Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിജയ് തമിഴകത്തെ ഭാവി മുഖ്യമന്ത്രിയെന്ന് പോസ്റ്ററുകള്‍ , ലിയോ ഓഡിയോ ലോഞ്ച് റദ്ദാക്കിയതില്‍ അഭ്യൂഹങ്ങള്‍

തമിഴ്‌നാട്ടിലെ ഭരണകക്ഷി ഡിഎംകെ ലിയോയ്‌ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പ്രചാരണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 08:47 pm IST
in Entertainment

ചിന്ന ദളപതി വിജയ് രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങളുണ്ട്. ഇതിന് നിലമൊരുക്കുന്നുവെന്ന തോന്നല്‍ താരത്തിന്റെ ചില പരിപാടികളിലൂടെ ഉണ്ടായിട്ടുമുണ്ട്.

ഇതിനിടയാണ് വിജയ് തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിയെന്ന് കാട്ടിയുളള ആരാധക കൂട്ടായ്‌മയുടെ പോസ്റ്റര്‍ മധുരയില്‍ പ്രത്യക്ഷപ്പെട്ടത്.ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നെഹ്റു സ്റ്റേഡിയത്തില്‍ കയറുന്നതില്‍ നിന്ന് തടയാനാകും എന്നാല്‍ മുഖ്യമന്ത്രി ആകുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

ലിയോ ഓഡിയോ റിലീസ് ഒഴിവാക്കിയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് പലവിധ ചര്‍ച്ചകളാണ് നടക്കുന്നത്.തമിഴ്‌നാട്ടിലെ ഭരണകക്ഷി ഡിഎംകെ ലിയോയ്‌ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പ്രചാരണമുണ്ട്.

തമിഴകത്തെ ഒന്നാംകിട സിനിമ വിതരണ കമ്പനി റെഡ് ജയന്റ് മൂവിസാണ്.സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനാണ് ഇതിന്റെ ഉടമ.തമിഴ് നാട്ടിലെ പല തിയേറ്ററുകളിലും ഏത് ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് റെഡ് ജയന്റാണ് എന്നതാണ് നിലവിലെ സ്ഥിതി.

വിജയിയുടെ കഴിഞ്ഞ ചിത്രം വാരിസ് പോലെ ലിയോയിലും റെഡ് ജയന്റിന് വിതരണാവകാശം ഇല്ല.ലിയോയുടെ ചെന്നൈ നഗരത്തിലെ വിതരണാവകാശത്തിന് വേണ്ടി റെഡ് ജയന്റ് നീക്കങ്ങള്‍ നടത്തുന്നു എന്നാണ് അഭ്യൂഹങ്ങള്‍ ഉളളത്. ഈ സാഹചര്യത്തില്‍ റെഡ് ജയന്റില്‍ നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന വിവരം ലഭിച്ചതിനാല്‍ ലിയോയുടെ ഓാഡിയോ ലോഞ്ച് നിര്‍മ്മാതാക്കളായ സെവന്‍ത് സ്‌ക്രീന്‍ ഒഴിവാക്കിയെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്.

Tags: TamilnaduLeoDMKUdayanidhi StalinVijayaudio launchred giant movies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപിയ്‌ക്ക് വൻ മുന്നേറ്റം ; ഹിന്ദുക്കളെ കയ്യിലെടുക്കാൻ ക്ഷേത്രദർശനം നടത്തി ഭസ്മം പൂശി ഉദയനിധി സ്റ്റാലിൻ

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

India

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.