Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഓണ്‍ലൈന്‍ തട്ടിപ്പ്: നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍ കണ്ണൂരില്‍ വിവിധ സ്റ്റേഷനുകളില്‍ പരാതി

Online fraud: Lakhs lost in Kannur, complains at various stations

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2023, 08:23 pm IST
in Local News, Kannur

കണ്ണൂര്‍: ജില്ലയില്‍ ഓണ്‍ ലൈന്‍ തട്ടിപ്പുകളില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് കണ്ണൂര്‍, എടക്കാട് പോലീസ് സ്റ്റേഷനുകളില്‍ പരാതി. കെവൈസി അപ്‌ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞ്
വന്ന ഫോണ്‍ കോളില്‍ മധ്യവയസ്‌കന് ഒരുലക്ഷം രൂപയോളം നഷ്ടമായി. കിഴുന്ന സ്വദേശി
രവീന്ദ്രന്‍ന്റെയും ഭാര്യയുടെയും പണമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.

ബാങ്കില്‍ നിന്നാണെന്നും കെവൈസി അപ്‌ഡേഷന്  വേണ്ടി വിളിക്കുന്നതാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ബാങ്കില്‍ നിന്ന് വിളിക്കുന്നതാണെന്ന വിശ്വാസത്തില്‍ ഫോണില്‍ ആവശ്യപ്പെട്ടത് പോലെ ചെയ്യുകയും ഒടിപി നമ്പര്‍ പറഞ്ഞു കൊടുക്കുകയും ചെയ്തതിന് പിന്നാലെയാണ് പണം നഷ്ടപ്പെട്ടത്. രവീന്ദ്രന്റെ അക്കൗണ്ടില്‍ നിന്ന് 29,900 രൂപയും ഭാര്യയുടെ അക്കൗില്‍ നിന്ന് 74,000 രൂപയുമാണ് നഷ്ടമായത്. പണം പിന്‍വലിച്ചതായുള്ള സന്ദേശം ഫോണില്‍ വന്നതിനെ തുടര്‍ന്ന് ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.  രവീന്ദ്രന്റെ പരാതിയില്‍ എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

ഓണ്‍ലൈനിലൂടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്ന പ്ലാറ്റ്ഫോമാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലെ തൊഴില്‍ പരസ്യത്തില്‍ ആകൃഷ്ടയായ യുവതിക്ക് 4,75,000 രൂപ നഷ്ടപ്പെട്ടു. ചാലാട് സ്വദേശിനി സംഗീത നല്‍കിയ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈനിലൂടെ ഉല്‍പന്ന വിപണനത്തില്‍ നിര്‍ദേശിക്കപ്പെടുന്ന വിപണന ടാസ്‌ക് പൂര്‍ത്തീകരിച്ചാല്‍ കമ്മിഷനായി വന്‍ തുക ലഭിക്കുമെന്നു വിശ്വസിപ്പിച്ച് മേയ് മാസത്തിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. പരസ്യം കണ്ട് ആകൃഷ്ടയായ യുവതി മെസേ
ജ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അവര്‍ പറഞ്ഞ സെയില്‍ ടാസ്‌കുകള്‍ ചെയ്യുകയും ചെയ്തു. കു
റച്ച് ദിവസങ്ങള്‍ക്കു ശേഷം ടാസ്‌ക് ചെയ്യാന്‍ ആദ്യം പണം സ്വന്തമായി നല്‍കണമെന്നും ടാ
സ്‌ക് കഴിയുമ്പോള്‍ എല്ലാ തുകയും ഒരുമിച്ച് തിരിച്ചു നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് മേയ് മുതല്‍ ജൂലൈ വരെ പല തവണകളായി 4,75,000 രൂപ ഓണ്‍ലൈനായി നല്‍കുകയുംചെയ്തു. എന്നാല്‍ പണമോ കമ്മീഷനോ നല്‍കിയില്ല. ഇതോടെയാണ് പരാതി നല്‍കിയത്.

വാട്‌സ് ആപ് വഴി വന്ന ഫോണ്‍ നമ്പറില്‍ നിന്ന് ടെലിഗ്രാമിലേക്ക് കണക്ട് ചെയ്യുന്ന ടാസ്‌ക് കോള്‍ എടുത്തതിനെ തുടര്‍ന്ന് 1,10000 രൂപ നഷ്ടമായതായി പള്ളിക്കുന്ന് സ്വദേശിയായ അമൃത് രാജ് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. 9918029326 എന്ന നമ്പറില്‍ നിന്ന് നളിനി എന്ന് പരിചയപ്പെടുത്തിയാണ് വാട്‌സപ്പില്‍ മെസേജ് വന്നത്. ടെലിഗ്രാമിലേക്ക് കണക്ട് ചെയ്ത് ടാസ്‌ക് കോള്‍ എടുത്താല്‍ ദിവസം 750 രൂപ മുതല്‍ നേടാന്‍ പറ്റുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. ഈമാസം 4, 5 തിയതികളില്‍ പല തവണകളായി 1,10000 രൂപ തട്ടുകയായിരുന്നു. എന്നാല്‍ നല്‍കിയ തുകയും ടാസ്‌ക് ചെയ്ത് നേടിയ പണവും തിരികെ
ചോദിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായത്. പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: kannurOnline Fraudcomplains at various stations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

. 1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.