തിരുവനന്തപുരം: വിദ്യാഭാസ വിജക്ഷണനും മാര്‍ ഇവാനിയസ് കോളേജ് കെമസ്ടി വിഭാഗം മേധാവി ഡോ. സാജു സി ജോസഫ് ബി ജെ പി യില്‍ ചേര്‍ന്നു. ബിജെപി ന്യൂ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി അഡ്വ: ജെ ആര് പത്മകുമാര്‍ അംഗത്വം നല്കി സ്വീകരിച്ചു.. ഇന്ത്യയ്ക്കു അകത്തും വിദേശത്തും രസതന്ത്ര മേഖലയില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ് സാജു സി ജോസഫ് .. സംസ്ഥാന സമിതി അംഗം കല്ലയം വിജയകുമാര്‍ , ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഗ്രീനു മാത്യൂ , ഭദ്രന് കുടപ്പനക്കുന്ന് ശ്രീപത്മനാഭന് എന്നിവരും സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: