Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ തേടുന്നു; അപേക്ഷ ഓണ്‍ലൈനായി ഒക്‌ടോബര്‍ ആറുവരെ സമര്‍പ്പിക്കാം

439 ഒഴിവുകളുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 08:48 pm IST
in Career

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിവിധ കേഡറില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ തേടുന്നു. സ്ഥിരം നിയമനമാണ്. 439 ഒഴിവുകളുണ്ട്. ഓരോ തസ്തികയിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ-

അസിസ്റ്റന്റ് മാനേജര്‍-യുഐ ഡവലപ്പര്‍-20, ബ്ലാക്കെന്‍ഡ് ഡവലപ്പര്‍-18, ഇന്റഗ്രേഷന്‍ ഡവലപ്പര്‍-17, വെബ് ആന്റ് കണ്ടന്റ് മാനേജ്‌മെന്റ് 14, ഡാറ്റാ ആന്റ് റിപ്പോര്‍ട്ടിങ് 25, ഓട്ടോമേഷന്‍ എന്‍ജിനീയര്‍ 2, മാനുവല്‍ എസ്‌ഐടി ടെസ്റ്റര്‍ 14, ഓട്ടോമേറ്റഡ് എസ്‌ഐടി ടെസ്റ്റര്‍ 8, യുഎക്‌സ് ഡിസൈന്‍ ആന്റ് വിഡി 6, ഡവലപ്‌മെന്റ് ഓപ്പറേഷന്‍സ് എന്‍ജിനീയര്‍ 4, ഡെപ്യൂട്ടി മാനേജര്‍- ബിസിനസ് അനലിസ്റ്റ് 6, സൊലൂഷന്‍ ആര്‍ക്കിടെക്റ്റ് 5; അസിസ്റ്റന്റ് മാനേജര്‍-സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍-174, ഡെപ്യൂട്ടി മാനേജര്‍-സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍ 40, അസിസ്റ്റന്റ് മാനേജര്‍-ക്ലൗഡ് ഓപ്പറേഷന്‍സ് 2, കണ്ടയിന റൈസേഷന്‍ എന്‍ജിനീയര്‍ 2, പബ്ലിക് ക്ലൗഡ് എന്‍ജിനീയര്‍ 2, ഡെപ്യൂട്ടി മാനേജര്‍- ഡാറ്റാ സെന്റര്‍ ഓപ്പറേഷന്‍സ് 6, ചീഫ് മാനേജര്‍-ക്ലൗഡ് ഓപ്പറേഷന്‍സ് 1, അസിസ്റ്റന്റ് മാനേജര്‍ കൂബര്‍നെറ്റ്‌സ് അഡ്മിനിസ്‌ട്രേഷന്‍ 1, അസിസ്റ്റന്റ് മാനേജര്‍- സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ലിനക്‌സ് 6, ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍ 8, മിഡില്‍വെയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ വെബ്‌ലോജിക് 3, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയര്‍ 1, ജാവാ ഡവലപ്പര്‍ 6, സ്പ്രിംഗ്ബൂട്ട് ഡവലപ്പര്‍ 1, നെറ്റ്‌വര്‍ക്ക് എന്‍ജിനീയര്‍ 1, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍- ഡാറ്റാ സ്വെന്റര്‍ ഓപ്പറേഷന്‍സ് 1, ഡെപ്യൂട്ടി മാനേജര്‍- സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ലിനക്‌സ് 3, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ 2, മിഡില്‍വെയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ വെബ്‌ലോജിക് 2, വിന്‍ഡോസ് അഡ്മിനിസ്‌ട്രേറ്റര്‍ 1, നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍ 1, ഡോട്ട് നെറ്റ് ഡവലപ്പര്‍ 1, ജാവാ ഡവലപ്പര്‍ 11, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ 2, പ്രോജക്ട് മാനേജര്‍ 6, മാനേജര്‍- ഡിബി2 ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ 1, നെറ്റ്‌വര്‍ക്ക് എന്‍ജിനീയര്‍ 1, വിന്‍ഡോസ് അഡ്മിനിസ്‌ട്രേറ്റര്‍ 1, ടെക്‌ലീഡ് 2, സീനിയര്‍ പ്രോജക്ട് മാനേജര്‍ 7, മാനേജര്‍- നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ് 1, ആപ്ലിക്കേഷന്‍സ് ആര്‍ക്കിടെക്റ്റ് 2, ചീഫ് മാനേജര്‍ ആപ്ലിക്കേഷന്‍ ആര്‍ക്കിടെക്ട് 1.

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://sbi.co.in/careers -ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്‌ടോബര്‍ 6 വരെ അപേക്ഷ സമര്‍പ്പിക്കാം.

Tags: SBI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് 2025 ഫലം പ്രസിദ്ധീകരിച്ചു; 5,783 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റിൽ

India

മൂന്ന് ശക്തമായ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ…പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെടുന്നു

India

എസ്ബിഐ യെസ് ബാങ്കിലെ 13 ശതമാനം ഓഹരികള്‍ ജപ്പാന്‍ ബാങ്കിന് വിറ്റത് 8889 കോടി രൂപയ്‌ക്ക്; വരുമോ പുതിയ ബാങ്ക് യുഗം

India

അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്; എസ് ബിഐയില്‍ 2,227 കോടിയുടെ ബാങ്ക് വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട് റെയ്ഡ്

Kerala

തിരുവനന്തപുരത്ത് 3 നില കെട്ടിടത്തിന് മുകളില്‍ നിന്നും കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലം പതിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.