ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും നൂതന സമ്പദ് വ്യവസ്ഥ പട്ടികയില്‍ (ഗ്ലോബല്‍ ഇന്നൊവേഷന് ഇന്‍ഡക്സ്്) ഭാരതം 40-ാം സ്ഥാനം നിലനിര്‍ത്തി. സ്വിറ്റ്സര്‍ലന്‍ഡ് ആണ് പട്ടികയില്‍ ഒന്നാമത്. സ്വീഡന്, അമേരിക്ക, ബ്രിട്ടന്, സിംഗപ്പൂര്‍ എന്ന്ീരാജ്യങ്ങളാണ് തൊട്ടുപിന്നില്‍. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഭാരതം ഒന്നാമതാണ്. മധ്യ -ദക്ഷിണേന്ത്യന്‍ രാജ്യങ്ങളുടെ പട്ടികയിലും ഭാരതമാണ് ഒന്നാമത്. ഇറാനും ഖസാഖിസ്താനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ചൈനയ്ക്ക 12-ാം സ്ഥാനമാണുള്ളത്. പാക്കിസ്ഥാന് 81-ാംസ്ഥാനത്താണ്.
2015 ല്‍ പട്ടികയില്‍ 81-ാം സ്ഥാനത്തായിരുന്ന ഭാരതം. കഴിഞ്ഞ വര്‍ഷമാണ് ആദ്യ 40ല്‍ എത്തുന്നത്
ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ണീൃഹറ കിലേഹഹലരൗേമഹ ജൃീുലൃ്യേ ഛൃഴമിശ്വമശേീി (ണകജഛ) ആണ് പട്ടിക ഗ്ലോബല്‍ ഇന്നൊവേഷന് ഇന്‍ഡക്സ്് തയ്യാറാക്കുന്നത്.മനുഷ്യ വിഭവ ശേഷി, ഗവേഷണം, വിപണി, സംരംഭങ്ങള്‍, ടെക്നോളജി ഉള്‍പ്പടെയുള്ള നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. 132 രാജ്യങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്.
റാങ്കിംഗിലെ ഭാരതത്തിന്റെ സ്ഥിരമായ പുരോഗതിക്ക് അപാരമായ വിജ്ഞാന മൂലധനം, ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ട്അപ്പ് ആവാസവ്യവസ്ഥ, പൊതുസ്വകാര്യ ഗവേഷണ സ്ഥാപനങ്ങള്‍ നടത്തുന്ന അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കാരണം. ശാസ്ത്ര വകുപ്പുകള്‍ , ബയോടെക്നോളജി വകുപ്പ്, ബഹിരാകാശ വകുപ്പ്, ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ്, ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്, കൃഷിവകുപ്പ്, വകുപ്പ് തുടങ്ങിയവ ദേശീയ ഇന്നൊവേഷന് ഇക്കോസിസ്റ്റം സമ്പന്നമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
India retains 40th rank in the Global Innovation Index 2023
India retains 40th rank out of 132 economies in the Global Innovation Index 2023 rankings published by the World Intellectual Property Organization. India has been on a rising trajectory, over the past several years in the Global Innovation Index (GII), from a rank of 81 in 2015 to 40 in 2023. Innovation has been at the forefront of our battle against the unprecedented crisis created by the pandemic and will be pivotal in driving the country’s resilience, as enshrined in the Prime Minister’s clarion call on Atma Nirbhar Bharat.
The consistent improvement in the GII ranking is owing to the immense knowledge capital, the vibrant start-up ecosystem, and the amazing work done by the public and private research organizations. All Departments of the Government, including Scientific Departments such as the Department of Science and Technology; the Department of Biotechnology; the Department of Space; and the Department of Atomic Energy and also departments such as Ministry of Electronics and IT, Department of Telecommunications, Department of Agricultural Research & Education and the Department of Health Research have played a pivotal role in enriching the National Innovation Ecosystem. Most importantly, the Atal Innovation Mission has played a major role in expanding the Innovation ecosystem.
NITI Aayog has been working tirelessly to ensure the optimization of the national efforts for bringing policy-led innovation in different areas such as electric vehicles, biotechnology, nanotechnology, space, alternative energy sources, etc. It has also played a role in expanding the innovation eco-system in states and districts. A constant thrust in monitoring and evaluating India’s position in the global rankings has been provided by the NITI Aayog, including in the GII.
The GII is a reliable tool for governments across the world to assess the innovation-led social and economic changes in their respective countries. Over the years, the GII has established itself as a policy tool for various governments and helped them to reflect upon the existing status quo.
The Confederation of Indian Industry (CII) has also been collaborating in India’s journey towards an innovation-driven economy. This year, the NITI Aayog, in partnership with the CII and the World Intellectual Property Organisation (WIPO), is hosting, virtually, the India Launch of the GII 2023 on 29th September 2023.
The launch session will be graced by many senior dignitaries including Shri Suman Bery, Vice-Chairman, NITI Aayog; Dr. V.K. Saraswat, Member, NITI Aayog; Shri BVR Subrahmanyam, Chief Executive Officer, NITI Aayog; Mr. Daren Tang, Director General, WIPO; Dr. Sacha Wunsch-Vincent, Co-Editor, GII & Head, Economics and Statistics Division, WIPO; Dr. Nausad Forbes, Chairman, CII National Committee on Technology, Innovation & Research, and Co-Chairperson, Forbes Marshall; Professor Rishikesha Krishnan, Director, Indian Institute of Management, Bangalore; and Sh. Alok Nanda, Co-Chairman, CII National Committee on Technology, Innovation & Research, and CEO, GE India Technology Centre.
പ്രതികരിക്കാൻ ഇവിടെ എഴുതുക: