Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഷ്‌ട്രപതിയുടെ അത്താഴവിരുന്നിൽ കേരളീയ വിഭവങ്ങളും; ലോകനേതാക്കൾക്ക് വിളമ്പിയത് ചെമ്പാവ് അരിച്ചോറും, ചക്ക വിഭവങ്ങളും

മുംബൈ പാവ്, സവാളയുടെ സ്വാദുള്ള മാർദവമുള്ള ബണ്ണും, ഏലക്കയുടെ സ്വാദുള്ള ബകർഖാനിയും വിളമ്പി

Janmabhumi Online by Janmabhumi Online
Sep 10, 2023, 10:46 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്‌ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴവിരുന്നിൽ ഇടംപിടിച്ച് കേരളീയ വിഭവങ്ങളും. ചെമ്പാവ് അരിച്ചോറും, ചക്ക വിഭവങ്ങളും ലോകനേതാക്കൾക്ക് വിളമ്പി. പൂർണമായും സസ്യാഹാരമായ തനത് ഇന്ത്യൻ വിഭവങ്ങളാണ് മെനുവിൽ ഒരുക്കിയത്.

സ്റ്റാർട്ടറായി നൽകിയത് തിന കൊണ്ടുള്ള വിഭവവും ഒപ്പം തൈരും ചമ്മന്തിയുമാണ്. മെയിൻ കോഴ്‌സായി ചക്ക കൊണ്ടുള്ള ഗാലെറ്റും കാട്ട് കൂണും, തിനയും വേപ്പിലയിട്ട ചെമ്പാവ് അരിച്ചോറുമാണ്. മുംബൈ പാവ്, സവാളയുടെ സ്വാദുള്ള മാർദവമുള്ള ബണ്ണും, ഏലക്കയുടെ സ്വാദുള്ള ബകർഖാനിയും വിളമ്പി. ഡിസർട്ടായി മില്ലറ്റ് പുഡ്ഡിംഗും, അത്തിപ്പഴവും പീച്ചും ചേർത്തുണ്ടാക്കിയ കോമ്പോട്ടും, അമ്പേമോഹർ റൈസ് ക്രിസ്പ്‌സുമായിരുന്നു.

കുടിക്കാനായി കശ്മീരി കാവയും, ഫിൽറ്റർ കോഫിയും, ഡർജിലിംഗ് ചായയും നൽകി. ഭക്ഷണമവസാനിക്കുമ്പോൾ ചോക്ലേറ്റ് രുചിയിൽ തയാറാക്കിയ പാനും നൽകിയിരുന്നു. രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ചേർന്നാണ് വിദേശ രാഷ്‌ട്ര തലവന്മാരെ ഭാരത് മണ്ഡപത്തിലെ അത്താഴവിരുന്നിൽ സ്വീകരിച്ചത്.

മുൻ പ്രധാനമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, കേന്ദ്ര സഹമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരടക്കം170 പേർക്കാണ് രാഷ്‌ട്രപതിയുടെ അത്താഴവിരുന്നിൽ ക്ഷണം ഉണ്ടായത്. പ്രതിപക്ഷ മുഖ്യമന്ത്രിമാരായ എം കെ സ്റ്റാലിൻ, മമതാ ബാനർജി, നിതീഷ് കുമാർ , അരവിന്ദ് കെജ്രിവാൾ , ഭഗവന്ത് മൻ,സുഖവിന്ദര്‍ സിംഗ് സുഖു, ഹേമന്ത് സോറൻ എന്നിവർ അത്താഴ വിരുന്നിൽ പങ്കെടുത്തു.

Tags: SupperDraupadi MurmuG 20 Summit
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

India

വഖഫ് ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു

Kerala

അയ്യപ്പദര്‍ശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്

India

കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും അടിത്തറ സ്ത്രീകളാണ് : അന്താരാഷ്‌ട്ര വനിത ദിനത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു

India

ത്രിവേണീ സംഗമസ്ഥാനത്ത് പൂജ നടത്തി പുണ്യ സ്നാനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു : ഗംഗാനദിയിലൂടെ ബോട്ട് സവാരിയും

പുതിയ വാര്‍ത്തകള്‍

മേഘാലയയിൽ നേരിയ ഭൂചലനം : ഹിമാലയൻ മേഖലയിലെ ടെക്റ്റോണിക് പ്രവർത്തനങ്ങൾ ഭൂകമ്പ സാധ്യത വർധിപ്പിക്കുന്നു 

ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകളും മിസൈലുകളും : ജനം അഭയം തേടിയത് മെട്രോ സ്റ്റേഷനുകളിൽ

തീവ്രവാദികളെയും സാധാരണക്കാരെയും ഒരു പോലെ കാണുന്ന പാകിസ്ഥാന് പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ യോഗ്യതയില്ല : യു എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ 

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

മുഖ്യമന്ത്രി മലക്കം മറിഞ്ഞു,ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കാറിന്റെ ഇന്ധന ടാങ്കിലിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് പെട്രോള്‍ പമ്പ്ജീ വനക്കാരന് ഗുരുതര പരിക്ക്

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

പാലാരിവട്ടത്തെ മസാജ് പാര്‍ലറില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies