Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ആസിയാന്‍ ബന്ധം ശക്തിപ്പെടുത്താന്‍ 12 നിര്‍ദ്ദേശങ്ങളുമായി നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2023, 08:46 pm IST
in India

ജക്കാര്‍ത്ത: ഇന്ത്യ- ആസിയാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുളള 12 നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ അവതരിപ്പിച്ചത്.കണക്റ്റിവിറ്റി, ഡിജിറ്റല്‍ പരിവര്‍ത്തനം, വ്യാപാരം, സാമ്പത്തിക ഇടപെടല്‍, സമകാലിക വെല്ലുവിളികള്‍ അഭിമുഖീകരിക്കല്‍, ജനങ്ങളുമായുള്ള ബന്ധങ്ങള്‍, തന്ത്രപരമായ ഇടപെടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന നിര്‍ദ്ദേശങ്ങളാണ് മോദി അവതരിപ്പിച്ചത്.

തെക്ക്-കിഴക്കന്‍ ഏഷ്യ-ഇന്ത്യ-പടിഞ്ഞാറന്‍ ഏഷ്യ-യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന ബഹുവിധ കണക്റ്റിവിറ്റിയും സാമ്പത്തിക ഇടനാഴിയും സ്ഥാപിക്കണമെന്ന് മോദി നിര്‍ദ്ദേശിച്ചു. ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആസിയാന്‍ പങ്കാളികളുമായി പങ്കിടാമെന്നും വാഗ്ദാനം ചെയ്തു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും സാമ്പത്തിക ഇടപാടുകള്‍ക്കുമായി സഹകരണത്തിന് ആസിയാന്‍-ഇന്ത്യ ഫണ്ട് ഡിജിറ്റല്‍ ഭാവിക്കായി അദ്ദേഹം പ്രഖ്യാപിച്ചു.

ഗ്ലോബല്‍ സൗത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ ബഹുമുഖ വേദികളില്‍ കൂട്ടായി ഉന്നയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യയില്‍ ലോകാരോഗ്യ സംഘടന സ്ഥാപിക്കുന്ന പാരമ്പര്യ വൈദ്യ ചികിത്സയ്‌ക്കായുളള കേന്ദ്രത്തില്‍ ചേരാനും അദ്ദേഹം ആസിയാന്‍ രാജ്യങ്ങളെ ക്ഷണിച്ചു.

ജന്‍-ഔഷധി കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ മരുന്നുകള്‍ ലഭ്യമാക്കുന്നതില്‍ ഇന്ത്യയുടെ അനുഭവം പങ്കുവയ്‌ക്കാന്‍ തയാറാണെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഭീകരതയ്‌ക്കെതിരെയും ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിനും ഇന്റര്‍നെറ്റിലൂടെ വ്യാജ വിവരങ്ങള്‍ നല്‍കുന്നതിനും എതിരെ കൂട്ടായ പോരാട്ടത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ദുരന്ത ലഘൂകരണ അടിസ്ഥാന സൗകര്യത്തിനായുളള സഖ്യത്തില്‍ ചേരാന്‍ നരേന്ദ്രമോദി ആസിയാന്‍ രാജ്യങ്ങളെ ക്ഷണിച്ചു. ദുരന്തനിവാരണത്തില്‍ സഹകരിക്കാനും സമുദ്ര സുരക്ഷ, സുരക്ഷ പോലുളളവയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും മോദി ആഹ്വാനം ചെയ്തു.

Tags: indianarendramodiprimeministerASEANsuggrestions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.