Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജെന്റിൽമാൻ 2 ന് ആവേശകരമായ തുടക്കം. കീരവാണിക്ക് ആദരവും

മെഗാ പ്രൊഡ്യൂസർ കെ. ടി . കുഞ്ഞുമോൻ നിർമിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെന്റിൽമാൻ -2 ന് കഴിഞ്ഞ ശനിയാഴ്ച തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 06:54 pm IST
in Entertainment

മെഗാ പ്രൊഡ്യൂസർ കെ. ടി . കുഞ്ഞുമോൻ നിർമിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെന്റിൽമാൻ -2 വിന് കഴിഞ്ഞ ശനിയാഴ്ച തുടക്കമായി. ചെന്നൈ എഗ്മൂർ രാജാ മുത്തയ്യ ഹാളിൽ കേന്ദ്ര സഹമന്ത്രി എൽ മുരുഗൻ, ഐറിൻ കുഞ്ഞുമോൻ, ഫിലിം ചേംബർ പ്രസിഡൻ്റ് രവി കൊട്ടാരക്കര, ജപ്പാൻ കോൺസൽ ടാഗ മസായുകി , ബംഗ്ലാദേശ് ഹൈ കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആരിഫർ റഹ്മാൻ എന്നിവർ ചേർന്ന് ആയിരങ്ങളെ സാക്ഷിയാക്കി ഭദ്രദീപം കൊളുത്തിയാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ആയിരങ്ങൾ പങ്കെടുത്ത ബ്രഹ്മാണ്ഡ ഉത്സവം തന്നെയായിരുന്നു ജെന്റിൽമാൻ-II വിന്റെ ലോഞ്ചിംഗ് ചടങ്ങുകൾ. ഈ ചടങ്ങിൽ വെച്ച് തന്നെ ഓസ്‌ക്കാർ ജേതാവായ സംഗീത സംവിധായകൻ പദ്മശ്രീ എം എം കീരവാണിയെ അണിയറ പ്രവർത്തകർ ആദരിച്ചതും ശ്രദ്ധേയമായി. വിശിഷ്ട അതിഥിയായിരുന്ന കേന്ദ്ര സഹ മന്ത്രി എൽ. മുരുകൻ, വൈരമുത്തു, കുഞ്ഞു മോൻ, എന്നിവർ ചേർന്ന് കീരവാണിക്ക് ആറടി ഉയരമുളള പുഷ്പ ഹാരവും വർണ്ണ തലപ്പാവും അണിയിച്ചു . ചടങ്ങിൽ ചലച്ചിത്ര സംഘടനാ ഭാരവാഹികളും രാഷ്‌ട്രീയ പ്രമുഖരും പങ്കെടുത്ത് കീരവാണിക്ക് ആശംസകൾ നേർന്നു .എബി കുഞ്ഞു മോൻ, അജയ് കുമാർ എന്നിവർ ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു. എപ്പോഴും വൻകിട താരങ്ങളെ ആശ്രയിക്കാതെ വളർന്നു വരുന്ന യുവ നടീ നടൻമാരിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് , അവരെ തന്റെ സിനിമയിലെ നായക നായികമാരാക്കി, പ്രഗൽഭരായ സാങ്കേതിക വിദഗ്‌ദ്ധരെ അണിനിരത്തി ബ്രഹ്മാണ്ഡ കാൻവാസിൽ ജനപ്രിയ സിനിമകൾ നിർമ്മിച്ച് വിജയം കൊയ്യുന്ന സിദ്ധാന്തമാണ് കെ.ടി. കുഞ്ഞു മോന്റെത്. ‘ വസന്തകാലപറവൈ ‘, ‘സൂര്യൻ ‘, ‘ ജെൻ്റിൽമാൻ ‘ , ‘ കാതലൻ ‘, ‘ കാതൽ ദേശം ‘, ‘ രക്ഷകൻ ‘ തുടങ്ങിയ സിനിമകൾ ഉദാഹരണങ്ങളാണ്. അതു കൊണ്ടു തന്നെ താരങ്ങളെ പോലെ ഒട്ടനവധി ആരാധകരുള്ള ട്രെൻഡ് സെറ്റർ നിർമ്മാതാവാണ് കെ ടി കെ എന്ന് സിനിമാക്കാർ ഓമനിച്ച് വിളിക്കുന്ന വിളിക്കുന്ന മെഗാ പ്രൊഡ്യൂസർ ‘ ജെന്റിൽമാൻ ‘ കെ.ടി.കുഞ്ഞുമോൻ.


എ. ഗോകുൽ കൃഷ്ണയാണ് ‘ ജെന്റിൽമാൻ-II ‘ സംവിധാനം ചെയ്യുന്നത്. വിഷ്ണു വർദ്ധന്റെ അസോസിയേറ്റ് ആയിരുന്ന ഗോകുൽ കൃഷ്ണ നേരത്തേ നാനിയെ നായകനാക്കി ‘ ആഹാ കല്യാണം ‘ എന്ന ജനപ്രിയ സിനിമയും സോണി ലിവ് നു വേണ്ടി ‘ മീം ബോയ്സ് ‘ എന്ന വെബ് സീരീസും അണിയിച്ചൊരുക്കിയിട്ടുണ്ട്. യുവ നടൻ ചേതൻ ‘ ജെന്റിൽമാൻ-II ‘ വിൽ നായകനാവുന്നു . മലയാളികളായ നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ താരം സുമൻ, ഇന്ത്യൻ നെറ്റ് ബോൾ ക്യാപ്റ്റനും ബാസ്കറ്റ് ബോൾ പ്ലേയറുമായ പ്രാച്ചികാ തെഹ് ലാൻ എന്നിവർ മർമ്മ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിൽ ‘ മാമാങ്കം ‘ എന്ന സിനിമയിലെ പ്രാച്ചികയുടെ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ എന്ന ഗാനരംഗം പ്രസിദ്ധമാണ്. ‘ദതോ ‘ രാധാരവി, ‘ കാന്താരാ ‘ യിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച അച്യുത കുമാർ, അവിനാഷ്, ശ്രീരഞ്ജനി, സിതാര, സുധാറാണി, സത്യപ്രിയ, കാളി വെങ്കട്, മുനീഷ് രാജ, ബഡവാ ഗോപി, പ്രേം കുമാർ, ജോർജ് വിജയ് എന്നിങ്ങനെ അഭിനേതാക്കളുടെ നീണ്ട നിര ‘ ജെന്റിൽമാൻ-II ‘ വിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനേതാക്കളുടെ നിര ഇനിയുമുണ്ടത്രേ. വൈരമുത്തുവിന്റെ ആറു ഗാനങ്ങൾക്ക് എം എം കീരവാണി സംഗീതം ഒരുക്കുന്നു. മൂന്ന് ഗാനങ്ങളുടെ കമ്പോസിങ് പൂർത്തിയായി. മറ്റു മൂന്ന് ഗാനങ്ങളുടെ
കമ്പോസിങ് സെപ്റ്റംബറിൽ ഹൈദരാബാദിൽ പൂർത്തിയാകും. കലാ സംവിധാനം – തോട്ടാ ധരണി, ക്യാമറാ – അജയൻ വിൻസൻ്റ് , എഡിറ്റിംഗ് – സതീഷ് സൂര്യ, സംഘട്ടനം – ദിനേശ് കാശി, പ്രോജക്ട് ഡിസൈനർ & മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് സി. കെ. അജയ് കുമാർ എന്നിവരാണ് അണിയറ ശില്പികൾ സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബർ മധ്യത്തോടെ ആരംഭിക്കും. ജെന്റിൽമാൻ ഫിലിം ഇൻ്റർ നാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ സിനിമ അതി നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചെന്നൈ, ഹൈദരാബാദ് , മലേഷ്യ , ദുബായ് എന്നിവിടങ്ങളിൽ ചിത്രീകരിക്കുമെന്ന് അണിയറക്കാർ സൂചിപ്പിച്ചു.

Tags: tamil moviepoojaGentleman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

New Release

ഇത് ജെല്ലിക്കെട്ടല്ല: പക്കാ തമിഴ്നാട് വടവഞ്ചിരട്ടിലെ കാള കഥ; പ്രേക്ഷക പ്രശംസകളുമായി “വടo” പ്രദർശനം തുടരുന്നു

Entertainment

കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

സന്താനം നായകനായ “സാന്റാ 20” ആരംഭിച്ചു; നിർമ്മാണം വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.