Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പഠനശിബിരം ഏറ്റുമാനൂരില്‍

24 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ

Janmabhumi Online by Janmabhumi Online
Sep 20, 2023, 09:47 pm IST
in Kerala, News
FacebookTwitterWhatsAppTelegramLinkedinEmail

ഏറ്റുമാനൂര്‍: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാനപഠന ശിബിരം 24 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ഏറ്റുമാനൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. സനാതന ധര്‍മ്മം, ആചാര അനുഷ്ഠാനങ്ങള്‍, ക്ഷേത്ര ശാസ്ത്ര വിഷയങ്ങള്‍, വേദ-ഉപനി
ഷത്ത് പരിചയം, കുടുംബ സങ്കല്പം, വ്രതാനുഷ്ഠാനങ്ങള്‍, ഭാരത പരിചയം, നവോത്ഥാന നായകരും പ്രവര്‍ത്തനങ്ങളും, യോഗ, സംഘടന തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും നടക്കും.

24ന് ശിബിരാര്‍ത്ഥികളുടെ പഞ്ജീകരണം. 25ന് രാവിലെ 10ന് യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ശിബിരം ഉദ്ഘാടനം ചെയ്യും. സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ഡോ.കെ.എസ്. രാധാകൃഷ്ണന്‍, എം.ജി. ശശിഭൂഷണ്‍, കാരുമാത്ര വിജയന്‍, പി.വി. വിശ്വനാഥന്‍ നമ്പൂതിരി, അഡ്വ. ശങ്കു.ടി. ദാസ്, ഡോ.എ. രാധാകൃഷ്ണന്‍, പറവൂര്‍ ജ്യോതിസ്, കക്കാട് എഴുത്തോലിമഠം സതീശന്‍ ഭട്ടതിരിപ്പാട്, എസ്. സേതുമാധവന്‍, എ. ഗോപാ
ലകൃഷ്ണന്‍, കെ.കെ. വാമനന്‍, ഡോ.എം.വി. നടേശന്‍, ഡോ. വിജയരാഘവന്‍, ശരത് എടത്തില്‍, എസ്.ജെ.ആര്‍. കുമാര്‍, കാ.ഭാ. സുരേന്ദ്രന്‍, വി.കെ. വിശ്വനാഥന്‍ തുടങ്ങിയവര്‍ ശിബിരത്തില്‍ ക്ലാസുകള്‍ നയിക്കും.

സനാതന ധര്‍മ്മ, ക്ഷേത്ര, ശാസ്ത്ര വിഷയങ്ങളില്‍ തല്പരരായിട്ടുള്ള ഹൈന്ദവ യുവതി യുവാക്കള്‍ക്കും സമിതി പ്രവര്‍ത്തകരോടൊപ്പം ശിബിരത്തില്‍ പങ്കെടുക്കാമെന്ന് കേരള ക്ഷേത്രസംരഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ എം. മോഹനന്‍, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ എന്നിവര്‍ അറിയിച്ചു.

Tags: Kerala Kshetra Samrakshana SamithiStudy CampEtumanur
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കല്‍: സര്‍ക്കാര്‍ തീരുമാനം ഭക്തരോടുള്ള വെല്ലുവിളി: ക്ഷേത്ര സംരക്ഷണ സമിതി

Kerala

ഗുരുവായൂര്‍ ക്ഷേത്രാചാരങ്ങളെ തകിടം മറിക്കരുത് -കേരളാ ക്ഷേത്ര സംരക്ഷണ സമിതി

Kerala

മണ്ഡലകാലം മാലിന്യമുക്ത കാലം; കേരള ക്ഷേത്രസംരക്ഷണ സമിതി പദ്ധതി തയാറാക്കി

Kerala

വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാത്ത ദേവസ്വം ബോര്‍ഡ് പുറത്തു പോകണം: കേരള ക്ഷേത്ര സംരക്ഷണ സമിതി

എറണാകുളത്ത് കുരുക്ഷേത്ര പ്രകാശന്‍ സംഘടിപ്പിച്ച മാധവ്ജി അനുസ്മരണ പരിപാടിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ്. എസ്. സുദര്‍ശനന്‍, കുമ്മനം രാജശേഖരന്‍, ആര്‍.വി. ബാബു, സ്വാമി പൂര്‍ണാമൃതാനന്ദപുരി, കാ. ഭാ. സുരേന്ദ്രന്‍, പറവൂര്‍ ജ്യോതിസ്, പാര്‍വ്വതി കൈമള്‍, വി.എന്‍. ദിലീപ്കുമാര്‍, ബി. വിദ്യാസാഗരന്‍ എന്നിവരെ കാണാം
News

ഏതു ചോദ്യത്തിനും ശാസ്ത്രീയ ഉത്തരമുണ്ടായിരുന്നു മാധവ്ജിക്ക്: സ്വാമി പൂര്‍ണാമൃതാനന്ദപുരി

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘ജനകീയ വിഷയങ്ങള്‍ ഒരുവേദിയില്‍’

ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്: അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്, അതിര്‍ത്തിയിലെ സേന സന്നാഹം ഉടനെ പിന്‍വലിക്കില്ല

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies