Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വി.സി നിയമനം; സുപ്രീം കോടതി നിരീക്ഷണം ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം

സര്‍വ്വകലാശാലകളില്‍ ചാന്‍സലര്‍ നടത്തിയ വിസിമാരുടെ നിയമനം സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 09:09 pm IST
in India
c v anadabose

c v anadabose

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സര്‍വകലാശാലകളില്‍ ‘ഇടക്കാലവൈസ്ചാന്‍സലര്‍ ‘മാരെ നിയമിച്ചതില്‍ സുപ്രീംകോടതി വെള്ളിയാഴ്ച നടത്തിയ നിരീക്ഷണങ്ങള്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരാണെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകം. ചാന്‍സലര്‍ സി വി ആനന്ദബോസിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഡി.എസ്. നായിഡു ആണ് കാര്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരണവുമായി രംഗത്തുവന്നത്.

സര്‍വ്വകലാശാലകളില്‍ ചാന്‍സലര്‍ നടത്തിയ വിസിമാരുടെ നിയമനം സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ല.കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ നിയമന ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കാമായിരുന്നു എന്ന് നിരീക്ഷിക്കുക മാത്രമായിരുന്നു . അതിനിടയാക്കിയ സാഹചര്യം സംബന്ധിച്ച് ചാന്‍സലര്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടി. അടുത്ത തവണ കേസ് പരിഗണിക്കും മുമ്പ് വേണ്ടത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഇടക്കാല നിയമനം സംബന്ധിച്ച ചാന്‍സലറുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തുള്ള ഡോ സനല്‍കുമാര്‍ വേഴ്‌സസ് ചാന്‍സലര്‍, കല്യാണി സര്‍വ്വകലാശാലയും മറ്റും’എന്ന കേസില്‍ ചാന്‍സലറുടെ നിലപാട് സാധൂകരിച്ചുള്ള കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവുകള്‍ സുപ്രീംകോടതി റദ്ദാക്കുകയോ മാറ്റംവരുത്തുകയോ സ്റ്റേയോ ചെയ്തിട്ടില്ല.മറിച്ച് ചാന്‍സലറുടെ അധികാരത്തെയും തീരുമാനത്തെയും ഹൈക്കോടതി ശരിവച്ചു.

ഇടക്കാല െൈവസ് ചാന്‍സലര്‍മാര്‍ ഭരണപരമായ തീരുമാനമെടുക്കുന്നത് വിലക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്‌തെന്ന് ചാന്‍സലറുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിടുന്നതിനെക്കുറിച്ച് സുപ്രീംകോടതി ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഗവര്‍ണക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി നിരീക്ഷിച്ചിരുന്നുവെന്നും ഡി.എസ്. നായിഡു വെളിപ്പെടുത്തി.

സ്ഥിരം വി.സിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ എല്ലാകക്ഷികളോടും നാമനിര്‍ദ്ദേശം ചെയ്യുന്നവരുടെ പുതിയ പട്ടിക നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ചാന്‍സലര്‍ ഇതിനകം അത് ചെയ്തിട്ടുണ്ടെന്നും അത് പരിഷ്‌കരിക്കണമെങ്കില്‍ നിര്‍ദേശങ്ങള്‍ നല്‍കാമെന്നും കോടതി പറഞ്ഞു.ഇവയിലൊന്നും ചാന്‍സലര്‍ക്ക് എതിരായ ഒരു പരാമര്‍ശവും ഇല്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

 

Tags: Supreme CourtC V Anandabosegovernnorvice chancellorchancellor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Kerala

നീലലോഹിതദാസന്‍ നാടാര്‍ പ്രതിയായ ലൈംഗികാതിക്രമ കേസ്; പുനഃപരിശോധന ഹര്‍ജി നല്‍കി പരാതിക്കാരി

India

ഗംഗാ തീരങ്ങളിലെ കൈയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച് സുപ്രീം കോടതി : കേന്ദ്ര സർക്കാരിന് നോട്ടീസ് , റിപ്പോർട്ട് തേടി

Kerala

ആചാരങ്ങളില്‍ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ലെന്ന് പന്തളം കൊട്ടാരം,ദീര്‍ഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.