Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗണേശിന്റെ മന്ത്രി സ്ഥാനവും പിണറായിയുടെ ധാര്‍മ്മികതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 08:09 am IST
in Kerala

തിരുവനന്തപുരം: സോളാര്‍ കേസിന്റെ ഗൂഡാലോചനയില്‍ ഉള്‍പ്പെടെ ആരോപണവിധേയനായ ഗണേഷിനെ മന്ത്രിസഭയില്‍ എടുക്കുന്നതിന്റെ ധാര്‍മികതയെ കുറിച്ചുളള ചോദ്യം പിണറായി വിജയന്‍ ഒരു ചെറു ചിരിയില്‍ അവഗണിച്ചു ഗൂഡാലോചനയുടെ മേലെങ്കി കോണ്‍ഗ്രസിന്റെ മേല്‍ ചാര്‍ത്തി കൊടുക്കുകയും ചെയ്തു. ഇടതുമുന്നണിയിലെ മുന്‍ധാരണ അനുസരിച്ച് നവംബറില്‍ ഗണേഷ് മന്ത്രി ആകുമെന്ന് അതോടെ ഉറപ്പായി. രാഷ്‌ട്രീയത്തില്‍ ധാര്‍മികതയ്‌ക്ക് എന്ത് വില എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് പരസ്ത്രീ ബന്ധത്തെച്ചൊല്ലി ഗണേഷ് കുമാറും ഭാര്യ യാമിനി തങ്കച്ചിയും തമ്മിലുണ്ടായ വഴക്കാണ് ഗണേഷിന്റെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയിലേക്ക് നയിച്ചത് .യാമിനി തങ്കച്ചിയും ഗണേഷും വീട്ടില്‍ ഏറ്റുമുട്ടിയത് നാട്ടില്‍ പാട്ടായി .ഒടുവില്‍ ഗണേഷിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു. ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുമെന്ന ഭീഷണിയുടെ മുള്‍മുനയില്‍ യാമിനി ഗണേഷിനെ നിര്‍ത്തി ഒടുവില്‍ രണ്ടുപേരും പിരിയാന്‍ തീരുമാനിച്ചു. കേസൊഴിവാക്കാന്‍ യാമിനി സ്വത്തിന്റെ വീതം എഴുതി വാങ്ങി വിവാഹമോചനത്തിന് അനുമതി നല്‍കി. കേസ് ഒഴിവായതോടെ മന്ത്രിസ്ഥാനം തിരികെ കിട്ടാനായി ഗണേഷ് സമ്മര്‍ദ്ദം ചെലുത്തി തുടങ്ങി.എന്നാല്‍ സരിത ഗണേഷ് ബന്ധം കൂടി അറിഞ്ഞിരുന്ന ഉമ്മന്‍ചാണ്ടി അതിന് വഴങ്ങിയില്ല.ഗണേഷിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ഉമ്മന്‍ചാണ്ടി അടുപ്പമുള്ള ചിലരോട് അഭിപ്രായം അരാഞ്ഞു. ഉടനെ തിരിച്ചെടുത്താല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കുമെന്ന അഭിപ്രായമാണ് എല്ലാവരില്‍ നിന്നും ഉണ്ടായത്.ഒരുപക്ഷേ അന്ന് ഗണേഷിനെ മത്രിസഭയില്‍ തിരിച്ചെടുത്തിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ പീഡനകേസ് ഉണ്ടാകുമായിരുന്നില്ല.ധാര്‍മികതയുടെ പേരില്‍ ഉമ്മന്‍ചാണ്ടി അന്ന് അതിന് തയ്യാറായില്ല.
അതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിക്കിട്ട് അധാര്‍മ്മികമായ പണി കൊടുത്ത ആളാണ് ഗണേശ് എന്ന് തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.
രാഷ്‌ട്രീയം ധാര്‍മികത, ഇത് രണ്ടും ഒത്തുപോകില്ല. കരുണാകരന്‍ പുറത്തുപോയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ധാര്‍മികത എന്തായിരുന്നു? കെ. ആര്‍. ഗൗരി, എം. വി. രാഘവന്‍ എന്നിവരോട് സിപിഎം കാണിച്ച ധാര്‍മ്മികത എന്താണ്. ഭാര്യയെ പീഡിപ്പച്ചതിന് കേസ് നേരിടുന്ന ആള്‍ക്ക് മകളെ കെട്ടിച്ചുകൊടുക്കുകയും മന്ത്രിസ്ഥാനം സമ്മാനിക്കുകയും ചെയ്ത പിണറായിയുടെ ധാര്‍മ്മികത എന്താണ്. ഇപ്പോഴും എ കെ ശശീന്ദ്രന്‍ മന്ത്രി ്‌സഥാനത്തിരിക്കുന്നത് എന്ത് ധാര്‍മ്മിതയുടെ പേരിലാണ്.
ഗണേശ് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ വന്നപ്പോഴെ മന്ത്രിയാകുമെന്ന് ഉറപ്പായി. മന്ത്രിസഭാ രൂപീകരണ സമയത്ത് ഗണേശ് കുമാറിനെതിരെ പരാതിയുമായി സഹോദരി ഉഷാ മോഹന്‍ദാസ് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. കുടംബ സ്വത്ത് സംബന്ധിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പരാതി. അടുത്തിടെ ചില സി.പി.എം മന്ത്രിമാര്‍ക്കെതിരെ ഗണേശ് ഉയര്‍ത്തിയ വിമര്‍ശനങ്ങളും സോളാര്‍ കേസില്‍ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ഗണേശിന്റെ മന്ത്രിപദത്തിന് നിഴല്‍ വീഴ്‌ത്തി. ഗണേശ് മന്ത്രിയായാല്‍ യു.ഡി.എഫ് അതായുധമാക്കുമെന്ന അഭിപ്രായം സി.പി.എമ്മില്‍ ഒരു വിഭാഗം ഉയര്‍ത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍, എന്‍.എസ്.എസുമായുള്ള അകല്‍ച്ച കുറയ്‌ക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഗണേശിന്റെ മന്ത്രിസ്ഥാനം ഗുണമാകുമെന്ന് പിണറായി കരുതുന്നു. ആര്‍ക്ക് എന്ത് ധാര്‍മികത..എല്ലാം അന്തര്‍ധാരകള്‍ മാത്രം.

Tags: K B Ganeshkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്എസ് നേതൃത്വത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ; 300 കോടിയുടെ ആസ്‌തി കൈക്കലാക്കാൻ ശ്രമം

Kerala

അവിഹിതം പ്രണയമെന്ന് വ്യാഖ്യാനിച്ച് ഗണേഷ് കുമാർ; മാധവിക്കുട്ടി, പുനത്തിൽ കുഞ്ഞബ്ദുള്ള, നെഹ്റു, എം.ടി. എന്നിവരെ ഉദാഹരിച്ച് ന്യായീകരണം

Kerala

സ്ത്രീകളോട് മാന്യമായി പെരുമാറുന്നയാളാണ്, അതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരില്ലാത്തത് ; ഗണേഷ് കുമാർ

Kerala

ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ തേച്ചൊട്ടിച്ച് മുന്‍മേയര്‍ ആര്യാ രാജേന്ദ്രന്‍; പഴയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാക്കി യുവ് രാജ് ഗോകുൽ

Kerala

കോന്നി വാഹനാപകടം വേദനാജനകം; അടുത്തിടെയായി അപകടങ്ങൾ വർധിക്കുന്നു, ഉറക്കം വന്നാൽ വണ്ടി നിർത്തിയിട്ട് ഉറങ്ങണം: കെ.ബി ഗണേഷ് കുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.