Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുജറാത്തില്‍ അദാനി പ്ലാന്‍റ് ഉദ്ഘാടനം ചെയ്തത് ശരത് പവാറും അദാനിയും ചേര്‍ന്ന്; രാഹുല്‍ ഗാന്ധി പറയുന്നത് ആരും കേള്‍ക്കുന്നില്ലെന്ന് പരിഹസിച്ച് ബിജെപി

ഗുജറാത്തിലെ അഹമ്മദാബാദില്‍ അദാനി ആരംഭിച്ച ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ശരത് പവാറും അദാനിയും ചേര്‍ന്ന്.

Janmabhumi Online by Janmabhumi Online
Sep 25, 2023, 04:37 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ അദാനി ആരംഭിച്ച ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ശരത് പവാറും അദാനിയും ചേര്‍ന്ന്. ഇന്ത്യാ മുന്നണിയിലുള്ള ശരത് പവാര്‍ അദാനിയുമായി ചേര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ അര്‍ത്ഥം രാഹുല്‍ ഗാന്ധി പറയുന്നത് ആരും കേള്‍ക്കുന്നില്ല എന്നാണെന്ന് ബിജെപി പരിഹസിച്ചു.

2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധി അദാനി ഗ്രൂപ്പിനെതിരെ കടുത്ത വിമര്‍ശനം അഴിച്ചുവിടുമ്പോഴാണ് ഇന്ത്യാമുന്നണിയിലെ അംഗമായ ശരത് പവാര്‍ അദാനിയുമൊത്ത് ഒരു ഫാക്ടറിയുടെ ഉദ്ഘാടനം ഗുജറാത്തിലെ അഹമ്മദാബാദില്‍ നിര്‍വ്വഹിച്ചത്. അദാനി പുതുതായി ആരംഭിയ്‌ക്കുന്ന ലാക്ടോഫെറിന്‍ പ്ലാന്‍റാണ് ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.

It was a privilege to inaugurate India’s first Lactoferrin Plant Exympower in Vasna , Chacharwadi , Gujarat along with Mr. Gautam Adani pic.twitter.com/G5WH9FaO5f

— Sharad Pawar (@PawarSpeaks) September 23, 2023

ശരത് പവാര്‍ തന്നെ ഈ ഉദ്ഘാടനച്ചടങ്ങിന്റെ ഫോട്ടോ സഹിതം വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. “ഇന്ത്യയുടെ ആദ്യത്തെ ലാക്ടോഫെറിന്‍ പ്ലാന്‍റ് ഗുജറാത്തിലെ ചചര്‍വാഡിയിലെ വാസ്നയില്‍ ഗൗതം അദാനിയോടൊപ്പം ഉദ്ഘാടനം ചെയ്തു”- എന്നാണ് സമൂഹമാധ്യമത്തില്‍ ശരത് പവാര്‍ പങ്കുവെച്ച കുറിപ്പ്.

2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദാനിയ്‌ക്കെതിരെ ഇന്ത്യാ മുന്നണി ഒന്നടങ്കം ഒന്നിനു പിറകെ ഒന്നായി ആക്രമണം അഴിച്ചുവിടുന്നതിനിടയിലാണ് രാഹുല്‍ഗാന്ധിയ്‌ക്ക് തിരിച്ചടി നല്‍കി ശരത് പവാര്‍ അദാനിയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്. മുംബൈയില്‍ നടന്ന ഇന്ത്യാ മുന്നണിയുടെ രണ്ടാമത്തെ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച പ്രധാനി കൂടിയായിരുന്നു ശരത് പവാര്‍.

അദാനിയ്‌ക്കൊപ്പം ശരത് പവാര്‍ നില്‍ക്കുന്ന ചിത്രം ആയിരക്കണക്കിന് വാക്കുകള്‍ പറയുന്നുണ്ടെന്നും എന്നാല്‍ അത് കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് കാതുണ്ടോ എന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ചോദിച്ചു. “ഇന്ത്യാ മുന്നണിയില്‍ ആരും രാഹുല്‍ ഗാന്ധിയെ ഗൗരവത്തോടെ കണുന്നില്ലെന്നതിന് തെളിവാണ് ഈ ചിത്രം.” – ഷെഹ്സാദ് പൂനവാല പരിഹസിച്ചു.

 

 

Tags: GUJARATLactoferrin plantSharad PawarAhmedabadShehzad PoonawallaAdaniGautam adani
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരിന് ശേഷം പ്രധാനമന്ത്രി മോദി ഗുജറാത്തിലെത്തി : വഡോദരയിൽ റോഡ് ഷോ നടത്തി

India

കോണ്‍ഗ്രസ് കാലത്ത് വികസനം എത്തിനോക്കാത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍; മോദീഭരണത്തില്‍ ഒരു ലക്ഷം കോടി നിക്ഷേപിക്കാന്‍ അദാനി

India

ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സന്ദർശിക്കാനൊരുങ്ങി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 

India

പാകിസ്ഥാനെ സഹായിച്ച തുർക്കി, അസർബൈജാൻ രാജ്യങ്ങളിലേയ്‌ക്ക് ഇനി ബുക്കിംഗ് ഉണ്ടാവില്ല : ബഹിഷ്ക്കരിച്ച് ഗുജറാത്തിലെ ടൂർ ഓപ്പറേറ്റർമാർ

India

ഈ സമയങ്ങളിലാണ് ലോകം ഇന്ത്യയുടെ യഥാർത്ഥ ശക്തിയും ഐക്യവും കാണുന്നത് ; ഏത് അവസരത്തിലും ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുമെന്ന് അദാനി

പുതിയ വാര്‍ത്തകള്‍

Senior man with respiratory mask traveling in the public transport by bus

പൊതുപരിപാടികളിലും ബസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നു; കൊവിഡ് ബാധിതര്‍ 519 ആയി

മണ്ണാര്‍ക്കാട് ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഞങ്ങള്‍ക്ക് ആ നടിയെ കിട്ടുന്നത്’: തരുണ്‍ മൂര്‍ത്തി

മാധവി ബുച്ചിന് ക്‌ളീന്‍ ചിറ്റ്, ആരോപണങ്ങള്‍ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലെന്ന് ലോക്പാല്‍

മണ്‍സൂണ്‍ മഴയുടെ മാറുന്ന സ്വഭാവം

കരുതലേറെ വേണം കാലവര്‍ഷത്തില്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

മഴക്കാല രോഗങ്ങളും പ്രതിരോധവും

ഭരണസമിതി അംഗത്വം തുടര്‍ച്ചയായി മൂന്നുതവണ മാത്രം : സഹകരണ നിയമ ഭേദഗതി ശരിവച്ച് ഡിവിഷന്‍ ബഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies