Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2000 മാധ്യമ പ്രവര്‍ത്തകര്‍, അത്യാധുനിക സൗകര്യങ്ങള്‍, നവ ഇന്ത്യയുടെ ശക്തിയെ കാണിക്കുന്ന മീഡിയ സെന്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 01:36 pm IST
in India

ന്യൂദല്‍ഹി: സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി ലോകോത്തര സൗകര്യങ്ങളോടെ മീഡിയ സെന്റര്‍. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തോട് ചേര്‍ന്നാണ് മീഡിയ സെന്റര്‍. എല്ലാവിധ സൗകര്യങ്ങളോടും കൂടി 2000ത്തിലധികം മാധ്യമ പ്രതിനിധികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയുണ്ട്. ഔദ്യോഗിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആഭ്യന്തര, വിദേശ മാധ്യമങ്ങള്‍ക്കും ഇവിടെ സൗകര്യം ഉണ്ടാകും. അംഗീകൃത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമേ മീഡിയ സെന്ററില്‍ പ്രവേശനം അനുവദിക്കൂ..പ്രധാന മാധ്യമ കേന്ദ്രമായ വാര്‍ത്താ സമ്മേളന വേദിക്ക് ഹിമാലയ എന്നാണ് പേരിട്ടിരിക്കുന്നത്.

ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും പ്രിന്ററും ഉള്ള 1300ലധികം വര്‍ക്ക് സ്‌റ്റേഷനുകള്‍, ഹൈ സ്പീഡ് വൈഫൈ, ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്റര്‍ , ചെറിയ മീഡിയ ബൂത്തുകള്‍, അഭിമുഖ സംഭാഷണം നടത്താനുള്ള സൗകര്യം, മീഡിയ ബ്രീഫിംഗ് റൂമുകള്‍,തത്സമയ റിപ്പോര്‍ട്ടിംഗിനായി സ്റ്റാന്‍ഡ്അപ്പ് പൊസിഷന്‍ സംവിധാനം,മീഡിയ വിശ്രമമുറികള്‍, വിവര കിയോസ്‌കുകള്‍,ഹെല്‍പ്പ് ഡെസ്‌ക്,മെഡിക്കല്‍ റൂം,വൈവിധ്യമാര്‍ന്ന ഭക്ഷണം, 1400 പാര്‍ക്കിംഗ് സൗകര്യങ്ങള്‍,തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.

ആര്‍ബിഐയുടെ ഡിജിറ്റല്‍ ഇന്നൊവേഷന്‍ പവലിയന്‍, ‘ജനാധിപത്യത്തിന്റെ മാതാവ് (വീഡിയോ) പ്രദര്‍ശനം,കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇമ്മേഴ്‌സീവ് എക്‌സ്പീരിയന്‍സ് പ്രദര്‍ശനം , ഒരു ജില്ല ഒരു ഉല്‍പ്പന്നം പ്രദര്‍ശന വിപണനമേള എന്നിവയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ട്.
ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സമ്മേളനമാണ് ജി 20 കാണാന്‍ പോകുന്നതെന്ന് മീഡിയ സെന്ററിലെ ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ക്രമീകരണങ്ങള്‍ക്ക് ലോകോത്തര സൗകര്യങ്ങളുണ്ടെന്നും ഇത് നവ ഇന്ത്യയുടെ ശക്തിയെ കാണിക്കുന്നുവെന്നും പറഞ്ഞ ഠാക്കൂര്‍ ലോകമെമ്പാടുമുള്ള മാധ്യമ സാഹോദരങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും അറിയിച്ചു

Tags: G20g 20G20 BharatG20 Leaders' Summit!
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജി–20യിൽ ഇന്ത്യയുടെ ‘മോഡി ഡോക്ട്രിൻ’: ആഗോള ഭരണഘടന പുനർരൂപകൽപ്പനയുടെ ആറു തൂണുകൾ

World

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് സൂചന

World

നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും; നൈജീരിയൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ച നടത്തി

India

മൂഡീസും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ത്തി; 2024ല്‍ ഇന്ത്യ 6.1ന് പകരം 6.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് മൂഡീസ്

India

അദ്ദേഹം എന്റെ ഗുരുവാണ്‌, പക്ഷേ സത്യം പറയാതെ വയ്യ; മന്ത്രി എസ്. ജയശങ്കറിന്റെ മറുപടിയില്‍ കയ്യടിച്ച് ടി പി ശ്രീനിവാസന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.