Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണം തരാത്ത പൊതുമേഖലാ ബാങ്കുകളെ പേടിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന് പണം തരാന്‍ വിസമ്മതം കാട്ടുന്ന പൊതുമേഖലാ ബാങ്കുകളെ പേടിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 10:59 pm IST
in Kerala

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാരിന് പണം തരാന്‍ വിസമ്മതം കാട്ടുന്ന പൊതുമേഖലാ ബാങ്കുകളെ പേടിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍. ഗുരതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാരിനെ പണം നല്‍കി സഹായിക്കാന്‍ തയ്യാറല്ലാത്ത പൊതുമേഖലാ ബാങ്കുകളെ വിരട്ടാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാരിന് പണം തന്ന് സഹായിക്കാത്ത ബാങ്കുകളെ വിലക്കുപട്ടികയില്‍ പെടുത്താനാണ് നീക്കമെന്ന് പറയുന്നു. ഈയിടെ രണ്ട് ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 1700 കോടി രൂപ സമാഹരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ധനവകുപ്പ് ശ്രമിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ രണ്ട് പൊതുമേഖലാ ബാങ്കുകള്‍ അട്ടിമറിച്ചതായി പറയുന്നു. ഇതിന് തിരിച്ചടി കൊടുക്കാനാണ് വിലക്കുപട്ടികയില്‍ പെടുത്തി ബാങ്കുകളെ വിരട്ടാന്‍ ശ്രമിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags: PSU bankKerala GovtFinance departmentdebt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടം ഒരു ബാധ്യതയല്ലെന്ന സിദ്ധാന്തവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്

India

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് മൂന്നാം സാമ്പത്തിക പാദത്തില്‍ 5,017 കോടി രൂപ അറ്റാദായം; ഓഹരി വിലയില്‍ 7 ശതമാനം കുതിപ്പ്

Kerala

മുഖ്യമന്ത്രിയോട് ബിജെപി: കേന്ദ്രം നൽകിയത് 3.20 ലക്ഷം കോടി രൂപ, നാലിരട്ടി, സംവാദത്തിന് തയാറുണ്ടോ?

Kerala

കടബാധ്യത അടച്ചു തീര്‍ത്തു, എന്‍.എം വിജയന്റെ മരുമകള്‍ പത്മജയുടെ മുന്നറിയിപ്പിനു വഴങ്ങി കോണ്‍ഗ്രസ്

Kerala

30 നുള്ളില്‍ ബാധ്യത തീര്‍ക്കണം, അല്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ ഡിസിസിക്ക് മുന്‍പില്‍ സത്യഗ്രഹം: പത്മജ

പുതിയ വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.