Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയുടെ 2024ലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് താഴ്‌ത്താതെ 6.3 ശതമാനത്തില്‍ നിലനിര്‍ത്തി ഫിച്ച്

Janmabhumi Online by Janmabhumi Online
Sep 16, 2023, 05:18 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഇന്ത്യയുടെ 2024 സാമ്പത്തിക വര്‍ഷത്തെ (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) സാമ്പത്തിക വളര്‍ച്ച 6.3 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി അന്താരാഷ്‌ട്ര പ്രശസ്തമായ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്. ഇന്ത്യയിലെ ആഭ്യന്തരമായ ഡിമാന്‍റ് കൂടിയതും സേവനരംഗത്തെ കുതിച്ചുചാട്ടവുമാണ് ഈ ശോഭനമായ വളര്‍ച്ചാനിരക്ക് നിലനിര്‍ത്താന്‍ ഫിച്ചിനെ പ്രേരിപ്പിച്ചത്.

ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പോലും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിക്ക് 6.3 ശതമാനത്തില്‍ ഫിച്ച് നിലനിര്‍ത്തിയിരിക്കുന്നത്. കര്‍ശനമായ പണനയങ്ങളും കയറ്റുമതിയിലെ വെല്ലുവിളികളും ഇന്ത്യയ്‌ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ഇന്ത്യയുടെ പ്രതിസന്ധികള്‍ക്കിടയിലും പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള ശേഷി അപാരമാണെന്ന് ഫിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേ സമയം എല്‍ നിനോ പ്രതിഭാസം മഴയെയും കൃഷിയെയും ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത് മൂലം പണപ്പെരുപ്പം കൂടിയേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എങ്കിലും 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദമായ 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമസത്തില്‍ ഭാരതം 7.8 ശതമാനം വളര്‍ച്ച നേടി. ഇതിന് കാരണം സേവനമേഖലയിലെ ശക്തമായ മുന്നേറ്റവും ഉപഭോക്താക്കളുടെ ഇടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഡിമാന്‍റുമാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.5 ശതമാനത്തിലേക്ക് ഉയരുമെന്നും ഫിച്ച് പറയുന്നു. മാത്രമല്ല, ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള രണ്ടാമത്ത സാമ്പത്തിക പാദത്തില്‍ കയറ്റുമതി ദുര്‍ബലമാകല്‍, ക്രെഡിറ്റ് വളര്‍ച്ചയിലെ മന്ദത, ഉപഭോക്താക്കള്‍ക്കിടയില്‍ തൊഴില്‍-വരുമാന സാഹചര്യങ്ങളില്‍ ഉണ്ടാകാവുന്ന തിരിച്ചടികള്‍ എന്നീ പ്രതിസന്ധികള്‍ ഉണ്ടായേക്കാമെന്ന് റിസര്‍വ്വ് ബാങ്ക് അവരുടെ സര്‍വ്വേയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞാണ് ഫിച്ച് ഇന്ത്യയ്‌ക്ക് 6.3 ശതമാനം സാമ്പത്തിക വളര്‍ച്ച നല്‍കിയത്.

എന്താണ് ഫിച്ച് റേറ്റിംഗ്?
കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും ക്രെഡിറ്റ് റേറ്റിംഗ് നൽകുകയും ഈ മേഖലയിൽ ഗവേഷണം നടത്തുകയും ചെയ്യുന്ന കമ്പനിയാണ് ഫിച്ച് റേറ്റിംഗ്സ്.

ഫിച്ച് റേറ്റിംഗിന്റെ പ്രാധാന്യം
ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളിൽ ഒന്നായി ഫിച്ച് റേറ്റിംഗ് കണക്കാക്കപ്പെടുന്നു, മറ്റ് രണ്ടെണ്ണം മൂഡീസും സ്റ്റാൻഡേർഡ് & പുവറും (എസ്&പി) ആണ്. ന്യൂയോർക്കിലും ലണ്ടനിലുമാണ് ഇതിന്റെ ആസ്ഥാനം.

Tags: Economic Growth’Indian economyFitch RatingIndian economic growthindia
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

India

ചാവേർ ഡ്രോണുകൾ നൽകി ഇസ്രായേൽ ; ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് റഷ്യ ; കശ്മീർ ഇന്ത്യയുടേതെന്ന് പറഞ്ഞ് ഡച്ച് എം പി : ലോകരാജ്യങ്ങളെ ഒപ്പം നിർത്തിയ തന്ത്രം

World

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം : ഇന്ത്യ നൽകിയ തിരിച്ചടി ഓരോ പൗരനും അഭിമാനം : സയ്യിദ് നസ്രുദ്ദീൻ ചിഷ്തി

India

പാകിസ്ഥാനെ വിറപ്പിക്കാൻ ; ഇന്ത്യയുടെ ആകാശക്കോട്ടയ്‌ക്ക് കാവലാകാൻ : എസ്–400 ക്ക് പിന്നാലെ റഷ്യയിൽ നിന്ന് എസ് – 500 എത്തും

World

പാക് സൈന്യം നിരപരാധിയെന്ന് വിളിച്ച മൗലാന ഒരു ലഷ്കർ തീവ്രവാദി : പാലൂട്ടി വളർത്തിയ ജിഹാദികളെ കുഴിയിൽ വെയ്‌ക്കുമ്പോഴും മസൂം മൗലാനയ്‌ക്ക് സൈന്യത്തിന്റെ കാവൽ

പുതിയ വാര്‍ത്തകള്‍

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies