Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡേവിസ് കപ്പ് ; ഡബിള്‍സില്‍ യുകി ഭാംബ്രി-രോഹന്‍ ബൊപ്പണ്ണ സഖ്യം മത്സരിക്കുന്നു

രണ്ടാം സിംഗിള്‍സില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ മൊറോക്കോയുടെ ആദം മൗണ്ടിറിനെ 6-3, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2023, 02:03 pm IST
in Sports

ലക്‌നൗ : ഡേവിസ് കപ്പ് ടെന്നീസ് വേള്‍ഡ് ഗ്രൂപ്പ്-2 മത്സരത്തിന്റെ ഡബിള്‍സില്‍ ഇന്ത്യയുടെ യുകി ഭാംബ്രി-രോഹന്‍ ബൊപ്പണ്ണ സഖ്യം ഇന്ന് മൊറോക്കന്‍ ജോഡി എലിയറ്റ് ബെഞ്ചട്രിറ്റ്-യൂനസ് ലാലാമി ലറൂസി എന്നിവരെ നേരിടും.

വിജയിക്കുന്ന ടീം രണ്ട് സിംഗിള്‍സ്, രണ്ട് റിവേഴ്‌സ് സിംഗിള്‍സ്, ഒരു ഡബിള്‍സ് എന്നിവയുള്‍പ്പെടെയുളള അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണമെങ്കിലും ജയിക്കണം.

കഴിഞ്ഞ ദിവസം നടന്ന ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പ്-2 മത്സരത്തിന്റെ രണ്ടാം സിംഗിള്‍സില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ മൊറോക്കോയുടെ ആദം മൗണ്ടിറിനെ 6-3, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.ആദ്യ സിംഗിള്‍സില്‍ മൊറോക്കോയുടെ യാസിന്‍ ദിലിമി 3-2ന് ഇന്ത്യയുടെ ശശികുമാര്‍ മുകുന്ദിനെ പരാജയപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ വിജയന്ത് ഖണ്ഡ് ഗോമതി നഗര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡേവിസ് കപ്പ് 2023 വേള്‍ഡ് ഗ്രൂപ്പ് I പ്ലേഓഫില്‍ ഡെന്മാര്‍ക്കിനോട് 3-2 ന് തോറ്റ ഇന്ത്യ ലോക ഗ്രൂപ്പ് II ലേക്ക് തരംതാഴ്‌ത്തപ്പെട്ടു. മൊറോക്കോയ്‌ക്കെതിരെ വിജയിച്ചാല്‍ പ്ലേ ഓഫ് മത്സരത്തിലേക്ക് മുന്നേറുന്ന ഇന്ത്യന്‍ ടീമിന് ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പ് Iല്‍ വീണ്ടും പ്രവേശിക്കാനുള്ള അവസരവും ലഭിക്കും.

 

Tags: rohan boppannadoublesdavis cupyuki bhhambri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു വര്‍ഷത്തിനുള്ളില്‍ ട്രംപിന്‌റെ സമ്പത്ത് ഇരട്ടിയായി, ഫോബ്സ് പട്ടികയില്‍ 700-ാം സ്ഥാനത്ത്

World

വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ; നവംബറിലെ ഡേവിസ് കപ്പ് ഫൈനലോടെ കളിമണ്‍ കോര്‍ട്ടിനോട് വിടപറയും

Sports

ഡേവിസ് കപ്പ്: സ്‌പെയിന്‍ ടീമില്‍ നദാലും

Sports

രോഹന്‍ ബൊപ്പണ്ണ-മാത്യു എബ്ഡന്‍ സഖ്യം ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍

ഡേവിസ് കപ്പ് ഗ്രൂപ്പ് വണ്ണിലേക്ക് യോഗ്യത നേടിയ ഭാരത ടെന്നിസ് ടീം ദേശീയപതാകയുമായി ആഹ്ലാദത്തില്‍
Sports

ഡേവിസ് കപ്പ്: പാകിസ്ഥാനെ തോല്‍പ്പിച്ച് ഭാരതം ഗ്രൂപ്പ് വണ്ണില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.