ബീജിംഗ് : ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ശുഭവാര്‍ത്ത. പുരുഷ വോളിയിലാണ് ഇന്ത്യ വിജയിച്ചത്.
തങ്ങളുടെ ആദ്യ മത്സരത്തില്‍ കംബോഡിയയെയാണ് ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം പരാജയപ്പെടുത്തിയത്. സ്കോര്‍ 25-14, 25-13, 25-19.
ഇന്ത്യ നാളെ ദക്ഷിണ കൊറിയയെ നേരിടും.മൂന്ന് തവണ ഏഷ്യാഡ് വോളിമെഡല് മെഡല്‍ ജേതാക്കളായിട്ടുണ്ട് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: