Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ സംവരണ ബില്‍ നവ ഇന്ത്യയുടെ ജനാധിപത്യ പ്രതിബദ്ധതയുടെ പ്രഖ്യാപനമെന്ന് നരേന്ദ്രമോദി

ഈ തീരുമാനം വരും തലമുറകള്‍ ആഘോഷിക്കുമെന്നും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2023, 03:08 pm IST
in India

ന്യൂദല്‍ഹി: നാരീശക്തി വന്ദന്‍ അധീനം അല്ലെങ്കില്‍ വനിതാ സംവരണ ബില്‍ സാധാരണ നിയമമല്ലെന്നും നവ ഇന്ത്യയുടെ പുതിയ ജനാധിപത്യ പ്രതിബദ്ധതയുടെ പ്രഖ്യാപനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്ത് ഇന്ന് നടന്ന നാരീശക്തി വന്ദന്‍-അഭിനന്ദന്‍ പരിപാടിയെ അഭിസംബോധന ചെയ്യവെ പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസായതിന് രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും മോദി അഭിവാദ്യം അര്‍പ്പിച്ചു.

ഈ തീരുമാനം വരും തലമുറകള്‍ ആഘോഷിക്കുമെന്നും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ചരിത്രപരമായ ബില്‍ പാസാക്കിയതിന് ഇരുസഭകള്‍ക്കും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും എംപിമാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈ ബില്‍ പാസാക്കുന്നതിന് നേരത്തേ ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ലെന്നും എന്നാല്‍ എല്ലാവരും അധരവ്യായാമം ആണ് നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ശക്തവും ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ ആവശ്യമാണെന്നതിന്റെ സൂചനയാണ് ഈ ബില്‍ പാസായതിലൂടെ അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് പതിറ്റാണ്ടുകള്‍ പഴക്കമുള്ള തടസങ്ങള്‍ പരിഹരിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ നല്ല ഉദ്ദേശ്യത്തോടെയും സുതാര്യതയോടെയും മികച്ച ഫലങ്ങള്‍ ഉറപ്പാക്കാനാകുമെന്നും മോദി എടുത്തുപറഞ്ഞു.

സ്ത്രീ ശാക്തീകരണത്തില്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി എടുത്തുകാട്ടി. മാതൃ വന്ദന യോജനയിലൂടെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് പണം ലഭ്യമാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. മാതൃമരണ നിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെണ്‍ ശിശുഹത്യ തടയുന്നതിനും രാജ്യത്തിന്റെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിനും ബേട്ടി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ പ്രാധാന്യവും മോദി അടിവരയിട്ടു.

സ്ത്രീശാക്തീകരണത്തില്‍ ഊന്നിയുള്ള ഈ തീരുമാനങ്ങള്‍ ഇന്ത്യയില്‍ മാറ്റത്തിന് വഴിവെക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

Tags: narendramodiprimeministerWomen Reservation bill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.