെന്നൈ എഗ്മോര്‍(12634) വൈകീട്ട് 5.50
- നാഗര്‍കോവില്‍ ജങ്ഷന്-കൊച്ചുവേളി(06430) രാവിലെ 8.05
- നാഗര്‍കോവില്‍ ജങ്ഷന്-കോയമ്പത്തൂര്‍(16322) രാവിലെ 7.50
- നാഗര്‍കോവില്‍ ജങ്ഷന്-കോയമ്പത്തൂര്‍(22667) രാത്രി 9.55
- ആലപ്പുഴ-എറണാകുളം ജങ്ഷന്(06452) വൈകീട്ട് 6.20
എത്തിചേരുന്ന സമയം താഴെ
- കൊല്ലം-എറണാകുളം ജങ്ഷന്(06442ബുധന്‍ ഒഴികെ) രാത്രി 12.30
- കാരയ്ക്കല്‍-എറണാകുളം ജങ്ഷന്(16187) രാവിലെ 6.45
- ഷൊര്‍ണൂര്‍ ജങ്ഷന്-എറണാകുളം ജങ്ഷന്(06017) രാവിലെ 7.45
- കൊല്ലം-എറണാകുളം ജങ്ഷന്(06778ബുധന്‍ ഒഴികെ) ഉച്ചയ്ക്ക് 12.00
- പുനലൂര്‍-കൊല്ലം(06661) രാത്രി 8.40
- ചെന്നൈ എഗ്മോര്‍-കൊല്ലം(16823) രാവിലെ 11.15
- ആലപ്പുഴ-കൊല്ലം(06771 ഞായര്‍ ഒഴികെ) വൈകീട്ട് 3.20
- ഗുരുവായൂര്‍-തിരുവനന്തപുരം(16341) രാവിലെ 9.45
- മധുര-തിരുവനന്തപുരം(16344) രാവിലെ 4.55
- എറണാകുളം ജങ്ഷന്-തിരുവനന്തപുരം(16303) രാവിലെ 10.00
- മംഗളൂരു-തിരുവനന്തപുരം(16630) രാവിലെ 9.00
- ബെംഗളൂരു-കൊച്ചുവേളി(16320, തിങ്കള്‍, ശനി) രാവിലെ 9.55
- നാഗര്‍കോവില്‍ ജങ്ഷന്-കൊച്ചുവേളി(06430) രാവിലെ 10.25
- ഇന്‍ഡോര്‍ ജങ്ഷന്-കൊച്ചുവേളി(20932, വ്യാഴം) വൈകീട്ട് 2.50
- പോര്‍ബന്തര്‍-കൊച്ചുവേളി(20910, ശനി) വൈകീട്ട് 2.50
- ഇന്‍ഡോര്‍ ജങ്ഷന്-കൊച്ചുവേളി(22645, ബുധന്‍) വൈകീട്ട് 3.40
- ഗോരഖ്പുര്‍-കൊച്ചുവേളി(12511, ശനി, ഞായര്‍, ചൊവ്വ) വൈകീട്ട് 3.40
- കോര്‍ബ-കൊച്ചുവേളി(22647, തിങ്കള്‍, വെള്ളി) വൈകീട്ട് 3.40
- തിരുവനന്തപുരം-നാഗര്‍കോവില്‍(06433) രാവിലെ 8.55
- പുനലൂര്‍-നാഗര്‍കോവില്‍ ജങ്ഷന്(06639) രാവിലെ 11.35
- ചെന്നൈ-നാഗര്‍കോവില്‍(ശനി, 12689) രാവിലെ 10.40
- തിരുനല്‍വേലി ജങ്ഷന്-നാഗര്‍കോവില്‍(06642) രാവിലെ 8.55
- മുംബൈ സി.എസ്.ടി.-നാഗര്‍കോവില്‍(16339, തിങ്കള്‍, വ്യാഴം, വെള്ളി, ശനി) രാവിലെ 9.55
- പുനലൂര്‍-നാഗര്‍കോവില്‍(06639) രാവിലെ 11.35.
- പുനെ-കന്യാകുമാരി(16381) രാവിലെ 11.50
പ്രതികരിക്കാൻ ഇവിടെ എഴുതുക: