Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ജീവിതം തുറന്ന പുസ്‌കമെന്ന് രവീണ ടാണ്ടന്‍, പ്രണയബന്ധങ്ങള്‍ മക്കള്‍ക്കറിയാമെന്നും നടി

മുന്‍കാലങ്ങളില്‍ സെലിബ്രിറ്റികള്‍ പത്രമാസികകളിലെ 'എഡിറ്റര്‍മാരുടെ കാരുണ്യത്തില്‍'' ആയിരുന്നു കഴിഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2023, 11:45 pm IST
in Bollywood

ഒരു കാലത്ത് ബോളിവുഡിലെ മിന്നും നായികയായിരുന്നു രവീണ ടാണ്ടന്‍. മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നടി നേടിയിട്ടുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം തനിക്ക രഹസ്യങ്ങളൊന്നുമില്ലെന്നും പഴയ പ്രണയ ബന്ധമടക്കം മക്കളോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തി.

രവീണയ്‌ക്ക് ഛായ, പൂജ എന്നിങ്ങനെ രണ്ട് ദത്തുപുത്രിമാരുണ്ട്. പിന്നീട്, ഭര്‍ത്താവ് അനില്‍ തഡാനിയില്‍ റാഷയും രണ്‍ബീര്‍വര്‍ധനും ജനിച്ചു. തന്റെ ജീവിതം ഒരു ‘തുറന്ന പുസ്തകം’ പോലെയാണ് മക്കള്‍ക്കെന്നും നടി പറഞ്ഞു.

തന്നെക്കുറിച്ച് പ്രചരിക്കുന്ന എല്ലാ ഗോസിപ്പുകളെക്കുറിച്ചും തനിക്ക് അറിയാമെന്നും രവീണ പറഞ്ഞു. ‘ തന്റെ ജീവിതം മക്കള്‍ക്ക് തുറന്ന പുസ്തകമാണ്. ഇല്ലെങ്കില്‍, നാളെ അവര്‍ അതിനെക്കുറിച്ച് എവിടെയെങ്കിലും വായിക്കും. അതും മോശമായി എഴുതിപ്പിടിപ്പിച്ച എന്തെങ്കിലുമായിരിക്കും വായിക്കുക. കാരണം 90കളിലെ പത്രപ്രവര്‍ത്തനം എങ്ങനെയായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാം. മഞ്ഞ പത്രപ്രവര്‍ത്തനം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. അവര്‍ക്ക് ധാര്‍മ്മികതയും നീതിയുമൊന്നുമില്ലായിരുന്നു.”

മുന്‍കാലങ്ങളില്‍ സെലിബ്രിറ്റികള്‍ പത്രമാസികകളിലെ ‘എഡിറ്റര്‍മാരുടെ കാരുണ്യത്തില്‍” ആയിരുന്നു കഴിഞ്ഞത്. ഇന്ന് എഡിറ്റര്‍മാരുടെ സഹായമില്ലാതെ സെലിബ്രിറ്റികള്‍ക്ക് അവരുടെ കാര്യങ്ങള്‍ പുറത്തുവിടാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സാധിക്കും. ചില താരങ്ങള്‍ പത്രക്കാരെ സ്വാധീനിച്ച് വാര്‍ത്തകള്‍ പടച്ചുവിടുമായിരുന്നുവെന്നും രവീണ പറഞ്ഞു.90കളിലെ മാസികകള്‍ തന്നെക്കുറിച്ച് മോശം ലേഖനങ്ങള്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.

രവീണയുടെ പ്രണയങ്ങള്‍

1995-ല്‍ മൊഹ്റയിലെ സഹനടനായ അക്ഷയ് കുമാറുമായി രവീണ ഡേറ്റിംഗ് തുടങ്ങി. 90-കളുടെ അവസാനം വിവാഹനിശ്ചയം വരെയെത്തി. എന്നാല്‍ എന്തുകൊണ്ടോ ഇരുവരും വേര്‍ പിരിഞ്ഞു. രവീണയുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷം അക്ഷയ് ഇന്റര്‍നാഷണല്‍ ഖിലാഡിയിലെ സഹതാരം ട്വിങ്കിള്‍ ഖന്നയുമായി ഡേറ്റിംഗ് നടത്തി. 2001-ല്‍, അക്ഷയ്-ട്വിങ്കിള്‍ വിവാഹം നടന്നു,ഇപ്പോള്‍ ആരവ്, നിതാര എന്നീ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും.

രവീണ പിന്നീട് വ്യവസായി അനില്‍ തഡാനിയുമായി പ്രണയത്തിലായി.റാഷയെ കൂടാതെ രണ്‍ബീര്‍വര്‍ധന്‍ തഡാനി എന്ന മകനും ഈ ബന്ധത്തിലുണ്ട്.

രസകരമെന്നു പറയട്ടെ, അക്ഷയ്യും രവീണയു വീണ്ടും ഒന്നിക്കുകയാണ്.വെല്‍ക്കം ടു ദി ജംഗിള്‍ എന്ന ചിത്രത്തിലാണ് താരങ്ങള്‍ ഒരുമിക്കുന്നത്.
ദിഷാ പടാനി, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ലാറ ദത്ത, സുനില്‍ ഷെട്ടി, സഞ്ജയ് ദത്ത്, പരേഷ് റാവല്‍, അര്‍ഷാദ് വാര്‍സി, തുഷാര്‍ കപൂര്‍, ശ്രേയസ് തല്‍പാഡെ, രാജ്പാല്‍ യാദവ്, ജോണി ലിവര്‍, കിക്കു ശാരദ, കൃഷ്ണ അഭിഷേക്, രാഹുല്‍ ദേവ്, ദെലര്‍ മെഹന്ദി, മിക സിംഗ് എന്നിവരും അഭിനയിക്കുന്നു.

 

Tags: bollywoodFilmAkshay Kumarraveena tandontwinkle khanna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

Kerala

‘ സ്ത്രീ സൗഹൃദങ്ങൾ ഭാര്യയ്‌ക് അറിയാം ; സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം എനിക്ക് പൊതുസമൂഹത്തെ പേടിയില്ല ‘ 

India

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

Entertainment

വേർപിരിഞ്ഞെങ്കിലും ഭർത്താവ് മരിച്ച ശേഷം ഡിപ്രഷനിലായി : 80 സ് റീയൂണിയന് പോലും ചേച്ചിയെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല ; ഭാനുപ്രിയയെ കുറിച്ച് ശാന്തിപ്രിയ

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.