കണ്ണൂര്‍: കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ മൂലം കണ്ണൂരില്‍ ഇറക്കി. കാര്‍ഗോ ഹോളില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം ഇറക്കിയത്..
യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വെയുടെ പണികള്‍ നടക്കുന്നതിലാണ് ഇറക്കേണ്ടി വന്നതെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: