Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണം വാരാഘോഷം തിരുവനന്തപുരത്ത് 31 വേദികളില്‍

കനകക്കുന്ന് ഗേറ്റ് വാദ്യമേളങ്ങള്‍ക്കും കനകക്കുന്ന് അകത്തളം കഥകളി, കൂത്ത്, കൂടിയാട്ടം, അക്ഷരശ്ലോകം എന്നിവയ്‌ക്കും വേദിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2023, 11:08 pm IST
in Kerala

തിരുവനന്തപുരം : ഓണം വാരാഘോഷങ്ങള്‍ക്ക് നിശാഗന്ധിയില്‍ തുടക്കമായി. ഇനി സെപ്തംബര്‍ രണ്ട് വരെ വിവിധ വേദികളിലായി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ആഘോഷത്തിനു പൊലിമ പകരും.

ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാംസ്ഥാനക്കാരായ പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കേരള കലാമണ്ഡലത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീതശില്പം എന്നിവ ഇന്ന് നടന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം പിന്നണിഗായകരായ ബിജു നാരായണനും റിമി ടോമിയും നയിക്കുന്ന മെഗാ ഷോ നടന്നു.

കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, തൈക്കാട് പൊലീസ് മൈതാനം, പൂജപ്പുര മൈതാനം, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, അയ്യങ്കാളി ഹാള്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 31 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുളളത്. 8000 ത്തോളം കലാകാരന്മാര്‍ പങ്കെടുക്കും. ഓണം വാരാത്തിന്റെ സമാപനം കുറിച്ച് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നടക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര സെപ്തംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

നിശാഗന്ധിയില്‍ ഡോ. മല്ലികാ സാരാഭായിയുടെ നൃത്തം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും പ്രകാശ് ഉള്ളിയേരിയും ചേര്‍ന്നുള്ള ഫ്യൂഷന്‍, ഷഹബാസ് അമന്റെ ഗസല്‍ സന്ധ്യ, ടിനി ടോമും പ്രജോദ് കലാഭവനും നയിക്കുന്ന മെഗാ ഷോ, ഹരിശങ്കറിന്റെ ബാന്‍ഡ് തുടങ്ങിയ പരിപാടികള്‍ നടക്കും.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നരേഷ് അയ്യര്‍, മസാല കോഫി, സിതാര, സൂരജ് സന്തോഷ് ആന്‍ഡ് ലക്ഷ്മി ജയന്‍, ഗൗരി ലക്ഷ്മി, ജോബ് കുര്യന്‍ എന്നിവരുടെ മ്യൂസിക്ക് ബാന്‍ഡ് പ്രകടനങ്ങള്‍ നടക്കും. ജാസി ഗിഫ്റ്റ് ബാന്‍ഡ് തൈക്കാട് പൊലീസ് മൈതാനത്ത് ആസ്വാദകരെ രസിപ്പിക്കും.

പൂജപ്പുര മൈതാനത്ത് പിന്നണിഗായകരായ ഉണ്ണിമേനോന്‍, അഫ്‌സല്‍, സുധീപ് കുമാര്‍, അപര്‍ണ രാജീവ്, നിത്യ മാമ്മന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേള നടക്കും.ഗായത്രി, രഞ്ജിനി ജോസ്, നജീം അര്‍ഷാദ്, പന്തളം ബാലന്‍, നിഷാദ്, പുഷ്പവതി എന്നിവരുടെ ഗാനമേള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. പബ്ലിക്ക് ഓഫീസ് കോമ്പൗണ്ടിലും ഗാനമേള സംഘടിപ്പിച്ചിട്ടുണ്ട്.

അയ്യങ്കാളി ഹാളില്‍ പ്രൊഫഷണല്‍ നാടകങ്ങളാണ്.അമച്വര്‍ നാടകങ്ങള്‍ മ്യൂസിയം കോമ്പൗണ്ടില്‍, മ്യൂസിയം വളപ്പില്‍ കളരിപ്പയറ്റുമുണ്ട്. പ്രധാന നൃത്തയിനങ്ങള്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും ഭാരത് ഭവനിലുമാണ് ഒരുക്കിയിട്ടുളളത്. കഥാപ്രസംഗം ഗാന്ധിപാര്‍ക്കിലാണ്.

കനകക്കുന്ന് ഗേറ്റ് വാദ്യമേളങ്ങള്‍ക്കും കനകക്കുന്ന് അകത്തളം കഥകളി, കൂത്ത്, കൂടിയാട്ടം, അക്ഷരശ്ലോകം എന്നിവയ്‌ക്കും വേദിയാകും. തിരുവരങ്ങും സോപാനവും നാടന്‍ കലാരൂപങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചിട്ടുണ്ട്.ശംഖുമുഖത്ത് സ്ത്രീകളുടേയും കുട്ടികളുടേയും കലാപരിപാടികള്‍ നടക്കും.

വേളി ടൂറിസ്റ്റ് വില്ലേജ്, വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ്, പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാല, ആക്കുളം,ശ്രീവരാഹം, മുടവൂര്‍പാറ ബോട്ട് ക്ലബ് അങ്കണം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, വെള്ളായണി, ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ മൈതാനം, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ വൈദ്യുത ദീപാലങ്കാരം ഉണ്ടാകും. വ്യാപാര, ഭക്ഷ്യ മേളകളും ആഘോഷങ്ങളുടെ ഭാഗമാകും. മറ്റ് ജില്ലകളിലെ ഓണാഘോഷ പരിപാടികള്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കും.

Tags: museumonam weekcelebrationskanakakkunnunishagandhipoojappura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുതുവർഷത്തെ വരവേറ്റ് ലോകം; 2026 ആദ്യം പിറന്നത് കിരിബാത്തിയിൽ, തൊട്ടുപിന്നാലെ ന്യൂസിലാൻഡിലെ ചാറ്റം ദ്വീപിൽ

India

പ്രതിഷ്ഠാദ്വാദശി: അയോദ്ധ്യയില്‍ ശ്രീരാമകഥാപൂജ, ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭക്തജനപ്രവാഹം

Thiruvananthapuram

ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദര്‍ശനം:കനകക്കുന്നില്‍ തിങ്കളാഴ്ച നിയന്ത്രണം

Kerala

പ്രിസര്‍വേറ്റീവുകള്‍ കൂടുന്നു; ജാഗ്രത വേണം, എല്ലാ കേക്കുകളും കേക്കല്ല, നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

India

ജോർദാൻ കിരീടാവകാശി ഡ്രൈവ് ചെയ്യുന്ന കാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.