Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡാനിയല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയം: ലിബിയയില്‍ 11,000 പിന്നിട്ട് മരണങ്ങള്‍; പല മേഖലകളിലേക്കും എത്തിപ്പെടാന്‍ സാധിക്കാതെ രക്ഷാപ്രവര്‍ത്തകര്‍

മേഖലയില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഗതാഗത സംവിധാനങ്ങള്‍ തകരാറിലായതോടെ പല മേഖലകളിലേക്കും എത്തിപ്പെടാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2023, 10:41 am IST
in World

ട്രിപോളി: ഡാനിയല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തകര്‍ന്ന ലിബിയയില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു. മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കിനേക്കാള്‍ വളരെ കൂടുതലാണെന്ന് ഡെര്‍ന ഭരണകൂടം അറിയിച്ചു.

മേഖലയില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഗതാഗത സംവിധാനങ്ങള്‍ തകരാറിലായതോടെ പല മേഖലകളിലേക്കും എത്തിപ്പെടാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിട്ടില്ല.

തൊബ്രൂക്ക് സര്‍ക്കാരാണ് നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. ഡെര്‍നയുടെ പുനരധിവാസത്തിനും മറ്റുമായി ട്രിപോളി ഭരണകൂടം 412 മില്യണ്‍ ഡോളര്‍ അനുവദിച്ചിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭയും സഹായവുമായി രംഗത്തുണ്ട്. ഡെര്‍നയ്‌ക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും കാലാവസ്ഥാവ്യതിയാനം ദുരന്തത്തില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നും ഐക്യരാഷ്‌ട്രസഭ അറിയിച്ചു.

ഡെര്‍നയിലേക്കുള്ള പ്രവേശനം ഇപ്പോഴും വളരെ ബുദ്ധിമുട്ടാണ്. ആഹാരവും പാര്‍പ്പിടവും ആരോഗ്യ പരിപാലന സംവിധാനങ്ങളുമാണ് ഇവിടെയുള്ളവരുടെ അടിയന്തര ആവശ്യങ്ങളെന്നും യുഎന്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ഗ്രിഫിത് പറഞ്ഞു. ഭരണസംവിധാനങ്ങളുടെ ഏകോപനവും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാമുകളുടെ തകര്‍ച്ച പരിഹരിക്കാനും തകര്‍ച്ചയില്‍ അന്വേഷണം വേണമെന്നും ലിബിയയുടെ ട്രിപോളി മേഖലയിലെ പ്രധാനമന്ത്രി അബ്ദുള്‍ ഹമീദ് ദബീബ പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 1970ല്‍ നിര്‍മിച്ച ഡാമുകളാണ് തകര്‍ന്നിരിക്കുന്നത്. ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കായും മറ്റും 2012ലും 2013ലും 20 ലക്ഷം യൂറോ വീതം അനുവദിച്ചിരുന്നു. എന്നാല്‍ അവ പരിപാലിക്കപ്പെട്ടിട്ടില്ലെന്നാണ് നിലവിലെ ആരോപണം.

Tags: libyaFloods
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

India

വെള്ളപ്പൊക്കം മൂലം ഒരു ജില്ലയിലും ജീവനോ സ്വത്തിനോ നഷ്ടം ഉണ്ടാകരുത് ; വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ‘ടീം-11’ രൂപീകരിച്ച് മുഖ്യമന്ത്രി യോഗി

World

ലിബിയൻ തീരത്ത് കുടിയേറ്റ ബോട്ട് മറിഞ്ഞ് 15 ഈജിപ്തുകാർ മരിച്ചു ; നിരവധി പേരെ കാണാതായി

World

ലൈവായി പ്രളയ റിപ്പോർട്ടിങ് ചെയ്തത് കഴുത്തറ്റം വെള്ളത്തിൽ നിന്ന്: പാകിസ്ഥാനിൽ മാധ്യമപ്രവർത്തകൻ ഒഴുകി പോയി

പുതിയ വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.