Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്ത്രീ ശാക്തീകരണം സമൂഹത്തില്‍ അത്യന്താപേക്ഷിതം: ലക്ഷ്മിക്കുട്ടിയമ്മ

Women empowerment essential in society: Lakshmikuttyamma

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 06:06 pm IST
in Thiruvananthapuram, Local News
മഹിളാ സമന്വയ വേദിയുടെ നേതൃത്വത്തില്‍ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനങ്ങളുടെ ജില്ലാ സ്വാഗതസംഘം ഓഫീസ് ശ്രീകണ്‌ഠേശ്വരത്ത് പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

മഹിളാ സമന്വയ വേദിയുടെ നേതൃത്വത്തില്‍ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനങ്ങളുടെ ജില്ലാ സ്വാഗതസംഘം ഓഫീസ് ശ്രീകണ്‌ഠേശ്വരത്ത് പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

പേട്ട: സ്ത്രീ ശാക്തീകരണം സമൂഹത്തില്‍ അത്യന്താപേക്ഷിതമാണെന്ന് പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ. മഹിളാ സമന്വയ വേദിയുടെ നേതൃത്വത്തില്‍ ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനങ്ങളുടെ ജില്ലാ സ്വാഗതസംഘം ഓഫീസ് ശ്രീകണ്‌ഠേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സമൂഹത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പ്രാധാന്യമാണ് വേണ്ടത്. സാക്ഷരതയില്‍ കേരളം മുന്നിലാണെന്ന് പറയുമ്പോഴും പലയിടങ്ങളിലും തുല്യത വിളിപ്പാടകലെയാണ്. ഗോത്ര സമൂഹത്തിനിടയില്‍ തുല്യത പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ട്. കുറ്റങ്ങള്‍ സൃഷ്ടിച്ച് സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതുമായ രീതികള്‍ ഗോത്ര സമൂഹത്തിലില്ല. കുറ്റങ്ങള്‍ ആരുടെ ഭാഗത്തായാലും ഒരുപോലെ അത് പരിഹരിക്കപ്പെടും. സ്ത്രീയും പുരുഷനും ഒരു പോലെ ജോലി ചെയ്ത് തുല്യത ഉറപ്പുവരുത്തുകയാണ് ഗോത്ര സമൂഹം ചെയ്യുന്നത്.

സമൂഹത്തിലെ ഏത് മേഖലയിലായിരുന്നാലും സ്ത്രീകള്‍ സ്വന്തം കാലില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യാന്‍ പ്രയത്‌നിക്കണമെന്നും ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസ മേഖലയിലുള്ളവര്‍, കലാ, കായികരംഗത്തുള്ളവര്‍, അഭിഭാഷകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള വനിതകളുടെ മഹാസംഗമം സംഘടിപ്പിക്കുകയാണ് മഹിളാ സമന്വയ വേദിയുടെ ലക്ഷ്യം.

തിരുവനന്തപുരം ജില്ലാ സ്ത്രീശക്തി സമ്മേളനം നവംബര്‍ 26 ന് ഉദയ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ചടങ്ങില്‍ മഹിള സമന്വയ വേദി ജില്ലാ ജോയിന്റ് കണ്‍വീനര്‍ നീലിമ ആര്‍. കുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ അഡ്വ. ജി. അഞ്ജനാ ദേവി മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍നായര്‍, ലക്ഷ്മിപ്രിയ, സൂര്യാ പ്രേം എന്നിവര്‍ സംസാരിച്ചു.

Tags: women empowermentRSS KeralaGender EqualityLakshmikuttyammasocietyWomen's ensembleSthree Sakthi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാരികളെ ശാക്തീകരിക്കാം

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

India

ഇന്ന് രാജ്യത്തെ മൂന്ന് കോടി സഹോദരിമാർ ലക്ഷപതി ദീദികളായി മാറിയിരിക്കുന്നു , അമ്മ സഹോദരിമാരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി

Varadyam

അവര്‍ കണ്ട ആര്‍എസ്എസ്

India

സമൂഹം സംഘത്തെ പോസിറ്റീവായി കാണുന്നു: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.