Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പുതിയ പദ്ധതികള്‍ക്കായി നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ കേരളം പിന്നില്‍ ; ഉത്തർപ്രദേശും ഗുജറാത്തും മുന്നില്‍

ബാങ്ക് സഹായത്തോടെ ആരംഭിക്കുന്ന പുതിയ പദ്ധതികളുടെ കാര്യത്തില്‍ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 04:01 pm IST
in Business

ന്യൂദൽഹി: ബാങ്ക് സഹായത്തോടെ ആരംഭിക്കുന്ന പുതിയ പദ്ധതികളുടെ കാര്യത്തില്‍ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക്. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ബാങ്കുകള്‍ നല്‍കിയ പദ്ധതി തുക വിലയിരുത്തിയാണ് റിസര്‍വ്വ് ബാങ്ക് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ക്കാണ് കൂടുതല്‍ നിക്ഷേപം ചെലവഴിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്രീന്‍ ഫീല്‍ഡ് പദ്ധതികള്‍, ഊര്‍ജ്ജം, റോഡ്, പാലം, ബയോടെക്, ടെലികോം, തുറമുഖം, വിമാനത്താവളങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖല, ഐടി പാര്‍ക്കുകള്‍, അടിസ്ഥാനസൗകര്യവികസനത്തില്‍ തന്നെ പ്രാധാന്യമുള്ള റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണങ്ങ്‍ക്കുള്ള വിവിധ പദ്ധതികള്‍ക്ക് വേണ്ടി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന കാര്യത്തിലാണ് കേരളം പിന്നിലായിപ്പോയത്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍, സ്വകാര്യ- സര‍്ക്കാര്‍ പങ്കാളിത്ത പദ്ധതികള്‍, സ്വകാര്യമേഖലയിലെ കമ്പനികള്‍ മാത്രം നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവ ഉള്‍പ്പെടും.

2022-23 കാലയളവിൽ ഇന്ത്യയിൽ വലിയ തോതിൽ പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് നിക്ഷേപങ്ങൾ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പുതിയ പദ്ധതികള്‍ തുടങ്ങാനാ വിവിധ സംസ്ഥാനങ്ങളിലായി 3 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതി നിക്ഷേപങ്ങൾ എത്തി. ഇതിൽ തന്നെ ഏറ്റവുമധികം പുതിയ പദ്ധതി തുടങ്ങുന്നതിന് നിക്ഷേപങ്ങൾ എത്തിയിരിക്കുന്നത് യുപി, മഹാരാഷ്‌ട്ര, ഒഡിഷ, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്.

ഈ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തെത്തിയ മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളം, ഗോവ, അസം എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ നിക്ഷേപങ്ങൾ കുറവുള്ളത്. മാത്രവുമല്ല, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ചെറിയ തുകയുടെ പദ്ധതികള്‍ മാത്രമാണ് എത്തുന്നത്. ഇതിനാലാണ് നിക്ഷേപങ്ങളുടെ കാര്യത്തിൽ കേരളം പിന്നോട്ട് പോകുന്നതെന്നും റിസര്‍വ്വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. മൊത്തം നിക്ഷേപ പദ്ധതികളുടെ 0.9 ശതമാനം (2,399 കോടി രൂപ) മാത്രമാണ് കേരളത്തിന് ലഭിച്ചത്.

അതേസമയം ഉത്തർപ്രദേശാണ് പട്ടികയിൽ ഏറ്റവും മുന്നിൽ. നിക്ഷേപ പദ്ധതികളുടെ 16.2 ശതമാനവും (43,180 കോടി രൂപ) യുപിയിലാണ്. ഗുജറാത്ത് (14 ശതമാനം), ഒഡീഷ (11.8 ശതമാനം), മഹാരാഷ്‌ട്ര (7.9 ശതമാനം), കർണാടക (7.3 ശതമാനം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്. 2014-15 വർഷത്തിന് ശേഷം 3,52,624 കോടി രൂപയുടെ റെക്കോർഡ് മൂലധന നിക്ഷേപം ഇന്ത്യയിലുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതികളിൽ ബാങ്കുകളുടെ സഹായം, സ്വകാര്യ ഫണ്ട് സമാഹരണം, വിദേശ വായ്‌പകൾ എന്നിവയും ഉൾപ്പെടുന്നു.

Tags: rbimaharashtraGUJARATReserve BankOdishaUttar Pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

India

മോദി മന്ത്രിസഭയുടെ വലിയ തീരുമാനം… മഹാരാഷ്‌ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾക്ക് 11,000 കോടി രൂപയുടെ ‘ഗതിശക്തി’ ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.