Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജൂഡോയില്‍ മെഡലില്ല; വെങ്കലപോരില്‍ തോറ്റ് തൂലിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 12:48 am IST
in Sports

ഹാങ്‌ചോ: വെങ്കല പോരില്‍ മംഗോളിയ താരത്തോട് തൂലിക മാന്‍ തോറ്റതോടെ ജൂഡോയിലെ ഭാരത പ്രതീക്ഷ തീര്‍ന്നു. വിവിധ ഇനങ്ങളിലായി നാല് ഭാരതീയരാണ് ഹാങ്‌ചോയില്‍ മത്സരിച്ചത്. അതില്‍ സെമി വരെ മുന്നേറിയത് തൂലിക മാത്രം. ക്വാര്‍ട്ടര്‍ വരെ ഇപ്പോന്‍ പ്രകടനത്തോടെയാണ് താരം മുന്നേറിക്കൊണ്ടിരുന്നത്. പക്ഷെ സെമിയില്‍ പരാജയപ്പെട്ട് പുറത്തായി.

തുടര്‍ന്ന് നടന്ന വെങ്കല മെഡലിന് വേണ്ടിയാണ് മംഗോളിയ താരം അമാരയ്ഖാന്‍ അദിയസുറെനുമായി മത്സരിച്ചത്.

മറ്റ് താരങ്ങളായ ഇന്ദുബാലാ ദേവിയും നേരത്തെ പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. പുരുഷന്‍മാരുടെ 100 കിലോയില്‍ മത്സരിച്ച അവതാര്‍ സിങ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയെങ്കിലും പരിക്ക് കാരണം പിന്‍മാറി. തുടര്‍ന്ന് സാങ്കേതികമായി പുറത്താകുകയും ചെയ്തു.

തിങ്കളാഴ്ച നടന്ന വനിതകളുടെ 70 കിലോ വിഭാഗത്തിലാണ് ഇത്തവണ ആദ്യമായി ഭാരത താരം ജൂഡോയില്‍ മത്സരിച്ചത്. പ്രീക്വാര്‍ട്ടര്‍ വരെ എത്തിയ ഗരിമ ചൗധരി ഫിലിപ്പീന്‍സ് താരത്തോട് തോറ്റ് പുറത്താകുകയായിരുന്നു.

ദേശീയ റിക്കാഡ് മറികടന്നിട്ടും മെഡലില്ലാതെ നീന്തല്‍ ടീം

ഹാങ്‌ചൊ: പുരുഷന്‍മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആര്യന്‍ നെഹ്രയും 4-100 മെഡ്‌ലേ റിലേ ടീമും ദേശീയ റിക്കാര്‍ഡ് മറികടന്നെങ്കിലും മെഡല്‍ മാത്രം നീന്തിപിടിക്കാനായില്ല. 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആര്യന്‍ നെഹ്ര 15:20.91 സമയം കുറിച്ചുകൊണ്ടാണ് തന്റെ തന്നെ മികച്ച പ്രകടനം കണ്ടെത്തിയത്. ഹീറ്റ്‌സിലെ താരത്തിന്റെ ഈ പ്രകടനം ദേശീയ റിക്കാര്‍ഡ് മറികടന്നുകൊണ്ടായിരുന്നു. പക്ഷെ ഫൈനലില്‍ ഏഴാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഇതേ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഭാരത താരം കുശാഗ്ര റാവത്ത് എട്ടാമത് ഫിനിഷ് ചെയ്തു.

4-100 മെഡ്‌ലേ റിലേയില്‍ ഭാരത ടീം പുതിയ ദേശീയ റിക്കാര്‍ഡ് സ്വന്തമാക്കിയെങ്കിലും മെഡല്‍വിട്ടകന്നു. ഫൈനലില്‍ അഞ്ചാം സ്ഥാനത്തായിപ്പോയി. മലയാളി താരം സജന്‍ പ്രകാശ്, ശ്രീഹരി നടരാജന്‍, ലികിത് എസ്.പി, തനിഷ് ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട ടീമിന് ചൈന, ജപ്പാന്‍, കൊറിയ എന്നിവര്‍ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഇവര്‍ ഹീറ്റ്‌സില്‍ സ്ഥാപിച്ച 3:40.84 സെക്കന്‍ഡിന്റെ റിക്കാര്‍ഡ് വീണ്ടും ഫൈനലില്‍ 3:40.20 സെക്കന്‍ഡില്‍ നീന്തിയെത്തി മറികടന്നു.

Tags: Hangzhou Asian GamesJudoThoolika man
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ദേശീയ ഗെയിംസ്: അത്‌ലറ്റിക്‌സില്‍ സ്വര്‍ണത്തോടെ മടക്കം, ജൂഡോയില്‍ വെള്ളി

Sports

പൊലിഞ്ഞുവീണിടത്ത് നിന്ന് സഹോദരന്‍ കൈപിടിച്ചുയര്‍ത്തിയത് പൊന്‍നേട്ടത്തിലേക്ക്

India

അഭിമാനതാരങ്ങളെ നേരിട്ട് അനുമോദിച്ച് മോദി കായിക മേഖലയുടെ കുതിപ്പിന് 3000 കോടി ചെലവഴിക്കും: പ്രധാനമന്ത്രി

Main Article

ഉണര്‍ന്നു, ഭാരത കായിക ലോകം

Editorial

ആത്മാഭിമാനത്തോടെ നോക്കാം ഒളിംപിക്സിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.