ന്യൂദല്‍ഹി: മില്‍മ മലബാര്‍ മേഖല യൂണിയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൃഗങ്ങളുടെ ചികിത്സയ്ക്കായി ആയുര്‍വേദമരുന്നുകള്‍ വികസിപ്പിച്ചതിനാണ് മില്‍മയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. മന് കീ ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. രാജ്യത്തുടനീളം ക്ഷീരമേഖല കൂടുതല്‍ കാര്യക്ഷമമാക്കാനായി നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനിടയിലാണ് മില്‍മ മലബാര്‍ മേഖല യൂണിയനും അഭിനനന്ദനത്തിന് അര്‍ഹമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: