Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിസിനസുകാരെ ഗുജറാത്തിലേക്ക് ആകര്‍ഷിക്കാന്‍ ‘വൈബ്രന്‍റ് ഗുജറാത്ത് ‘തുടങ്ങിവെച്ചത് മോദി; അതിന്റെ 20 വാര്‍ഷിക ഉദ്ഘാടനത്തിന് മോദിയെത്തി

ബിസിനസ് ഭൂപടത്തില്‍ ഗുജറാത്തിന്റെ തലവര മാറ്റിവരച്ച് മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച 'വൈബ്രന്‍റ് ഗുജറാത്ത്'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 11:31 pm IST
in India

അഹമ്മദാബാദ് : ബിസിനസ് രംഗത്ത് കുതിച്ചുയരുന്ന സംസ്ഥാനമാണ് ഇന്ന് ഗുജറാത്ത്. അത്രമേല്‍ ബിസിനസുകാരെ ആകര്‍ഷിക്കാത്ത ഒരു ഭൂതകാലം ഗുജറാത്തിനുണ്ടായിരുന്നു. അതിന് മാറ്റം വരുത്തിയത് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ മോദിയാണ്.

അദ്ദേഹം അതിനായ് ഇന്ത്യയിലെ വന്‍കിട ബിസിനസുകാരെ ആകര്‍ഷിക്കാനായി ഒരു ബിസിനസ് ഉച്ചകോടി വൈബ്രന്‍റ് ഗുജറാത്ത് എന്ന പേരില്‍ തുടങ്ങിവെച്ചു.2003ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേയാണ് ആദ്യ വൈബ്രന്‍റ് ഗുജറാത്ത് സംഘടിപ്പിക്കുന്നത്. ക്രമേണ അതിലേക്ക് കൂടുതല്‍ ബിസിനസുകാര്‍ ആകൃഷ്ടരായി. ബിസിനസുകാര്‍ക്കായി ആകര്‍ഷകമായ പാക്കേജുകളും മോദി വാഗ്ദാനം ചെയ്തു. അന്ന് കേന്ദ്രം ഭരിയ്‌ക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗുജറാത്തിനെ അവഗണിച്ചുവെന്ന് മോദി ബുധനാഴ്ച ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഞങ്ങള്‍ തീര്‍ച്ചയായും വൈബ്രന്‍റ് ഗുജറാത്തിന് വരാം എന്ന് കേന്ദ്രമന്ത്രിമാര്‍ പറയും. പക്ഷെ ആരും വരില്ലെന്നും മോദി പറഞ്ഞു. അതായിരുന്നു അന്നത്തെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രീതി.

ബിസിനസ് ഭൂപടത്തില്‍ ഗുജറാത്തിന്റെ തലവര മാറ്റിവരച്ച് മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച വൈബ്രന്‍റ് ഗുജറാത്ത്.
ഇന്ന് ആ വൈബ്രന്‍റ് ഗുജറാത്ത് മുടക്കമില്ലാതെ 20ാം വര്‍ഷത്തിലേക്ക് കടക്കുയാണ്. ഇന്ന് വൈബ്രന്‍റ് ഗുജറാത്തില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളിലെ കമ്പനികള്‍ വരെ തിക്കിത്തിരക്കുകയാണ്. ഇന്ന് ഗുജറാത്തില്‍ നിക്ഷേപകര്‍ വരുന്നത് അവര്‍ക്ക് സൗജന്യങ്ങള്‍ കൊടുക്കുന്നത് കൊണ്ടല്ല. പകരം നല്ല ഭരണം, നീതിയുക്തമായ ഭരണം, സുതാര്യമായ ഭരണം കാഴ്ചവെയ്‌ക്കുന്നത് കൊണ്ടാണെന്നും മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബിസിനസുകാര്‍ക്കെല്ലാം തുല്യ തോതിലുള്ള വളര്‍ച്ചയാണ് ഗുജറാത്ത് വാഗ്ദാനം ചെയ്യുന്നതെന്നും മോദി പറഞ്ഞു.

അതുപോലെ ഉദ്ഘാടനപ്രസംഗത്തില്‍ മോദി 2009ലെ വൈബ്രന്‍റ് ഗുജറാത്തിനെക്കുറിച്ചുള്ള ഒരു സ്മരണ പങ്കുവെച്ചു. അന്ന് ആഗോള മാന്ദ്യമായതിനാല്‍ വൈബ്രന്‍റ് ഗുജറാത്ത് നടത്തേണ്ടെന്ന് പലരും തന്നെ ഉപദേശിച്ചതായി മോദി പറഞ്ഞു. പക്ഷെ അത് മുടങ്ങാതെ നടത്തിയേ മതിയാവൂ എന്ന് മോദി വാശി പിടിച്ചു. ഏറ്റവും മോശം സംഭവിക്കാന്‍ പോകുന്നത് ആരും പങ്കെടുക്കാന്‍ വരില്ല എന്നത് മാത്രമാണെന്ന് പറഞ്ഞ് മോദി ആ വര്‍ഷവും വൈബ്രന്‍റ് ഗുജറാത്ത് നടത്തി. അതും വിജയത്തില്‍ കലാശിച്ചു.

അതുകൊണ്ട് തന്നെ ബുധനാഴ്ച നടന്ന വൈബ്രന്‍റ് ഗുജറാത്തിന്റെ 20ാം പതിപ്പ് ആരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണം എന്ന കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് അധികം തലപുകയ്‌ക്കേണ്ടിവന്നില്ല. കാരണം ഏറ്റവും യോഗ്യനായ ഉദ്ഘാടകന്‍ മോദി തന്നെയാണെന്ന് അദ്ദേഹത്തിന് അറിയാം. എന്തായാലും ഗുജറാത്തിലെ ബിസിനസിലെ പരമ്പരാഗത മുഖം മാറ്റിയെടുക്കാന്‍ മോദിയുടെ വൈബ്രന്‍റ് ഗുജറാത്തിന് സാധിച്ചു. കാരണം ഗുജറാത്ത് എന്നും വ്യാപാരത്തിന്റെ നഗരമായിരുന്നു. പക്ഷെ ഇന്ന് അതെല്ലാം മാറിയെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മോദി പറഞ്ഞു. ഒരു വശത്ത് വ്യാപാരം പുരോഗമിക്കുമ്പോള്‍ തന്നെ കൃഷിയിലും ധനകാര്യമേഖലയിലും, വ്യവസായത്തിലും, ഉല്‍പാദനത്തിലും ഗുജറാത്ത് പുരോഗമിച്ചുവെന്നും മോദി പറഞ്ഞു.

Tags: Narendra ModiGUJARATVibrant GujaratBusiness meetInvestor meet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.