Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ചന്ദ്രമുഖി 2’ രണ്ടാം ഗാനം ‘മൊരുണിയെ’ റിലീസ് ചെയ്തു

പി.വാസുവിന്റെ 65-മത്തെ ചിത്രമായ 'ചന്ദ്രമുഖി 2' ലൈക്ക പ്രൊഡക്ഷൻസാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 07:32 pm IST
inEntertainment
Add to Preferred Sources

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ൽ രണ്ടാം ഗാനം റിലീസായി. മൊരുണിയെ എന്ന ഗാനം റിലീസായതോടെ ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ചെയ്തു. ചന്ദ്രമുഖി എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം പോലെ തന്നെ രണ്ടാം ഗാനവും പ്രതീക്ഷിച്ചതിൻ മുകളിലാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വിവേകാണ് ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ ലോകമെമ്പാടും തിയറ്റർ റിലീസ് ചെയ്യും. മുൻനിര പ്രൊഡക്ഷൻ ഹൗസായ ‘ലൈക്ക പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. 18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടർച്ചയാണ് ‘ചന്ദ്രമുഖി 2’. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.

പി.വാസുവിന്റെ 65-മത്തെ ചിത്രമായ ‘ചന്ദ്രമുഖി 2’ ലൈക്ക പ്രൊഡക്ഷൻസാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് ഓസ്‌കാർ ജേതാവ് എം.എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച ഈ ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി​ഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ കണ്ടന്റ് ഓറിയന്റഡായ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകി അവ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസാണ് ‘ലൈക്ക പ്രൊഡക്ഷൻസ്’.

വസ്ത്രാലങ്കാരം: പെരുമാൾ സെൽവം, നീത ലുല്ല, ദോരതി, മേക്കപ്പ്: ശബരി ഗിരി, സ്റ്റിൽസ്: ജയരാമൻ, ഇഫക്റ്റ്സ്: സേതു, ഓഡിയോഗ്രഫി: ഉദയ് കുമാർ, നാക് സ്റ്റുഡിയോസ്, ആക്ഷൻ: കമൽ കണ്ണൻ, രവിവർമ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പിആർഒ: ശബരി.

Tags: tamil movieP Vasu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സാമൂഹിക നീതിയും സ്ത്രീ സംരക്ഷണവും പ്രമേയമാക്കി തമിഴ് സോഷ്യൽ ത്രില്ലർ ‘ജെഡുസി’ എത്തുന്നു

New Release

ഗിന്നസ് റെക്കോർഡ് ജേതാവ് ഇഷാക്കിന്റെ തമിഴ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “വേഗുളി”യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു..

Entertainment

വിജയ് സേതുപതിയും ത്യാഗരാജൻ കുമാരരാജയും വീണ്ടും ഒന്നിക്കുന്നു; ‘പോക്കറ്റ് നോവൽ’ ജനുവരി 14ന് തിയേറ്ററുകളിലേക്ക്

Entertainment

നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക്

Entertainment

അതിന് ശേഷം ഭ​ഗവാൻ ശ്രീകൃഷ്ണനിൽ വിശ്വസിച്ചു തുടങ്ങി മൂന്ന് പേർ മരിച്ച അപകടം; ഏതോ ദിവ്യഹസ്തം എന്നെ രക്ഷിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ പോലും ഇന്ത്യ വളരുമ്പോൾ ഇന്ത്യ വലിയ സാമ്പത്തിക ദുരന്തത്തിലെന്ന് കൊളംബിയ സർവകലാശാലയിൽ പോയി കള്ളം പറഞ്ഞ് രാഹുൽ

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഡിസിസി അംഗം സുഹൈല്‍ ഷാജഹാനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം: മന്ത്രിസഭയില്‍ ഭിന്നത രൂക്ഷം

astrology

അംഗീകാരവും ഇഷ്ടഭക്ഷണസമൃദ്ധിയും സൽക്കാരയോഗവും; ഇന്നത്തെ നക്ഷത്രഫലം

ഇരിങ്ങാലക്കുടയില്‍ 19ന് നടക്കുന്ന പി.കെ. ചാത്തന്‍ മാസ്റ്റര്‍ സ്മൃതിസഭയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ഛായാചിത്രഘോഷയാത്ര അദ്ദേഹത്തിന്റെ സന്തതസഹചാരിയും പട്ടികജാതിവകുപ്പ് മുന്‍ ഡയറക്ടറുമായ സി.സി.കുഞ്ഞന്‍, മുന്‍ എംഎല്‍എ കെ. അജിത്തിന് ചിത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. പി. സുധീര്‍, കുമ്മനം രാജശേഖരന്‍, കരമന ജയന്‍, അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ സമീപം

പി.കെ. ചാത്തന്‍ മാസ്റ്റര്‍ ഛായാചിത്ര ഘോഷയാത്ര ആരംഭിച്ചു

സ്‌കൂള്‍ ശാസ്ത്രമേളയ്‌ക്ക് തുടക്കം

മയില്‍പ്പീലി യങ് സ്‌കോളര്‍ഷിപ്പ് പരീക്ഷ; നീതിതേടി ഹൈക്കോടതിയെ സമീപിക്കും

രഞ്ജിത്തിനെ കൊലപ്പെടുത്തിയ സിപിഎമ്മുകാര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് വീട്ടില്‍ രഞ്ജിത്തിന്റെ ചിത്രത്തിനരികെ അമ്മ മോളിരാജനും സഹോദരി രമ്യയും

രഞ്ജിത് വധം: എല്ലാ പ്രതികളും കുറ്റക്കാര്‍; ശിക്ഷാവിധി ഇന്ന്

ആസിയാന്‍ സഹകരണത്തിന് ഭാരതത്തിന്റെ വിപുലമായ പദ്ധതി

ലണ്ടനില്‍ ഹസീന അനുകൂലികളും എന്‍സിപി പ്രവര്‍ത്തകരും ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.