ന്യൂദല്‍ഹി: ഹിന്ദി ദിവസ് ആഘോഷത്തില്‍ ഓസ്ട്രേലിയന്‍ നയതന്ത്രജ്ഞര്‍ അവരുടെ പ്രിയപ്പെട്ട ഹിന്ദി പഴഞ്ചൊല്ലുകള്‍ ചൊല്ലുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.
നിങ്ങളുടെ ഈ ഈരടികളും പദപ്രയോഗങ്ങളും വിസ്മയിപ്പിക്കുന്നതാണ്. ഹിന്ദിയോടുള്ള ഓസ്ട്രേലിയന്‍ നയതന്ത്രജ്ഞരുടെ ഈ അടുപ്പം വളരെ രസകരമാണ്. ഇന്ത്യയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പ് ഗ്രീന്‍ ഒഎഎമ്മിന്റെ എക്സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
आपके ये दोहे और मुहावरे मंत्रमुग्ध करने वाले हैं! ऑस्ट्रेलिया के राजनयिकों का हिन्दी के प्रति ये लगाव बेहद ही दिलचस्प है। https://t.co/N9DCdtk6cd
— Narendra Modi (@narendramodi) September 14, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: