Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കല്യാണ്‍ ജൂവലേഴ്‌സിന്റെ 200 ാമത് ഷോറൂം ജമ്മുവില്‍ തുറന്നു; ഉദ്ഘാടനം ചെയ്ത് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍

കല്യാണ്‍ ജൂവലേഴ്‌സ് എംഡി ടി.എസ്. കല്യാണരാമന്‍, എക്‌സി. ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്‌സ് എംഡി ആര്‍. കാര്‍ത്തിക് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2023, 09:13 pm IST
in Business
കല്യാണ്‍ ജൂവലേഴ്‌സിന്റെ 200 ാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍. കാര്‍ത്തിക്, രമേഷ് കല്യാണരാമന്‍, ടി.എസ്. കല്യാണരാമന്‍, രാജേഷ് കല്യാണരാമന്‍ എന്നിവര്‍ സമീപം.

കല്യാണ്‍ ജൂവലേഴ്‌സിന്റെ 200 ാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍. കാര്‍ത്തിക്, രമേഷ് കല്യാണരാമന്‍, ടി.എസ്. കല്യാണരാമന്‍, രാജേഷ് കല്യാണരാമന്‍ എന്നിവര്‍ സമീപം.

ജമ്മു: കല്യാണ്‍ ജൂവലേഴ്‌സിന്റെ 200 ാമത് ഷോറൂം ജമ്മുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ ഉദ്ഘാടനം ചെയ്തു. ജമ്മുവിലെ ആദ്യ ഷോറൂമാണിത്.

കല്യാണ്‍ ജൂവലേഴ്‌സ് എംഡി ടി.എസ്. കല്യാണരാമന്‍, എക്‌സി. ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡവലപ്പേഴ്‌സ് എംഡി ആര്‍. കാര്‍ത്തിക് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ലോകോത്തര നിലവാരത്തിലുള്ള ആഡംബരപൂര്‍ണമായ ഷോപ്പിംഗ് അനുഭവവും വിപുലമായ ആഭരണ രൂപകല്‍പനകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

താരതമ്യമില്ലാത്ത ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള കല്യാണ്‍ ജൂവലേഴ്‌സിന്റെ പ്രതിബദ്ധതയുടെ നിദാനമാണ് ജമ്മു ഷോറൂമെന്ന് ഹൃത്വിക് റോഷന്‍ പറഞ്ഞു. ഇ – കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കാന്‍ഡിയറിന്റെ ഇന്ത്യയിലെ മൂന്നാമത്തെ എക്‌സ്പീരിയന്‍സ് സെന്ററിനും ജമ്മുവില്‍ തുടക്കമിട്ടു. സവിശേഷമായ ആഭരണങ്ങള്‍ നിര്‍മിക്കുക മാത്രമല്ല, രാജ്യത്തെങ്ങുമുള്ള ഉപയോക്താക്കളുമായി നിധി പോലെയുള്ള ബന്ധം കാത്തുസൂക്ഷിക്കുകയെന്ന പ്രതിബദ്ധതയുടെ കൂടി നിദര്‍ശനമാണ് 200 ാമത് ഷോറൂമെന്ന നാഴികക്കല്ലെന്ന് ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

സെലിബ്രേറ്റിംഗ് 200 ഷോറൂംസ് എന്ന കാമ്പെയിന്റെ ഭാഗമായി എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവുമുണ്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ബിഹാറിലെ പാറ്റ്‌ന, അറാ എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: Kalyan Jewelry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ഹരിയാനയിലെ പാനിപത്തിലെ യൂണിറ്റി വണ്‍ മാളില്‍ ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയാണ് പുതിയ കല്യാണ്‍ ഷോറും ഉദ്ഘാടനം ചെയ്യുന്നു.
Business

കല്യാണ്‍ ജ്വല്ലേഴ്സിന് 30,000 കോടി രൂപയുടെ വിപണി മൂല്യം; കേരളത്തിലെ നാലാമത്തെ കമ്പനി

Kerala

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന്‍ പ്രതിമ തൃശൂരിലെ പൂങ്കുന്നത്തെത്തി; പ്രതിമ ഉയരുക കല്യാണ്‍ സ്വാമിമാരുടെ തറവാട് ക്ഷേത്രത്തില്‍

Kerala

കല്യാണ്‍ ജ്വല്ലറിയുടെ പേരില്‍ ജോലി തട്ടിപ്പ്; വന്‍ സംഘം പിടിയില്‍, വ്യാജരേഖകൾ സൃഷ്ടിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തട്ടിയെടുത്തത് വൻ തുക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.