Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏകദിന ലോകകപ്പ് ക്രിക്കറ്റ് ജഴ്സിയില്‍ ‘ഭാരത്’ എന്ന് മതി ;ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരെന്നും സെവാഗ്

ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ജഴ്സിയില്‍ ഇന്ത്യ എന്ന് വേണ്ടെന്നും പകരം 'ഭാരത്' മതിയെന്നും വീരേന്ദ്ര സെവാഗ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2023, 08:30 pm IST
in India

ന്യൂദല്‍ഹി: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ജഴ്സിയില്‍ ഇന്ത്യ എന്ന് വേണ്ടെന്നും പകരം ‘ഭാരത്’ മതിയെന്നും വീരേന്ദ്ര സെവാഗ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണെന്നും വീരേന്ദ്ര സെവാഗ് വിശദമാക്കി.

സമൂഹമാധ്യമമായ എക്സില്‍ ആയിരുന്നു വീരേന്ദ്ര സെവാഗിന്റെ ഈ പ്രതികരണം. ഭാരതം എന്ന പേര് ഔദ്യോഗികമായി തന്നെ പുനസ്ഥാപിക്കേണ്ട സമയമാണിത്. നമ്മളെല്ലാം ഭാരതീയരാണ്. ഇന്ത്യ എന്ന പേര് നല്‍കിയത് ബ്രിട്ടീഷുകാരാണ്. ‘ഭാരത്’ എന്ന ശരിയായ പേരിലേക്ക് പോകാന്‍ നമ്മള്‍ ഏറെ വൈകിയിരിക്കുന്നു എന്നും സെവാഗ് കുറിച്ചു.

ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ നെഞ്ചില്‍ ‘ഭാരത്’ എന്ന പേര് വരുന്നതിന് ബിസിസിഐയും ജയ് ഷായും സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും വീരേന്ദ്ര സെവാഗ് ആവശ്യപ്പെട്ടു.

I have always believed a name should be one which instills pride in us.
We are Bhartiyas ,India is a name given by the British & it has been long overdue to get our original name ‘Bharat’ back officially. I urge the @BCCI @JayShah to ensure that this World Cup our players have… https://t.co/R4Tbi9AQgA

— Virender Sehwag (@virendersehwag) September 5, 2023

1996ല്‍ നെതര്‍ലാന്‍റ്സ് കളിച്ചത് ഹോളണ്ട് എന്ന പേരിലായിരുന്നു. എന്നാല്‍ 2003ല്‍ ഇന്ത്യ അവരെ നേരിടുമ്പോള്‍ പേര് നെതര‍്ലാന്‍റ്സ് എന്നാക്കി മാറ്റി. ബ്രിട്ടീഷുകാരാണ് ബര്‍മ്മ എന്ന പേര് നല്‍കിയത്. എന്നാല്‍ ആ രാജ്യം ഇപ്പോള്‍ പഴയ മ്യാന്‍ മര്‍ എന്ന പേരിലേക്ക് മാറിയെന്നും സെവാഗ് എഴുതി.

ഇന്ത്യയുടെ പേര് ഭാരത് എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുതായി വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പാര്‍ലമെന്‍റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം ശക്തമാണ്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്‌ട്രത്തലവന്‍മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്ത്യന്‍ രാഷ്‌ട്രപതി എന്നതിന് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് കുറിച്ചതോടെയാണ് പുതിയ ഊഹപോഹങ്ങള്‍ ശക്തമായത്. സെപ്തംബര്‍ ഒമ്പതിന് നടക്കുന്ന അത്താഴ വിരുന്നിലേക്ക് ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് കുറിച്ചത്.

Tags: Draupadi MurmuCWC23Virender SehwagOne Day World Cup CricketPersident of BharatBharat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.