Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാധ്യമ അവതാരകരെ ബഹിഷ്‌കരിക്കാന്‍ ഐ എന്‍ ഡി ഐ എ സഖ്യം

ബഹിഷ്‌കരിക്കേണ്ട അവതാരകരുടെ പേരുകള്‍ തീരുമാനിക്കാന്‍ ഏകോപന സമിതിക്ക് രൂപം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 06:58 pm IST
in India

ന്യൂദല്‍ഹി: ഏതാനും മാധ്യമ അവതാരകരെ ബഹിഷ്‌കരിക്കാന്‍ ഐ എന്‍ ഡി ഐ എ സഖ്യം തീരുമാനിച്ചു.പക്ഷപാതപരമായും ന്യായികരിക്കാനാകാത്തതുമായ രീതിയില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണിതെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വെളിപ്പെടുത്തി.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ബുധനാഴ്ച ചേര്‍ന്ന ഇന്ത്യയുടെ ആദ്യ ഏകോപന സമിതി യോഗത്തിലാണ് ചില മാധ്യമ ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ബഹിഷ്‌കരിക്കേണ്ട അവതാരകരുടെ പേരുകള്‍ തീരുമാനിക്കാന്‍ ഏകോപന സമിതിക്ക് രൂപം നല്‍കി.

ചില അവതാരകര്‍ പ്രകോപനപരമായ സംവാദങ്ങള്‍ നടത്തുന്നു.ഞങ്ങള്‍ അവരുടെ പട്ടിക തയാറാക്കും. ഐ എന്‍ ഡി ഐ എ സഖ്യ സഖ്യത്തിലുളള പാര്‍ട്ടികള്‍ അവരുടെ ഷോകളില്‍ പോകില്ല-യോഗത്തില്‍ പങ്കെടുത്ത ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ പറഞ്ഞു

ബഹിഷ്‌കരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേര് വിവരങ്ങള്‍ അടുത്ത ആഴ്ച പുറത്തുവിടും. അതേസമയം ബഹിഷ്‌കരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരുകള്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, അര്‍ണബ് ഗോസ്വാമി, സുഷാന്ത് സിന്‍ഹ, ചിത്ര ത്രിപാഠി, ദീപക് ചൗരസ്യ, റുബിക ലിയാഖത് എന്നിവര്‍ ബഹിഷ്‌കരിക്കപ്പെടുന്നവരുടെ പേരുകളില്‍ ഉള്‍പ്പെടുമെന്നാണ് പ്രചാരണം.

 

 

Tags: I.N.D.I.Aboycottanchors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്ഐ സമ്മേളനത്തില്‍ വാഗ്വാദവും ഇറങ്ങിപ്പോകലും, പ്രതിഷേധം കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തില്‍

India

സ്വദേശി വികാരം നെഞ്ചേറ്റി ആത്മാഭിമാനമുള്ള ഇന്ത്യൻ ജനത : പെപ്സിയും, കൊക്കകോളയും, കെഎഫ്‌സിയും ബഹിഷ്‌കരിക്കണ ഭീഷണിയിൽ

Kerala

അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും സംഘവും ബഹിഷ്കരിച്ചതിൽ രാജ്ഭവന് അതൃപ്തി; സ്ഥലത്തുണ്ടായിട്ടും മുഖ്യമന്ത്രി പങ്കെടുത്തില്ല

India

‘ ഇത് ദേശീയതയ്‌ക്കും ദേശസ്‌നേഹത്തിനും വേണ്ടിയുള്ള ആഹ്വാനം ‘ ; ‘ ബോയ്‌കോട്ട് അമേരിക്ക ‘ ഇന്ത്യയിൽ തരംഗമാകുന്നു

Kerala

സമരത്തിനൊരുങ്ങി ഫിലിം ചേംബര്‍, സിനിമാ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.