Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

‘പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം’… ഈ ലിങ്ക് മറ്റൊരു തട്ടിപ്പാണ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 09:00 am IST
in Kannur

കണ്ണൂര്‍: പാര്‍ട്ട്‌ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന ചില ലിങ്കുകള്‍ ആളുകളുടെ പണം തട്ടാനുള്ളതാണെന്ന് സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓരോ ദിവസവും പുതിയ സാമ്പത്തിക തട്ടിപ്പിന്റെ കഥകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ രൂപത്തിലുള്ള വാരിക്കുഴികളാണ് അവയില്‍ ഏറെയും. തട്ടിപ്പിനുള്ള ഒരു വാതില്‍ അടയുമ്പോള്‍ മറ്റു പുതിയ മാര്‍ഗങ്ങളിലൂടെ മുന്നിലെത്തും. ഇന്‍സ്റ്റഗ്രാമില്‍ വന്ന ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് യുവതിക്ക് പണം നഷ്ടമായിരുന്നു.

യുവതിക്ക് അയച്ചുകിട്ടിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് പോവുകയും അതില്‍ മറ്റൊരു ലിങ്ക് അയച്ചുകിട്ടുകയും ശേഷം ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും കൊടുത്ത് ഒരു വാലറ്റ് ക്രീയേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. യുവതി വാലറ്റ് ക്രീയേറ്റ് ചെയ്തശേഷം വിവിധ ടാസ്‌കുകള്‍ എന്ന രീതിയില്‍ പണം നിക്ഷേപിക്കാന്‍ ഗൂഗിള്‍ പേ നമ്പര്‍, യുപിഐ ഐഡി, വിവിധ ബാങ്ക് അകൗണ്ടുകള്‍ എന്നിവ അവര്‍ അയച്ചുകൊടുത്തതില്‍ പണം നിക്ഷേപിപ്പിച്ചാല്‍ ലാഭം, കമ്മീഷന്‍ എന്നിങ്ങനെ കൂടുല്‍ പണം സമ്പദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.

യുവതി പണം അയച്ചുകൊടുക്കുമ്പോള്‍ നേരത്തെ ക്രീയേറ്റ് ചെയ്ത വാലറ്റില്‍ അയച്ചു കൊടുത്ത പണത്തേക്കാള്‍ ഇരട്ടിയായി കാണിക്കുകയും ചെയ്തു. ഇത് കണ്ട യുവതി വീണ്ടും പണം നിക്ഷേപിക്കാന്‍ പ്രചോദിതയാവുകയും നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ പറ്റാതെ വന്നപ്പോള്‍ വീണ്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ അവര്‍ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. കൊടുത്ത പണം തിരിച്ചു കിട്ടുന്നതിനുവേണ്ടി യുവതി കൂടുതല്‍ പണം നിക്ഷേപിക്കുകയും അതുവഴി യുവതിക്ക് വന്‍ തുക നഷ്ടമാവുകയും ചെയ്തു.

ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പുകാര്‍ വ്യാജതൊഴില്‍ സാധ്യതകള്‍ കാണിച്ച് സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി ആളുകളെ തട്ടിപ്പിന് ഇരയാക്കുകയാണ്. നിയമസാധുതയെക്കുറിച്ച് ഉറപ്പില്ലെങ്കില്‍ ആധാര്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത്. ഓണ്‍ലൈന്‍ തൊഴില്‍ വാഗ്ദാനം ലഭിക്കുമ്പോള്‍ ആദ്യം പണം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത്തരം വാഗ്ദാനങ്ങള്‍ സൈബര്‍ ലോകത്തെ മറ്റോരു തട്ടിപ്പാണെന്ന് മനസ്സിലാക്കാം. തട്ടിപ്പിന് ഇരയാവുകയാണെകില്‍ ഉടന്‍ തന്നെ 1930 യില്‍ വിളിച്ച് പരാതി റജിസ്റ്റര്‍ ചെയ്യണം.

Tags: money launderingonlineMobile Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

Kerala

ഫാസ്റ്റ് പാസഞ്ചറുകളില്‍ സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ കെ എസ് ആര്‍ ടി സി

Editorial

ധനധൂര്‍ത്തിന്റെ പിണറായി മോഡല്‍

കഫേ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥ (ഇടത്ത്) കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയി (വലത്ത്)
India

കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണവുമായി സി.ജെ. റോയിയുടെ മരണത്തെ താരതമ്യം ചെയ്ത് കേരളത്തിലെ മാധ്യമങ്ങള്‍;കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റമല്ലേ?

Kerala

പണമടച്ചിട്ടും വസ്ത്രം നല്‍കിയില്ല, ഓണ്‍ലൈന്‍ വസ്ത്രശാല ഉടമ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.