Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് അഭിരാമി ജീവനൊടുക്കിയിട്ട് ഇന്ന് ഒരു വര്‍ഷം; വീണ്ടും നടപടികളുമായി ബാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 05:44 pm IST
in Kerala, News

ശാസ്താംകോട്ട: വീടിന് മുന്നില്‍ ബാങ്ക് അധികൃതര്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് അഭിരാമി എന്ന പത്തൊന്‍പന്‍കാരിയായ ഡിഗ്രി വിദ്യാര്‍ഥി ജീവനൊടുക്കിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്.  2022 സെപ്റ്റംബര്‍ 20-നാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ദാരുണസംഭവം നടന്നത്.

ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജിഭവനത്തില്‍ അജികുമാര്‍-ശാലിനി ദമ്പതികളുടെ ഏകമകളായിരുന്ന അഭിരാമിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കോളേജ് വിട്ട് വരുമ്പോഴാ
ണ് വീടിന് മുന്നിലെ മരത്തില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചത് കണ്ടത്. തുടര്‍ന്ന് വാവിട്ട് നിലവിളിച്ച് വീടിന് ഉള്ളിലേക്ക് ഓടിക്കയറിയ അഭിരാമി അച്ഛന്‍ അജികുമാറിനെ ബാങ്കിലേക്ക് പറഞ്ഞ് വിട്ട ശേഷം മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു.

കേരള ബാങ്ക് പതാരം ശാഖയിലെ ഉദ്യോഗസ്ഥരായിരുന്നു വീട്ടില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ബാങ്കില്‍ നിന്നും രണ്ട്‌  വര്‍ഷം മുന്‍പാണ് അജികുമാര്‍ പത്ത് ലക്ഷം രൂപ വായ്‌പയെടുത്തത്.
തുടര്‍ന്ന് വിദേശത്തേക്ക് പോയി. തുടക്കത്തില്‍ തി രിച്ചടവ് മുടക്കിയിരുന്നില്ല. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട അജികുമാര്‍ മടങ്ങിയെത്തി. ഇതോടെ തി
രിച്ചടവും മുടങ്ങി. ബാങ്കിന്റെ നിരന്തരമായുള്ള ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍
പലയിടത്തു നിന്നുമായി കടം വാങ്ങിയ ഒന്നര ലക്ഷത്തോളം രൂപ കൂടിശ്ശിക അടച്ചു.
ഇനി കുറച്ചു സാവകാശം നല്‍കണമെന്ന് രേഖാമൂലം എഴുതി നല്‍കിയ ശേഷമാണ് അജികുമാര്‍ മടങ്ങിയത്.

എന്നാല്‍ മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. അജികുമാര്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ബാങ്ക് അധികൃ
തര്‍ ബോര്‍ഡ് സ്ഥാപിച്ചത്. തുടര്‍ന്ന് വീട്ടില്‍ തളര്‍ന്ന് കിടന്ന അജികുമാറിന്റെ അച്ഛന്‍ ശശിധരന്‍ ആചാരിയുടെ വിരള്‍ പതിപ്പിച്ച് നോട്ടീസ് കൈമാറിയ ശേഷമാണ് ബോര്‍ഡ് സ്ഥാപിച്ച ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ബാങ്ക് അധികൃതരുടെ ‘നാണം കെടുത്തല്‍’ നടപടിയെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

നിരവധി രാഷട്രീയ സാമുദായിക യുവജന സംഘടനകള്‍ പതാരത്തെ ബാങ്ക് ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ദിവസങ്ങളോളം ബാങ്ക്
അടച്ചിട്ടു. അഭിരാമിയുടെ സംസ്‌കാരചടങ്ങിനെത്തിയ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ബാങ്ക് അധികൃതര്‍ക്ക് എതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് അജികുമാറിന് ഉറ
പ്പും നല്‍കി. കേരളാ ബാങ്കിന്റെ നടപടി ക്രമം പൂര്‍ത്തിയാക്കാതെയുള്ള പ്രതീകാത്മക കൈവശപ്പെടുത്തല്‍ (സിംബോളിക്ക് പൊസഷന്‍) നിയമ വിരുദ്ധമാണന്ന് മന്ത്രി തന്നെ തുറന്ന
ടിച്ചു.

എന്നാല്‍ മന്ത്രിയുടെ ഉറപ്പ് ജലരേഖയായി. യാതൊരു നടപടിയും ബാങ്ക് അധികൃതര്‍ക്കെതിരെ സ്വീകരിച്ചില്ല. പ്രതിഷേധങ്ങള്‍ എല്ലാം കെട്ടടങ്ങി. ബാങ്കിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലുമായി. അന്ന് മുതലുള്ള പലിശയും കൂട്ട് പലിശയു
മായി നടപടിക്കൊരുങ്ങുകയാണ് ബാങ്ക് അധികൃതര്‍. അജികുമാറിനെതിരെ റവന്യു റിക്കവറി അടക്കമുള്ള നിയമനടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് കേരള ബാങ്ക് അധികൃതര്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥര്‍ക്ക് വരും ദിവസങ്ങളില്‍ ബാങ്ക് നോട്ടീസ് അയക്കും. പ്രത്യേക സാഹചര്യത്തില്‍ പത്രപരസ്യം ഒഴിവാക്കും. സര്‍ക്കാര്‍ തലത്തില്‍ നിന്നും യാതൊരു ഇടപെടിലും നടന്നിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി

Tags: suicidesasthamkottaAbhiramiKerala Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kerala

യുവാവ് ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ആരോപണം

Kerala

ബസില്‍ വനിത അഭിഭാഷകയെ ശല്യം ചെയ്‌തെന്ന കേസ്: യുവാവ് ജീവനൊടുക്കിയത് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.