Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മത്തിന്റെ സാരസര്‍വസ്വം

വി.എസ്. ബാലകൃഷ്ണപിള്ള by വി.എസ്. ബാലകൃഷ്ണപിള്ള
Aug 30, 2023, 06:12 pm IST
in Samskriti

‘ശ്രുയതാം ധര്‍മസര്‍വസ്വം
ശ്രുത്വാ ചാപ്യവധാര്യതാം
ആത്മനപ്രതികൂലാനി
പരേഷാം നമാചരേത്’
മഹാഭാരതത്തിന്റെ ഒടുവില്‍ സ്വര്‍ഗാരോഹണ പര്‍വത്തില്‍ നിന്നുള്ളതാണ് ഈ ശ്ലോകം. പതിനെട്ടുപുരാണങ്ങളുടെയും കര്‍ത്താവായി കരുതുന്ന വ്യാസന്റെ ഉപദേശമാണിത്. ധര്‍മത്തിന്റെ സാരസര്‍വസ്വം അദ്ദേഹം തന്റെ പുത്രന്‍ ശുകന് പറഞ്ഞു കൊടുക്കുന്നു.
”ധര്‍മത്തിന്റെ സാരസര്‍വസ്വം ഇനി ഞാന്‍ പറയാം. അത് നീ ശ്രദ്ധിച്ചു കേള്‍ക്കൂ. അത് വേണ്ടവണ്ണം ഉള്‍ക്കൊള്ളണം. നമുക്ക് അനിഷ്ടമായി തോന്നുന്നത് അന്യന്മാര്‍ക്ക് ഒരിക്കലും ചെയ്യരുത്.” ഇത്രയുമാണ് അച്ഛന്‍ മകന് കൊടുക്കുന്ന ഉപദേശം.
ധര്‍മം എന്താണെന്ന് അനേകം സന്ദര്‍ഭങ്ങളില്‍ മഹാഭാരതത്തില്‍ വിവരിക്കുന്നുണ്ട്. പ്രപഞ്ചത്തെ നിലനിര്‍ത്തുന്നതേതോ അതാണ് ധര്‍മമെന്ന് പദത്തിന്റെ അര്‍ഥം. നമുക്ക് അഭ്യുദയവും ശ്രേയസ്സും നല്കുന്ന അടിസ്ഥാനമൂല്യങ്ങള്‍ തന്നെയാണ് ധര്‍മം. സത്യവും അഹിംസയും ധര്‍മത്തിന്റെ രണ്ടു പാദങ്ങളാണ്. സത്യത്തിനു പരമപ്രാധാന്യം കൊടുക്കണം. അതു മാത്രമേ ജയിക്കൂ എന്ന സത്യം നാം ഒരിക്കലും മറക്കരുത്.
വ്യക്തിയും സമൂഹവും രാഷ്‌ട്രവും നിലനില്ക്കണമെങ്കില്‍ ജനങ്ങള്‍ക്കു ധര്‍മബോധം ഉണ്ടാകണം. കുട്ടികളില്‍ ധര്‍മബോധം ജനിപ്പിക്കുകയാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
വ്യാസമഹര്‍ഷിയുടെ ഉപദേശം ഫലവത്താകണമെങ്കില്‍ സമൂഹത്തിന്റെ മനസ്സില്‍ സാരമായ മാറ്റം ഉണ്ടാകണം. നമുക്ക് അഹിതമായിട്ടുള്ളത് മറ്റുള്ളവര്‍ക്ക് ഒരിക്കലും ചെയ്യരുത്. ‘പരേഷാം നമാചരേത്’ എന്ന് പുത്രന് മഹര്‍ഷി നല്കുന്ന ഉപദേശം നമ്മുടെ മക്കള്‍ക്കു കൊടുക്കാന്‍ നമ്മളും തയ്യാറാകണം.

Tags: VedaHinduismDharmaMahabharata
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.