Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ വൻ സർപ്രൈസ് ഉണ്ടാകുമെന്ന് സൂചിപ്പിച്ച് അമൽ നീരദ്

മമ്മൂട്ടി- ദുല്‍ഖര്‍ കോമ്പിനേഷന്‍ ഈ ചിത്രത്തിലൂടെ സംഭവിക്കുമോ എന്നാണ് ആരാധകരുടെ ആകാംഷ

Janmabhumi Online by Janmabhumi Online
Sep 4, 2023, 06:25 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

സിനിമാപ്രേമികളില്‍ ഇത്രയധികം ആവേശം സൃഷ്ടിച്ച മറ്റൊരു കോമ്പിനേഷന്‍ ഇല്ല. അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അമല്‍ നീരദിന്റെ സംവിധാന അരങ്ങേറ്റ ചിത്രവുമായിരുന്ന ബിഗ് ബിയും കഴിഞ്ഞ വര്‍ഷമെത്തിയ ഭീഷ്മ പര്‍വ്വവും മാത്രമാണ് ഈ കൂട്ടുകെട്ടില്‍ ഇതുവരെ പുറത്തെത്തിയത്. എന്നാല്‍ മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഈ കോമ്പോയില്‍ ഇനി എത്ര ചിത്രം വരുന്നുവെന്ന് പറഞ്ഞാലും ആവേശത്തിന് അതിരുണ്ടാവില്ല. ഇപ്പോഴിതാ അത്തരത്തില്‍ സന്തോഷിക്കാനുള്ള വകുപ്പ് വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം സംബന്ധിച്ച പ്രഖ്യാപനം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 7 ന് ഉണ്ടാവുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്.

മലയാള ചിത്രങ്ങളുടെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ് എക്സില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. അമല്‍ നീരദിന്റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പമാണെന്നും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 7 ന് പ്രഖ്യാപനം ഉണ്ടാവുമെന്നും വലിയ ഒന്നാണ് വരാനിരിക്കുന്നതെന്നുമാണ് അവരുടെ പോസ്റ്റ്. മമ്മൂട്ടി ആരാധകര്‍ പല രീതിയിലാണ് ഈ പ്രചരണത്തെ സ്വീകരിച്ചിരിക്കുന്നത്. സിനിമാപ്രേമികളുടെ എക്കാലത്തെയും കാത്തിരിപ്പ് ആയ മമ്മൂട്ടി- ദുല്‍ഖര്‍ കോമ്പിനേഷന്‍ ഈ ചിത്രത്തിലൂടെ സംഭവിക്കുമോ എന്നാണ് അവരുടെ നോട്ടം. അമല്‍ നീരദ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ബിഗ് ബി സീക്വല്‍ ബിലാല്‍ ആയിരിക്കുമോ ഈ പ്രോജക്റ്റ് എന്നതാണ് അറിയേണ്ടുന്ന പ്രധാന കാര്യം. നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിലാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ മുന്നിലേക്ക് നീണ്ട പ്രോജക്റ്റ് ആണ്.

മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും നിര്‍മ്മാതാവുമായ ജോര്‍ജ് ഇന്‍സ്റ്റഗ്രാമില്‍ ഇന്ന് ഇട്ട പോസ്റ്റ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കാര്യമായി പങ്കുവെക്കുന്നുണ്ട്. ഭീഷ്മ പര്‍വ്വത്തിന്റെ ആദ്യം പുറത്തെത്തിയ സ്റ്റില്‍ ആണ് വിശദീകരണങ്ങളൊന്നുമില്ലാതെ ജോര്‍ജ് പങ്കുവച്ചിരിക്കുന്നത്. ഇത് പുതിയ അമല്‍- മമ്മൂട്ടി ചിത്രത്തിന്റെ സൂചനയായാണ് സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗം എടുത്തിരിക്കുന്നത്. ഏതായാലും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Amal Neerad Next With #Mammootty 🔥
Announcement On Mammookka's Birthday #Septemeber7 🙌

Something BIG is Loading 🥵 pic.twitter.com/Cxw4yQS0he

— RFT Films (@FilmsRft) September 4, 2023

Tags: Dulquer SalmaanMammoottyMalayalam FilimAmal Neerad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി , കോളജ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; വമ്പൻ ആക്ഷൻ രംഗങ്ങളൊരുക്കി അൻപറിവ്‌ മാസ്റ്റേഴ്സ്

Entertainment

സുരേഷ് ഗോപിക്ക് പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും

Entertainment

നീ ബ്രാഹ്മിണ്‍ കുടുംബമാണ്.നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല:ജീവിച്ചു കാണിക്കുമെന്ന് മമ്മൂക്കയെ വെല്ലുവിളിച്ച് മേനക

Entertainment

തെലുങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരം ദാനം നടന്നു; പുരസ്കാര നേട്ടത്തിൽ നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

പുതിയ വാര്‍ത്തകള്‍

ദീപികയ്‌ക്ക് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി

‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ അമേരിക്കൻ കോൺ​ഗ്രസിലും പാസായി: ട്രംപ് ഇന്ന് ഒപ്പുവയ്‌ക്കും

ഉക്രൈനുള്ള ആയുധ സഹായം യുഎസ് വെട്ടിക്കുറച്ചു

ഉക്രൈനെതിരെ യുദ്ധത്തിന് 30,000 സൈനികരെ കൂടുതലായി റഷ്യക്ക് നല്‍കി ഉത്തര കൊറിയ

ബിന്ദുവിനെ അവസാനമായി കാണാൻ നാട് ഒഴുകിയെത്തുന്നു; പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം, കണ്ണീരടക്കാനാവാതെ ഉറ്റവർ

‘മന്ത്രി പോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും വീണയ്‌ക്ക് അർഹതയില്ല, കൂടുതൽ പറയിപ്പിക്കരുത്’- പാർട്ടിയിലും പുറത്തും മന്ത്രിക്കെതിരെ കടുത്ത വിമർശനം

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് ഇന്ന് തുടക്കം

ദാക്ഷായണി വേലായുധന്‍ എന്ന കേരളീയ നവോത്ഥാന നായിക

പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് മഹാലക്ഷ്മി സാഹിത്യ പുരസ്‌കാരം

എഡിസണ്‍

ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല: സംഘത്തിലുള്‍പ്പെട്ട യുവതിയെ ചോദ്യം ചെയ്തു; ഇടുക്കിയില്‍ അറസ്റ്റിലായത് എഡിസന്റെ സുഹൃത്തായ റിസോര്‍ട്ടുടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies