Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഏഷ്യന്‍ ഗെയിംസ്; ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 01:15 am IST
in Sports

ഹാങ്ചൗ: പത്തൊന്‍പതാമത് ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം
23നാണെങ്കിലും ചില മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പുരുഷ ഫുട്‌ബോള്‍, വോളിബോള്‍, വനിതാ ക്രിക്കറ്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാവുന്നത്.
ഫുട്‌ബോളിലും വോളിബോളിലും ഭാരതം ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.

ഫുട്‌ബോളില്‍ ആതിഥേയരായ ചൈനയാണ് ഇന്ന് ഗ്രൂപ്പ് എയിലെ ആദ്യ കളിയില്‍ ഭാരതത്തിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് കിക്കോഫ്.
സുനില്‍ ഛേത്രിയുടെ നായകത്വത്തിലാണ് ഭാരതം ഇറങ്ങുന്നത്. സുനി
ല്‍ ഛേത്രിക്ക് പുറമെ പ്രതിരോധത്തിലെ കരുത്തന്‍ സന്ദേശ് ജിങ്കന്‍, ചിങ്‌ലെന്‍സന സിങ് എന്നിവരാണ് 23 വയസ്സിന് മുകളിലുള്ളവര്‍. മലയാളി താരം കെ.പി. രാഹുലും ടീമിലുണ്ട്. മഛത്രിക്കും രാഹുലിനും പുറമെ സ്‌ട്രൈക്കര്‍മാരായി റഹിം അലി, അനികേത് ജാദവ്, ഗുര്‍കിരത് സിങ്, മധ്യനിരയില്‍ ബ്രെയ്‌സ് മിറാന്‍ഡ, വിന്‍സി ബരേറ്റോ, അമര്‍ജിത് സിങ് കിയാം, പ്രതിരോധത്തില്‍ സന്ദേശ് ജിങ്കന്‍, ചിങ്‌ലെന്‍സന സിങ് എന്നിവര്‍ക്ക് പുറമെ സുമിത് രതി, ദീപക് ടാന്‍ഗ്രി, നരേന്ദ്രര്‍ ഗലോട്ട്, ഗോള്‍ കീപ്പര്‍മാരായി ധീരജ് സിങ്, ഗുര്‍മീത് സിങ്, വിശാല്‍ യാദവ് എന്നീ പ്രമുഖരുമുണ്ട്. ഇന്ന് ആദ്യ മത്സരത്തില്‍ ചൈനക്കെതിരെ ജയം
ലക്ഷ്യമിട്ടാണ് ഛേത്രിയുടെ ടീം ഭാരതം ഇറങ്ങുക.

മറ്റ് മത്സരങ്ങളില്‍ മ്യാന്‍മര്‍ ബംഗ്ലാദേശുമായും ഏറ്റുമുട്ടും.
ഗ്രൂപ്പ് ബിയില്‍ നടക്കുന്ന മത്സരങ്ങളില്‍ വിയറ്റ്‌നാം മംഗോളിയയെയും സൗദി അറേബ്യ ഇറാനെയും നേരിടും. ഗ്രൂപ്പ് ഇയില്‍ ബഹ്്‌റിന്‍ തായ്‌ലന്‍ഡുമായും ദക്ഷിണ കൊറിയ കുവൈറ്റുമായും ഗ്രൂപ്പ് എഫില്‍ വടക്കന്‍ കൊറിയ ചൈനീസ് തായ്‌പേയുമായും ഇന്തോനേഷ്യ കിര്‍ഗിസ്ഥാനുമായും ഏറ്റുമുട്ടും.

പുരുഷ വോളിബോളില്‍ പൂള്‍ സിയില്‍ കംബോഡിയയാണ് ഭാരതത്തിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് മത്സരം. പൂള്‍ എയില്‍ കിര്‍ഗിസ്ഥാന്‍ കസാക്ക്സ്ഥാനുമായും പൂള്‍ ബിയില്‍ നേപ്പാള്‍ ബഹറിനുമായും പുള്‍ ഡിയില്‍ പാകിസ്ഥാന്‍ മംഗോളിയയുമായും പൂള്‍ ഇയില്‍ തായ്‌ലന്‍ഡ് ഹോങ്കോങ്ങുമായും എഫില്‍ ജപ്പാന്‍ അഫ്ഗാനിസ്ഥാനുമായും ഇന്തോനേഷ്യ ഫിലിപ്പീന്‍സുമായും ആദ്യ മത്സരങ്ങളില്‍ ഏറ്റുമുട്ടും.

വനിതാ ക്രിക്കറ്റില്‍ പ്രാഥമിക റൗണ്ട് മത്സരമാണ് ഇന്ന്. ആദ്യ കളിയില്‍ ഇന്തോനേഷ്യ മംഗോളിയയുമായും ഹോങ്കോങ് മലേഷ്യയുമായും ഏറ്റുമുട്ടും.

Tags: cricketfootballAsian Gamesvolleyball
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.