ന്യൂദല്‍ഹി : ദേശീയ മാധ്യമങ്ങളിലെ 14 അവതാരകരെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷ കക്ഷികളുടെ ഐ എന്‍ ഡി ഐ എസഖ്യം. ബഹിഷ്കരിക്കുന്ന വാര്‍ത്താ അവതാരകരുടെ പട്ടിക പുറത്തുവിട്ടു. ഈ അവതാരകര്‍ പ്രതിപക്ഷ പാര്‍ട്ടികളോട് ശത്രുതയോടെയാണ് പെരുമാറുന്നതെന്നാണ് ആരോപണം. രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ഇവരെന്നും ആരോപിക്കുന്നു.
ബഹിഷ്കരിക്കാന്‍ പോകുന്ന വാര്‍ത്താ അവതാരകരുടെ പെരുമാറ്റം ബിജെപി വക്താക്കളെ പോലെയാണെന്നാണ് ഐ എന്‍ ഡി ഐ സഖ്യത്തിന്റെ വിലയിരുത്തല്‍. ഈ അവതാരകരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലപാട്.
അവതാരകരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുന:പരിശോധിക്കും.അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), അര്‍ണബ് ഗോസ്വാമി(ടൈംസ് നൗ), സുധീര്‍ ചൗധരി(ആജ് തക്)അധിതി ത്യാഗി (ഭാരത് എക്സ്പ്രസ്), അമന് ചോപ്ര (നെറ്റ് വര്‍ക്ക് 18), അമിഷ് ദേവ്ഗണ് (ന്യൂസ് 18), ആനന്ദ് നരസിംഹന് (സിഎന്‍എന്‍-ന്യൂസ് 18), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് ഐ എന്‍ ഡി എ സഖ്യം ബഹിഷ്കരിക്കുന്ന പട്ടികയിലുളളവര്‍.
ബഹിഷ്കരിക്കാന്‍ തീരുമാനിച്ച 14 അവതാരകരുടെ പട്ടിക ഐ എന്‍ ഡി ഐ പുറത്തുവിട്ടു
ന്യൂദല്‍ഹി : ദേശീയ മാധ്യമങ്ങളിലെ 14 അവതാരകരെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷ കക്ഷികളുടെ ഐ എന്‍ ഡി ഐ സഖ്യം. ബഹിഷ്കരിക്കുന്ന വാര്‍ത്താ അവതാരകരുടെ പട്ടിക പുറത്തുവിട്ടു. ഈ അവതാരകര്‍ പ്രതിപക്ഷ പാര്‍ട്ടികളോട് ശത്രുതയോടെയാണ് പെരുമാറുന്നതെന്നാണ് ആരോപണം. രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ഇവരെന്നും ആരോപിക്കുന്നു.
ബഹിഷ്കരിക്കാന്‍ പോകുന്ന വാര്‍ത്താ അവതാരകരുടെ പെരുമാറ്റം ബിജെപി വക്താക്കളെ പോലെയാണെന്നാണ് ഐ എന്‍ ഡി ഐ സഖ്യത്തിന്റെ വിലയിരുത്തല്‍. ഈ അവതാരകരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലപാട്.
അവതാരകരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുന:പരിശോധിക്കും.അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), അര്‍ണബ് ഗോസ്വാമി(ടൈംസ് നൗ), സുധീര്‍ ചൗധരി(ആജ് തക്)അധിതി ത്യാഗി (ഭാരത് എക്സ്പ്രസ്), അമന് ചോപ്ര (നെറ്റ് വര്‍ക്ക് 18), അമിഷ് ദേവ്ഗണ് (ന്യൂസ് 18), ആനന്ദ് നരസിംഹന് (സിഎന്‍എന്‍-ന്യൂസ് 18), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് ഐ എന്‍ ഡി എ സഖ്യം ബഹിഷ്കരിക്കുന്ന പട്ടികയിലുളളവര്‍.
എ
സഖ്യത്തിന്റെ വിലയിരുത്തല്‍. ഈ അവതാരകരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലപാട്.
അവതാരകരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുന:പരിശോധിക്കും.അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), അര്‍ണബ് ഗോസ്വാമി(ടൈംസ് നൗ), സുധീര്‍ ചൗധരി(ആജ് തക്)അധിതി ത്യാഗി (ഭാരത് എക്സ്പ്രസ്), അമന് ചോപ്ര (നെറ്റ് വര്‍ക്ക് 18), അമിഷ് ദേവ്ഗണ് (ന്യൂസ് 18), ആനന്ദ് നരസിംഹന് (സിഎന്‍എന്‍-ന്യൂസ് 18), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് ഐ എന്‍ ഡി എ സഖ്യം ബഹിഷ്കരിക്കുന്ന പട്ടികയിലുളളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: