Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആധാർ വിശ്വസനീയമല്ല എന്ന മൂഡീസിന്റെ വാദം തള്ളി കേന്ദ്രസര്‍ക്കാര്‍; ‘മൂഡീസിന്‍റേത് തെളിവുകള്‍ കാട്ടാതെയുള്ള വാദങ്ങള്‍ മാത്രം’

ആധാറിനെതിരെ മൂഡീസ് ഉയര്‍ത്തിയ ചില വാദമുഖങ്ങള്‍ തെളിവുകള്‍ നിരത്താത്തെയുള്ള വാദമുഖങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 08:17 pm IST
in India

ന്യൂദല്‍ഹി: വേനലും മഴയും മാറി മാറി വരുന്ന ഇന്ത്യയില്‍ ആധാര്‍ വിശ്വസത്തോടെ ആശ്രയിക്കാവുന്ന തെളിവല്ലെന്ന അന്താരാഷ്‌ട്ര റേറ്റിംഗ് എജൻസിയായ മൂഡിസിന്റെ അഭിപ്രായപ്രകടനങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ആധാറിനെതിരെ മൂഡീസ് ഉയര്‍ത്തിയ ചില വാദമുഖങ്ങള്‍ തെളിവുകള്‍ നിരത്താതെയുള്ള വാദമുഖങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.

അന്താരാഷ്‌ട്ര തലത്തിൽ തന്നെ ആധാറിനെ പ്രധാന തിരിച്ചറിയൽ രേഖയെന്ന നിലയില്‍ അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂഡീസിന്റെ വിമര്‍ശനം. ചൂടുള്ളതും ആർദ്രതയുള്ളതുമായ കാലാവസ്ഥയിൽ പലപ്പോഴും ബയോമെട്രിക് വിവരങ്ങളിൽ പിഴവുകൾ വരാമെന്ന് ഉൾപ്പെടെയാണ് മൂഡിസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ ചെറിയ പിഴവുകൾ സേവനം നിഷേധിക്കപ്പെടുന്നതിന് വരെ കാരണമാകുമെന്നും മൂഡിസ് കുറ്റപ്പെടുത്തുന്നു..

ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളെ സംയോജിപ്പിക്കാനും ക്ഷേമ ആനുകൂല്യങ്ങൾ വിപുലീകരിക്കാനും ലക്ഷ്യമിട്ട് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ആധാറിനെ നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ തന്നെ ഐടി വിദഗ്ധനായ ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയായ നന്ദന്‍ നിലകേനിയ്‌ക്കായിരുന്നു ആധാറിന്റെ ചുമതല. അദ്ദേഹവും അനനുകരണീയമായ രേഖ എന്ന നിലയില്‍ ആധാറിനെ ആധികാരികം എന്നാണ് വിശേഷിപ്പിക്കുന്നത്.

തെളിവുകളില്ലാതെ അടിസ്ഥാനരഹിതമായ വാദങ്ങൾ എന്നാണ് ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം മൂഡീസ് റിപ്പോട്ടിനെ വിശേഷിപ്പിച്ചത്. പ്രസ്തുത റിപ്പോർട്ട് അതിൽ അവതരിപ്പിച്ച അഭിപ്രായങ്ങളെ പിന്തുണയ്‌ക്കുന്ന ഒരു ഡാറ്റയോ ഗവേഷണമോ ഉദ്ധരിച്ചിട്ടില്ല. ഉന്നയിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള വസ്തുതകൾ അറിയാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. മാത്രവുമല്ല റിപ്പോർട്ടിൽ നിരവധി ആധാർ ഉപയോക്താക്കളെ തെറ്റായി പരാമർശിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഫേസ് ഓതന്‍റിക്കേഷൻ (മുഖം ഉപയോഗിച്ച് ഒരു വ്യക്തിയുടെ ആധികാരികത ഉറപ്പുവരുത്തല്‍), ഐറിസ് ഓതന്‍റിക്കേഷൻ (കൃഷ്ണമണി ഉപയോഗിച്ച് ഒരാളെ ആധികാരികമായി തിരിച്ചറിയല്‍) തുടങ്ങിയ സ്മ്പര്‍ക്കരഹിത മാർഗങ്ങളിലൂടെയും ബയോമെട്രിക് സമർപ്പിക്കൽ സാധ്യമാണെന്ന് എന്ന വസ്തുത മൂഡീസ് റിപ്പോർട്ട് അവഗണിക്കുന്നുവെന്നും ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം . കൂടാതെ മൊബൈൽ ഒടിപി മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാവുന്നതാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു.

Tags: UIDAIMoodysAadhhaarBiometric ID
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിസംബർ 1 മുതൽ ആധാർ കാർഡിന് പുതിയ രൂപം വിവരങ്ങൾ ഇനി ക്യു.ആർ. കോഡിൽ മാത്രം

India

ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഈ രേഖകൾ ആവശ്യമാണ് ; യുഐഡിഎഐ പുതിയ പട്ടിക പുറത്തിറക്കി

Business

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസ പാദത്തില്‍ 6.7 ശതമാനം വളര്‍ച്ച നേടി ഇന്ത്യയുടെ ജിഡിപി; ആശങ്ക വേണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍

India

ആധാര്‍ ഇനിയും പുതുക്കാത്തവര്‍ക്ക് വീണ്ടും അവസരം; സമയപരിധി നീട്ടി യുഐഡിഎഐ

Business

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമെന്ന് മൂഡീസ്; നാണ്യപ്പെരുപ്പ ആശങ്കകളുള്ള 2024ലും ഇന്ത്യയുടെ വളര്‍ച്ച ആറ് ശതമാനത്തിന് മുകളിലെന്ന് മൂഡീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.