Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നടന്‍ ദിലീപിനൊപ്പം സെല്‍ഫി ; ഗ്രോ വാസുവിന്റെ ഫോട്ടോ; ടി പി സെന്‍കുമാറിന്റെ ഉത്തരവ്; പോലീസിന്റെ അന്തസ്’

 : കുഴപ്പത്തിലാക്കി പോലീസികാരന്റെ വിശദീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 05:04 pm IST
in Kerala

 

പത്തനംതിട്ട: ബലാല്‍സംഗ കേസിലെ പ്രതി നടന്‍ ദിലീപിനൊപ്പം പോലീസുകാര്‍ക്ക് സെല്‍ഫി എടുക്കാമെങ്കില്‍ കോടതി കുറ്റവിമുക്തനാക്കിയ ഗ്രോ വാസുവിന്റെ ഫോട്ടോ ഫേസ് ബുക്കിലിട്ടാല്‍ എന്താണു കുഴപ്പമെന്ന് അച്ചടക്ക നടപടി നേരിടുന്ന പോലീസുകാരന്‍. ജയിലില്‍ നിന്നും ഇറങ്ങിയ ഗ്രോ വാസുവിനെ സ്വീകരിക്കുകയും ഫോട്ടോ സമൂഹമാധ്യമത്തിലിടുകയും ചെയ്തതിന് കാരണംകാണിക്കല്‍ നോട്ടീസ ലഭിച്ച ആറന്മുള സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന് നല്‍കിയ മറുപടിയിലാണ് പോലീസ്് നേതൃത്വത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള മറുപടി നല്‍കിയത്.
നവമാധ്യമങ്ങളില്‍ ഇടപെടുന്നതിന് പോലീസ് മേധാവി ഇറക്കിയ സര്‍ക്കുലറിന് വിരുദ്ധമായാണ് ഉമേഷ് പ്രവര്‍ത്തിച്ചതെന്ന് മെമ്മോയില്‍ ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ അച്ചടക ലംഘനവും കൃത്യവിലോപവുമാണെന്ന് ഡിവൈഎസ് പി എസ്. നന്ദകുമാറിന്റെ കാരണം കാണിക്കല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. അതിനെയും കളിയാക്കുന്ന മറുപടിയാണ് ഉമേഷ് നല്‍കിയത്. നോട്ടീസില്‍ സൂചിപ്പിക്കുന്ന ഉത്തരവ് ഇറക്കിയത് സര്‍ക്കാര്‍ സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് കോടതി ഉത്തരവിലൂടെ പോലീസ് മേധാവി (ടി പി സെന്‍കുമാര്‍)യായി എത്തുകയും ചെയ്ത ആളുടെ സര്‍ക്കുലറാണ്. അത് കോടതി ഉത്തതരവിനെ പോലീസ് അംഗീകരിക്കുന്നതിന് തെളിവാകുമ്പോള്‍ നിസ്സാര കുറ്റം ആരോപിക്കപ്പെടുകയും കോടതി കുറ്റമുക്തനാക്കുകയും ചെയ്ത ാെരാളെ ( ഗ്രോ വാസു) അകറ്റി നിര്‍ത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്നാണ് ഉമേഷ് മറുപടിയില്‍ വ്യക്തമാക്കുന്നത്.
പോലീസ് സേനയുടെ അന്തസിന് കളങ്കമുണ്ടാക്കിയതിനാല്‍ 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. അതിനുള്ള മറുപടി എന്ന നിലയിലാണ് നടന്‍ ദിലീപിന്റെ കാര്യം പേരു പറയാതെ സൂചിപ്പിക്കുന്നത്.
കേരളം കണ്ട കുപ്രസിദ്ധ ബലാല്‍സംഗ കേസിലെ പ്രതി ആറന്മുള ക്ഷേത്രത്തില്‍ എത്തി വള്ളസദ്യ നടത്തിയപ്പോള്‍ ആദ്യവസാനം കൂടെ നില്‍ക്കാനും ഭക്തജനങ്ങളുടെ സെല്‍ഫിയെടുക്കലിന് സഹായിക്കാനും അങ്ങയുടെ കീഴിലെ പോലീസ് ഉദ്യോഗസ്ഥനെ യൂണിഫോമില്‍ അയച്ചതും, ഈ ഉദ്യോഗസ്ഥന്‍ ഇപ്പോഴും വിചാരണയിലിരിക്കുന്ന കേസിലെ പ്രതിയുടെ വീഡിയോ എടുത്ത് ആരാധനയോടെ സോഷ്യല്‍ മീഡിയയില്‍ ഇട്ടതും എന്തൊരു വിരോധാഭാസമാണ്.
ഉമേഷ് എന്ന താഴേക്കിടയിലുള്ള ഒരു പോലീസുകാരന്‍ ഗ്രോ വാസുവിന്റെ ഫോട്ടോ സമൂഹമാധ്യമത്തിലിട്ടാല്‍ പോലീസിന്റെ അന്തസ് കളങ്കപ്പെടില്ല. പോലീസിന്റെ അന്തസ് കളങ്കപ്പെടുത്തുന്നത് ആരൊക്കെയാണെന്ന് മേലധികാരികള്‍ക്ക് അറിയാവുന്നതാണല്ലോയെന്നും ഉമേഷ് മറുചോദ്യവും ഉയര്‍ത്തുന്നു.

Tags: TP Senkumardileepgro vasu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

Entertainment

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

Entertainment

മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം

Kerala

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ളവർക്ക് നോട്ടീസ്; സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

ടി.പി. സെന്‍കുമാര്‍ (ഇടത്ത്) മാത്യു സാമുവല്‍ (വലത്ത്)
Kerala

ടി.പി. സെന്‍കുമാറിനെ നിശ്ശബ്ദനാക്കാന്‍ ഗൂഢാലോചന? ലവ് ജിഹാദിന്റെ പേരില്‍ നുണകള്‍ വാരിയെറിഞ്ഞ് മാത്യു സാമുവല്‍, കണക്കിന് മറുപടി നല്‍കി സെന്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.