കോട്ടയം: മുണ്ടക്കയത്തെ കുടുംബശ്രീ ഉദ്ഘാടനവേദിയില്‍ നിന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് ഇറങ്ങിപ്പോയി. സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി സംഘാടകര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് കുറ്റപ്പെടുത്തിയാണ് മന്ത്രി ഇറങ്ങിപ്പോയത്.
തിരുവല്ലയിലേക്കുള്ള ദൂരം സംഘാടകര്‍ തന്നോട് കുറച്ച് പറഞ്ഞെന്ന് മന്ത്രി വെളിപ്പടെുത്തി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്താന്‍ വൈകുമെന്ന കാരണത്താലാണ് മന്ത്രി പിണങ്ങിയത്.
ഈ സാഹചര്യത്തില്‍ സ്വാഗത പ്രസംഗത്തിന് മുമ്പ് തന്നെ മന്ത്രി മൈക്ക് വാങ്ങി സംസാരിച്ചു. പിന്നാലെ വേദി വിട്ടിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: